This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർദ്രാഷ്‌ണാവസ്ഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Weather)
(Weather)
 
വരി 4: വരി 4:
അന്തരീക്ഷത്തിന്റെ ഒരു പ്രത്യേക സമയഅളവിനുള്ളിലെ പൊതുസ്ഥിതിയെക്കുറിക്കുന്ന പദം. താപനില, മര്‍ദം, ആര്‍ദ്രത, വൈദ്യുതപ്രവര്‍ത്തനം, ചലനങ്ങള്‍ തുടങ്ങിയവയാണ്‌ അന്തരീക്ഷനിലയെ ബാധിക്കുന്ന ഘടകങ്ങള്‍.

-
ശാസ്‌ത്രീയമായി നിര്‍വചിക്കുമ്പോള്‍ മനുഷ്യനെ ബാധിക്കുന്ന എല്ലാ അന്തരീക്ഷപ്രക്രിയകളും "ആര്‍ദ്രാഷ്‌ണാവസ്ഥ' ഉള്‍ക്കൊള്ളുന്നു. അന്തരീക്ഷവിജ്ഞാനത്തിൽ, പ്രത്യേകാവസരത്തിലെ താപനില, മര്‍ദം, ആര്‍ദ്രത, വായുവിന്റെ ചലനം, അന്തരീക്ഷജലാംശത്തിന്റെ അവസ്ഥാന്തരങ്ങള്‍ എന്നിവമൂലം ഉണ്ടാകുന്ന മേഘാവരണം, വര്‍ഷണം (precipitation), വൈദ്യുതപ്രവര്‍ത്തനം, മൂടൽമഞ്ഞ്‌ തുടങ്ങിയ അന്തരീക്ഷപ്രക്രിയകളെ മൊത്തത്തിൽ സൂചിപ്പിക്കുന്നതിനാണ്‌ ആര്‍ദ്രാഷ്‌ണാവസ്ഥ എന്ന പദം ഉപയോഗിക്കുന്നത്‌.
+
ശാസ്‌ത്രീയമായി നിര്‍വചിക്കുമ്പോള്‍ മനുഷ്യനെ ബാധിക്കുന്ന എല്ലാ അന്തരീക്ഷപ്രക്രിയകളും "ആര്‍ദ്രാഷ്‌ണാവസ്ഥ' ഉള്‍ക്കൊള്ളുന്നു. അന്തരീക്ഷവിജ്ഞാനത്തില്‍, പ്രത്യേകാവസരത്തിലെ താപനില, മര്‍ദം, ആര്‍ദ്രത, വായുവിന്റെ ചലനം, അന്തരീക്ഷജലാംശത്തിന്റെ അവസ്ഥാന്തരങ്ങള്‍ എന്നിവമൂലം ഉണ്ടാകുന്ന മേഘാവരണം, വര്‍ഷണം (precipitation), വൈദ്യുതപ്രവര്‍ത്തനം, മൂടല്‍മഞ്ഞ്‌ തുടങ്ങിയ അന്തരീക്ഷപ്രക്രിയകളെ മൊത്തത്തില്‍ സൂചിപ്പിക്കുന്നതിനാണ്‌ ആര്‍ദ്രാഷ്‌ണാവസ്ഥ എന്ന പദം ഉപയോഗിക്കുന്നത്‌.

Current revision as of 12:16, 25 ജൂലൈ 2014

ആര്‍ദ്രോഷ്‌ണാവസ്ഥ

Weather

അന്തരീക്ഷത്തിന്റെ ഒരു പ്രത്യേക സമയഅളവിനുള്ളിലെ പൊതുസ്ഥിതിയെക്കുറിക്കുന്ന പദം. താപനില, മര്‍ദം, ആര്‍ദ്രത, വൈദ്യുതപ്രവര്‍ത്തനം, ചലനങ്ങള്‍ തുടങ്ങിയവയാണ്‌ അന്തരീക്ഷനിലയെ ബാധിക്കുന്ന ഘടകങ്ങള്‍.

ശാസ്‌ത്രീയമായി നിര്‍വചിക്കുമ്പോള്‍ മനുഷ്യനെ ബാധിക്കുന്ന എല്ലാ അന്തരീക്ഷപ്രക്രിയകളും "ആര്‍ദ്രാഷ്‌ണാവസ്ഥ' ഉള്‍ക്കൊള്ളുന്നു. അന്തരീക്ഷവിജ്ഞാനത്തില്‍, പ്രത്യേകാവസരത്തിലെ താപനില, മര്‍ദം, ആര്‍ദ്രത, വായുവിന്റെ ചലനം, അന്തരീക്ഷജലാംശത്തിന്റെ അവസ്ഥാന്തരങ്ങള്‍ എന്നിവമൂലം ഉണ്ടാകുന്ന മേഘാവരണം, വര്‍ഷണം (precipitation), വൈദ്യുതപ്രവര്‍ത്തനം, മൂടല്‍മഞ്ഞ്‌ തുടങ്ങിയ അന്തരീക്ഷപ്രക്രിയകളെ മൊത്തത്തില്‍ സൂചിപ്പിക്കുന്നതിനാണ്‌ ആര്‍ദ്രാഷ്‌ണാവസ്ഥ എന്ന പദം ഉപയോഗിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍