This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമനേഫ്‌, ലെഫ്‌ ബോറിസോവിച്ച്‌ (1883 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kamenev,Lev Borisovich)
(Kamenev,Lev Borisovich)
 
വരി 5: വരി 5:
== Kamenev,Lev Borisovich ==
== Kamenev,Lev Borisovich ==
[[ചിത്രം:Vol6p329_Kamenev, Lev Borisovich.jpg|thumb|ലെഫ്‌ ബോറിസോവിച്ച്‌ കമനേഫ്‌]]

-
സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌. ഒരു തൊഴിലാളിയുടെ പുത്രനായി 1883 ജൂല. 22ന്‌ മോസ്‌കോയില്‍ ജനിച്ചു. ജോര്‍ജിയയിലെ തിഫിലിസ്‌ ടൗണില്‍ നിന്നു സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അവിടെ വച്ചാണ്‌ ആദ്യമായി ഇദ്ദേഹത്തിന്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചത്‌. ഈ ബന്ധം മൂലം, മോസ്‌കോ സര്‍വകലാശാലയിലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞില്ല. 1902ല്‍ ഇദ്ദേഹത്തെ ജയിലിലടച്ചു. ജയില്‍ മോചിതനായ ശേഷം യൂറോപ്പിലെത്തിയ ഇദ്ദേഹം ലെനിഌമായി പരിചയപ്പെടുകയും ഒരു ശാശ്വതസമ്പര്‍ക്കത്തിന്‌ തുടക്കം കുറിക്കുകയും ചെയ്‌തു. റഷ്യയില്‍ മടങ്ങിയെത്തിയ കമനേഫ്‌ 1917 മാ.ല്‍ റഷ്യന്‍ വിപ്ലവം ആരംഭിക്കുമ്പോള്‍ ജയിലിലായിരുന്നു. പൊതുമാപ്പു നല്‌കപ്പെട്ടതിനെത്തുടര്‍ന്ന്‌ പുറത്തു വന്ന കമനേഫ്‌ പെട്രാഗ്രാഡിലെ "സോവിയറ്റ്‌ ഒഫ്‌ വര്‍ക്കേഴ്‌സ്‌ ആന്‍ഡ്‌ സോള്‍ജേഴ്‌സ്‌ ഡെപ്യൂട്ടീസി'ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1917 ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍, സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ സമയമായിരിക്കുന്നു എന്ന്‌ ലെനിന്‍ വാദിച്ചു. ലെനിന്റെ നിലപാടിനോട്‌ കേന്ദ്രനേതൃത്വത്തിലെ ഭൂരിപക്ഷവും വിയോജിച്ചു. ഇവരുടെ ഭാഗത്തായിരുന്നു കമനേഫ്‌ എങ്കിലും ഭൂരിപക്ഷത്തെ ധിക്കരിച്ച ലെനിന്‍ പരസ്യമായി വിപ്ലവത്തിനാഹ്വാനം ചെയ്‌തു. അങ്ങനെയാണ്‌ 1917 ഒക്‌ടോബര്‍ വിപ്ലവം ആരംഭിക്കുന്നത്‌. ക്രമേണ ഭൂരിപക്ഷം ലെനിന്റെ നയം അംഗീകരിക്കുകയുണ്ടായി. വിപ്ലവത്തിന്റെ ഫലത്തെക്കുറിച്ചുള്ള സന്ദേഹം പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇദ്ദേഹം പാര്‍ട്ടിയില്‍ ഉറച്ചു നിന്നു. 1917ല്‍ റവലൂഷനറി സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ്‌ ഒഫ്‌ സോവിയറ്റിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1919ല്‍ മോസ്‌കോ സോവിയറ്റിന്റെ ചെയര്‍മാഌമായി. 1919 മുതല്‍ 25 വരെ ഇദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോ അംഗമായിരുന്നു.
+
സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌. ഒരു തൊഴിലാളിയുടെ പുത്രനായി 1883 ജൂല. 22ന്‌ മോസ്‌കോയില്‍ ജനിച്ചു. ജോര്‍ജിയയിലെ തിഫിലിസ്‌ ടൗണില്‍ നിന്നു സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അവിടെ വച്ചാണ്‌ ആദ്യമായി ഇദ്ദേഹത്തിന്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചത്‌. ഈ ബന്ധം മൂലം, മോസ്‌കോ സര്‍വകലാശാലയിലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞില്ല. 1902ല്‍ ഇദ്ദേഹത്തെ ജയിലിലടച്ചു. ജയില്‍ മോചിതനായ ശേഷം യൂറോപ്പിലെത്തിയ ഇദ്ദേഹം ലെനിനുമായി പരിചയപ്പെടുകയും ഒരു ശാശ്വതസമ്പര്‍ക്കത്തിന്‌ തുടക്കം കുറിക്കുകയും ചെയ്‌തു. റഷ്യയില്‍ മടങ്ങിയെത്തിയ കമനേഫ്‌ 1917 മാ.ല്‍ റഷ്യന്‍ വിപ്ലവം ആരംഭിക്കുമ്പോള്‍ ജയിലിലായിരുന്നു. പൊതുമാപ്പു നല്‌കപ്പെട്ടതിനെത്തുടര്‍ന്ന്‌ പുറത്തു വന്ന കമനേഫ്‌ പെട്രാഗ്രാഡിലെ "സോവിയറ്റ്‌ ഒഫ്‌ വര്‍ക്കേഴ്‌സ്‌ ആന്‍ഡ്‌ സോള്‍ജേഴ്‌സ്‌ ഡെപ്യൂട്ടീസി'ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1917 ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍, സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ സമയമായിരിക്കുന്നു എന്ന്‌ ലെനിന്‍ വാദിച്ചു. ലെനിന്റെ നിലപാടിനോട്‌ കേന്ദ്രനേതൃത്വത്തിലെ ഭൂരിപക്ഷവും വിയോജിച്ചു. ഇവരുടെ ഭാഗത്തായിരുന്നു കമനേഫ്‌ എങ്കിലും ഭൂരിപക്ഷത്തെ ധിക്കരിച്ച ലെനിന്‍ പരസ്യമായി വിപ്ലവത്തിനാഹ്വാനം ചെയ്‌തു. അങ്ങനെയാണ്‌ 1917 ഒക്‌ടോബര്‍ വിപ്ലവം ആരംഭിക്കുന്നത്‌. ക്രമേണ ഭൂരിപക്ഷം ലെനിന്റെ നയം അംഗീകരിക്കുകയുണ്ടായി. വിപ്ലവത്തിന്റെ ഫലത്തെക്കുറിച്ചുള്ള സന്ദേഹം പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇദ്ദേഹം പാര്‍ട്ടിയില്‍ ഉറച്ചു നിന്നു. 1917ല്‍ റവലൂഷനറി സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ്‌ ഒഫ്‌ സോവിയറ്റിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1919ല്‍ മോസ്‌കോ സോവിയറ്റിന്റെ ചെയര്‍മാനുമായി. 1919 മുതല്‍ 25 വരെ ഇദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോ അംഗമായിരുന്നു.
1924ല്‍ ലെനിന്‍ അന്തരിച്ചപ്പോള്‍ ട്രാട്‌സ്‌കിയെ ഒഴിവാക്കാനായി, ഗ്രിഗറി സിനോവീവ്‌, ജോസഫ്‌ സ്റ്റാലിന്‍, കമനേഫ്‌ എന്നീ നേതാക്കള്‍ ഒരു കൂട്ടുകെട്ടുണ്ടാക്കി. പോളിറ്റ്‌ ബ്യൂറോയിലെ മറ്റെല്ലാ അംഗങ്ങളെയും വധിച്ചുകൊണ്ടാണ്‌ സ്റ്റാലിന്‍ ഏകാധിപതിയായത്‌. സ്റ്റാലിന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന്‌ കമനേഫിനെ അകറ്റി നിര്‍ത്തി. പാര്‍ട്ടിയിലും ഭരണകൂടത്തിലും അപ്രമാദിയായി മാറിയ സ്റ്റാലിന്‍ 1936ല്‍ കുപ്രസിദ്ധമായ "മോസ്‌കോവിചാരണ'യില്‍ രാജ്യദ്രാഹക്കുറ്റം  

ചുമത്തി കമനേഫിനെ വെടിവച്ചുകൊന്നു.
ചുമത്തി കമനേഫിനെ വെടിവച്ചുകൊന്നു.

Current revision as of 06:20, 30 ജൂലൈ 2014

കമനേഫ്‌, ലെഫ്‌ ബോറിസോവിച്ച്‌ (1883 1936)

Kamenev,Lev Borisovich

ലെഫ്‌ ബോറിസോവിച്ച്‌ കമനേഫ്‌

സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌. ഒരു തൊഴിലാളിയുടെ പുത്രനായി 1883 ജൂല. 22ന്‌ മോസ്‌കോയില്‍ ജനിച്ചു. ജോര്‍ജിയയിലെ തിഫിലിസ്‌ ടൗണില്‍ നിന്നു സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അവിടെ വച്ചാണ്‌ ആദ്യമായി ഇദ്ദേഹത്തിന്‌ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചത്‌. ഈ ബന്ധം മൂലം, മോസ്‌കോ സര്‍വകലാശാലയിലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞില്ല. 1902ല്‍ ഇദ്ദേഹത്തെ ജയിലിലടച്ചു. ജയില്‍ മോചിതനായ ശേഷം യൂറോപ്പിലെത്തിയ ഇദ്ദേഹം ലെനിനുമായി പരിചയപ്പെടുകയും ഒരു ശാശ്വതസമ്പര്‍ക്കത്തിന്‌ തുടക്കം കുറിക്കുകയും ചെയ്‌തു. റഷ്യയില്‍ മടങ്ങിയെത്തിയ കമനേഫ്‌ 1917 മാ.ല്‍ റഷ്യന്‍ വിപ്ലവം ആരംഭിക്കുമ്പോള്‍ ജയിലിലായിരുന്നു. പൊതുമാപ്പു നല്‌കപ്പെട്ടതിനെത്തുടര്‍ന്ന്‌ പുറത്തു വന്ന കമനേഫ്‌ പെട്രാഗ്രാഡിലെ "സോവിയറ്റ്‌ ഒഫ്‌ വര്‍ക്കേഴ്‌സ്‌ ആന്‍ഡ്‌ സോള്‍ജേഴ്‌സ്‌ ഡെപ്യൂട്ടീസി'ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1917 ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍, സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ സമയമായിരിക്കുന്നു എന്ന്‌ ലെനിന്‍ വാദിച്ചു. ലെനിന്റെ നിലപാടിനോട്‌ കേന്ദ്രനേതൃത്വത്തിലെ ഭൂരിപക്ഷവും വിയോജിച്ചു. ഇവരുടെ ഭാഗത്തായിരുന്നു കമനേഫ്‌ എങ്കിലും ഭൂരിപക്ഷത്തെ ധിക്കരിച്ച ലെനിന്‍ പരസ്യമായി വിപ്ലവത്തിനാഹ്വാനം ചെയ്‌തു. അങ്ങനെയാണ്‌ 1917 ഒക്‌ടോബര്‍ വിപ്ലവം ആരംഭിക്കുന്നത്‌. ക്രമേണ ഭൂരിപക്ഷം ലെനിന്റെ നയം അംഗീകരിക്കുകയുണ്ടായി. വിപ്ലവത്തിന്റെ ഫലത്തെക്കുറിച്ചുള്ള സന്ദേഹം പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇദ്ദേഹം പാര്‍ട്ടിയില്‍ ഉറച്ചു നിന്നു. 1917ല്‍ റവലൂഷനറി സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ്‌ ഒഫ്‌ സോവിയറ്റിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1919ല്‍ മോസ്‌കോ സോവിയറ്റിന്റെ ചെയര്‍മാനുമായി. 1919 മുതല്‍ 25 വരെ ഇദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോ അംഗമായിരുന്നു.

1924ല്‍ ലെനിന്‍ അന്തരിച്ചപ്പോള്‍ ട്രാട്‌സ്‌കിയെ ഒഴിവാക്കാനായി, ഗ്രിഗറി സിനോവീവ്‌, ജോസഫ്‌ സ്റ്റാലിന്‍, കമനേഫ്‌ എന്നീ നേതാക്കള്‍ ഒരു കൂട്ടുകെട്ടുണ്ടാക്കി. പോളിറ്റ്‌ ബ്യൂറോയിലെ മറ്റെല്ലാ അംഗങ്ങളെയും വധിച്ചുകൊണ്ടാണ്‌ സ്റ്റാലിന്‍ ഏകാധിപതിയായത്‌. സ്റ്റാലിന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന്‌ കമനേഫിനെ അകറ്റി നിര്‍ത്തി. പാര്‍ട്ടിയിലും ഭരണകൂടത്തിലും അപ്രമാദിയായി മാറിയ സ്റ്റാലിന്‍ 1936ല്‍ കുപ്രസിദ്ധമായ "മോസ്‌കോവിചാരണ'യില്‍ രാജ്യദ്രാഹക്കുറ്റം ചുമത്തി കമനേഫിനെ വെടിവച്ചുകൊന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍