This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസു, അന്‍വർ ഹുസൈന്‍ (1871 - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആർസു, അന്‍വർ ഹുസൈന്‍ (1871 - 1951))
(ആര്‍സു, അന്‍വര്‍ ഹുസൈന്‍ (1871 - 1951))
 
വരി 1: വരി 1:
==ആര്‍സു, അന്‍വര്‍ ഹുസൈന്‍ (1871 - 1951)==
==ആര്‍സു, അന്‍വര്‍ ഹുസൈന്‍ (1871 - 1951)==
-
ഉര്‍ദുകവി; പൂര്‍ണമായ പേര്‍ സയ്യദ്‌ അന്‍വര്‍ ഹുസൈന്‍ "ആര്‍സു' ലഖ്‌നവി. ഉര്‍ദുസാഹിത്യത്തിൽ "ഗസൽ' പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ പ്രമുഖനായ ആര്‍സു 1871 ഫെ. 18-ന്‌ ലഖ്‌നൗവിൽ ജനിച്ചു; വിദ്യാഭ്യാസം ലഖ്‌നൗവിൽതന്നെ നിര്‍വഹിച്ചു.  
+
ഉര്‍ദുകവി; പൂര്‍ണമായ പേര്‍ സയ്യദ്‌ അന്‍വര്‍ ഹുസൈന്‍ "ആര്‍സു' ലഖ്‌നവി. ഉര്‍ദുസാഹിത്യത്തില്‍ "ഗസല്‍' പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രമുഖനായ ആര്‍സു 1871 ഫെ. 18-ന്‌ ലഖ്‌നൗവില്‍ ജനിച്ചു; വിദ്യാഭ്യാസം ലഖ്‌നൗവില്‍തന്നെ നിര്‍വഹിച്ചു.  
-
ബാല്യംമുതൽ കവിതാരചനയിൽ അസാമാന്യമായ വാസന പ്രദര്‍ശിപ്പിച്ച ആര്‍സു 12-ാം മത്തെ വയസ്സിൽ ആദ്യത്തെ കവിത രചിക്കുകയും പല മുശായിരകളിലും പങ്കെടുക്കുകയും ചെയ്‌തു. നിസ്‌തന്ദ്രമായ വായനയും എഴുത്തും ആര്‍സുവിനെ വ്യക്തിമുദ്രയുള്ള ഒരു കവിയാക്കി മാറ്റി. പ്രധാന രചനാരീതി ഗസൽ ആയിരുന്നുവെങ്കിലും നസ്‌മ്‌, റുബായി, മസ്‌നവി തുടങ്ങിയ ഇതരകവിതാരൂപങ്ങളിലും അദ്ദേഹം കൈവയ്‌ക്കുകയും വിജയം വരിക്കുകയും ചെയ്‌തിട്ടുണ്ട്‌ നാടകകൃത്തെന്ന നിലയിലും ആര്‍സുവിന്‌ ഉര്‍ദുസാഹിത്യത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. മത്‌വാലി ജോഗന്‍, ദിൽജലിബൈരാഗന്‍, ശരാരയേ ഹുസ്‌ന്‌ എന്നീ നാടകങ്ങള്‍ ആര്‍സുവിന്റെ കൃതികളാണ്‌. സിനിമാഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും ഇദ്ദേഹം വിഖ്യാതനാണ്‌. കല്‌ക്കത്തയിലെ "ന്യൂ തിയെറ്റേഴ്‌സ്‌', ബോംബെയിലെ "പൃഥിരാജ്‌ ഫിലിം കമ്പനി' എന്നിവയുടെ കീഴിൽ നിര്‍മിക്കപ്പെട്ട പല ഹിന്ദി-ഉര്‍ദു ചലച്ചിത്രങ്ങളുടെയും തിരക്കഥകളും ഗാനങ്ങളും രചിക്കുവാന്‍ ആര്‍സുവിന്‌ അവസരം ലഭിച്ചിട്ടുണ്ട്‌.
+
ബാല്യംമുതല്‍ കവിതാരചനയില്‍ അസാമാന്യമായ വാസന പ്രദര്‍ശിപ്പിച്ച ആര്‍സു 12-ാം മത്തെ വയസ്സില്‍ ആദ്യത്തെ കവിത രചിക്കുകയും പല മുശായിരകളിലും പങ്കെടുക്കുകയും ചെയ്‌തു. നിസ്‌തന്ദ്രമായ വായനയും എഴുത്തും ആര്‍സുവിനെ വ്യക്തിമുദ്രയുള്ള ഒരു കവിയാക്കി മാറ്റി. പ്രധാന രചനാരീതി ഗസല്‍ ആയിരുന്നുവെങ്കിലും നസ്‌മ്‌, റുബായി, മസ്‌നവി തുടങ്ങിയ ഇതരകവിതാരൂപങ്ങളിലും അദ്ദേഹം കൈവയ്‌ക്കുകയും വിജയം വരിക്കുകയും ചെയ്‌തിട്ടുണ്ട്‌ നാടകകൃത്തെന്ന നിലയിലും ആര്‍സുവിന്‌ ഉര്‍ദുസാഹിത്യത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. മത്‌വാലി ജോഗന്‍, ദില്‍ജലിബൈരാഗന്‍, ശരാരയേ ഹുസ്‌ന്‌ എന്നീ നാടകങ്ങള്‍ ആര്‍സുവിന്റെ കൃതികളാണ്‌. സിനിമാഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും ഇദ്ദേഹം വിഖ്യാതനാണ്‌. കല്‌ക്കത്തയിലെ "ന്യൂ തിയെറ്റേഴ്‌സ്‌', ബോംബെയിലെ "പൃഥിരാജ്‌ ഫിലിം കമ്പനി' എന്നിവയുടെ കീഴില്‍ നിര്‍മിക്കപ്പെട്ട പല ഹിന്ദി-ഉര്‍ദു ചലച്ചിത്രങ്ങളുടെയും തിരക്കഥകളും ഗാനങ്ങളും രചിക്കുവാന്‍ ആര്‍സുവിന്‌ അവസരം ലഭിച്ചിട്ടുണ്ട്‌.
-
ആര്‍സുവിന്റെ ശൈലി വളരെ സരളമാകയാൽ അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ജനഹൃദയങ്ങളിൽ ആഞ്ഞിറങ്ങുകയുണ്ടായി. ഉര്‍ദുകവിതകളിൽ പതിവായിത്തീര്‍ന്നിട്ടുള്ള പേര്‍ഷ്യന്‍-അറബി പദങ്ങളുടെ ബാഹുല്യം ആര്‍സുവിന്റെ രചനകളിൽ കാണാനില്ല. ശൈലീപരമായ ഈ സവിശേഷത നിമിത്തം ആര്‍സു സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട കവിയായിത്തീര്‍ന്നിട്ടുണ്ട്‌.
+
ആര്‍സുവിന്റെ ശൈലി വളരെ സരളമാകയാല്‍ അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ജനഹൃദയങ്ങളില്‍ ആഞ്ഞിറങ്ങുകയുണ്ടായി. ഉര്‍ദുകവിതകളില്‍ പതിവായിത്തീര്‍ന്നിട്ടുള്ള പേര്‍ഷ്യന്‍-അറബി പദങ്ങളുടെ ബാഹുല്യം ആര്‍സുവിന്റെ രചനകളില്‍ കാണാനില്ല. ശൈലീപരമായ ഈ സവിശേഷത നിമിത്തം ആര്‍സു സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട കവിയായിത്തീര്‍ന്നിട്ടുണ്ട്‌.
-
ജഹാനേ ആര്‍സു, ഫൂഗാനേ ആര്‍സു, സുരീലീ ബാംസുരി എന്നിവയാണ്‌ ഈ കവിയുടെ പ്രശസ്‌തി നേടിയ കവിതാസമാഹാരങ്ങള്‍. 1951-ൽ കറാച്ചിയിൽവച്ച്‌ ഇദ്ദേഹം അന്തരിച്ചു.
+
ജഹാനേ ആര്‍സു, ഫൂഗാനേ ആര്‍സു, സുരീലീ ബാംസുരി എന്നിവയാണ്‌ ഈ കവിയുടെ പ്രശസ്‌തി നേടിയ കവിതാസമാഹാരങ്ങള്‍. 1951-ല്‍ കറാച്ചിയില്‍വച്ച്‌ ഇദ്ദേഹം അന്തരിച്ചു.
(ഡോ.കെ.പി. സിംഗ്‌)
(ഡോ.കെ.പി. സിംഗ്‌)

Current revision as of 12:20, 25 ജൂലൈ 2014

ആര്‍സു, അന്‍വര്‍ ഹുസൈന്‍ (1871 - 1951)

ഉര്‍ദുകവി; പൂര്‍ണമായ പേര്‍ സയ്യദ്‌ അന്‍വര്‍ ഹുസൈന്‍ "ആര്‍സു' ലഖ്‌നവി. ഉര്‍ദുസാഹിത്യത്തില്‍ "ഗസല്‍' പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രമുഖനായ ആര്‍സു 1871 ഫെ. 18-ന്‌ ലഖ്‌നൗവില്‍ ജനിച്ചു; വിദ്യാഭ്യാസം ലഖ്‌നൗവില്‍തന്നെ നിര്‍വഹിച്ചു.

ബാല്യംമുതല്‍ കവിതാരചനയില്‍ അസാമാന്യമായ വാസന പ്രദര്‍ശിപ്പിച്ച ആര്‍സു 12-ാം മത്തെ വയസ്സില്‍ ആദ്യത്തെ കവിത രചിക്കുകയും പല മുശായിരകളിലും പങ്കെടുക്കുകയും ചെയ്‌തു. നിസ്‌തന്ദ്രമായ വായനയും എഴുത്തും ആര്‍സുവിനെ വ്യക്തിമുദ്രയുള്ള ഒരു കവിയാക്കി മാറ്റി. പ്രധാന രചനാരീതി ഗസല്‍ ആയിരുന്നുവെങ്കിലും നസ്‌മ്‌, റുബായി, മസ്‌നവി തുടങ്ങിയ ഇതരകവിതാരൂപങ്ങളിലും അദ്ദേഹം കൈവയ്‌ക്കുകയും വിജയം വരിക്കുകയും ചെയ്‌തിട്ടുണ്ട്‌ നാടകകൃത്തെന്ന നിലയിലും ആര്‍സുവിന്‌ ഉര്‍ദുസാഹിത്യത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. മത്‌വാലി ജോഗന്‍, ദില്‍ജലിബൈരാഗന്‍, ശരാരയേ ഹുസ്‌ന്‌ എന്നീ നാടകങ്ങള്‍ ആര്‍സുവിന്റെ കൃതികളാണ്‌. സിനിമാഗാനരചയിതാവ്‌, തിരക്കഥാകൃത്ത്‌ എന്നീ നിലകളിലും ഇദ്ദേഹം വിഖ്യാതനാണ്‌. കല്‌ക്കത്തയിലെ "ന്യൂ തിയെറ്റേഴ്‌സ്‌', ബോംബെയിലെ "പൃഥിരാജ്‌ ഫിലിം കമ്പനി' എന്നിവയുടെ കീഴില്‍ നിര്‍മിക്കപ്പെട്ട പല ഹിന്ദി-ഉര്‍ദു ചലച്ചിത്രങ്ങളുടെയും തിരക്കഥകളും ഗാനങ്ങളും രചിക്കുവാന്‍ ആര്‍സുവിന്‌ അവസരം ലഭിച്ചിട്ടുണ്ട്‌.

ആര്‍സുവിന്റെ ശൈലി വളരെ സരളമാകയാല്‍ അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ജനഹൃദയങ്ങളില്‍ ആഞ്ഞിറങ്ങുകയുണ്ടായി. ഉര്‍ദുകവിതകളില്‍ പതിവായിത്തീര്‍ന്നിട്ടുള്ള പേര്‍ഷ്യന്‍-അറബി പദങ്ങളുടെ ബാഹുല്യം ആര്‍സുവിന്റെ രചനകളില്‍ കാണാനില്ല. ശൈലീപരമായ ഈ സവിശേഷത നിമിത്തം ആര്‍സു സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട കവിയായിത്തീര്‍ന്നിട്ടുണ്ട്‌.

ജഹാനേ ആര്‍സു, ഫൂഗാനേ ആര്‍സു, സുരീലീ ബാംസുരി എന്നിവയാണ്‌ ഈ കവിയുടെ പ്രശസ്‌തി നേടിയ കവിതാസമാഹാരങ്ങള്‍. 1951-ല്‍ കറാച്ചിയില്‍വച്ച്‌ ഇദ്ദേഹം അന്തരിച്ചു. (ഡോ.കെ.പി. സിംഗ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍