This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടീരിപ്പണിക്കർ, കുത്തനൂർ (1765 - 1836)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇട്ടീരിപ്പണിക്കർ, കുത്തനൂർ (1765 - 1836) == കഥകളിനടന്‍. പാലക്കാട്‌ ത...)
(ഇട്ടീരിപ്പണിക്കർ, കുത്തനൂർ (1765 - 1836))
 
വരി 1: വരി 1:
-
== ഇട്ടീരിപ്പണിക്കർ, കുത്തനൂർ (1765 - 1836) ==
+
== ഇട്ടീരിപ്പണിക്കര്‍, കുത്തനൂര്‍ (1765 - 1836) ==
-
കഥകളിനടന്‍. പാലക്കാട്‌ താലൂക്കിലുള്ള കുത്തനൂരിൽ മഠത്തിൽവീട്ടിൽ 1765-ജനിച്ചു. പണിക്കരുടെ ഗുരു വെള്ളാട്ടു  നാണുപ്പണിക്കർ എന്ന കഥകളിനടനായിരുന്നു. സാമൂതിരിക്കോവിലകം, പാലക്കാട്‌ രാജകുടുംബം, വള്ളുവനാട്‌, പൊന്നാനി, മങ്കട തുടങ്ങിയ പ്രദേശങ്ങളിലെ നാടുവാഴികുടുംബങ്ങള്‍ എന്നിവിടങ്ങളിൽ നടത്തിക്കൊണ്ടിരുന്ന പല കഥകളിയോഗങ്ങളിലും ആശാനും പ്രധാന നടനുമായിരുന്ന ഇട്ടീരിപ്പണിക്കരുടെ ജീവിതത്തെക്കുറിച്ച്‌ വിശദമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാൽ കളിയാശാന്മാരിൽ സ്വന്തമായ ഒരു കളിയോഗം ആദ്യമായി സംഘടിപ്പിച്ചത്‌ ഇട്ടീരിപ്പണിക്കരാണെന്ന്‌ വിശ്വസിക്കപ്പെട്ടുപോരുന്നു.
+
കഥകളിനടന്‍. പാലക്കാട്‌ താലൂക്കിലുള്ള കുത്തനൂരില്‍ മഠത്തില്‍വീട്ടില്‍ 1765-ല്‍ ജനിച്ചു. പണിക്കരുടെ ഗുരു വെള്ളാട്ടു  നാണുപ്പണിക്കര്‍ എന്ന കഥകളിനടനായിരുന്നു. സാമൂതിരിക്കോവിലകം, പാലക്കാട്‌ രാജകുടുംബം, വള്ളുവനാട്‌, പൊന്നാനി, മങ്കട തുടങ്ങിയ പ്രദേശങ്ങളിലെ നാടുവാഴികുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിക്കൊണ്ടിരുന്ന പല കഥകളിയോഗങ്ങളിലും ആശാനും പ്രധാന നടനുമായിരുന്ന ഇട്ടീരിപ്പണിക്കരുടെ ജീവിതത്തെക്കുറിച്ച്‌ വിശദമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ കളിയാശാന്മാരില്‍ സ്വന്തമായ ഒരു കളിയോഗം ആദ്യമായി സംഘടിപ്പിച്ചത്‌ ഇട്ടീരിപ്പണിക്കരാണെന്ന്‌ വിശ്വസിക്കപ്പെട്ടുപോരുന്നു.
-
ഇദ്ദേഹം കളിയരങ്ങിൽ ആധിപത്യം ചെലുത്തിയിരുന്ന കാലം കഥകളിയുടെ ഒരു സുവർണഘട്ടമായിരുന്നു എന്നു പറയാവുന്നതാണ്‌. ഗോവിന്ദപ്പണിക്കർ, ശങ്കുച്ചിപ്പണിക്കർ എന്നീ കഥകളിനടന്മാർ പണിക്കരുടെ ഭാഗിനേയരായിരുന്നു. കഥകളിയുടെ പ്രചാരത്തിന്‌ ഉറപ്പുള്ള അടിത്തറ കേരളത്തിലുടനീളം പടുക്കപ്പെട്ടത്‌ ഇദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്ന്‌ പറയാം. കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ കരുത്തുറ്റ ഒരാശാനായിരുന്നു കുത്തനൂർ ഇട്ടീരിപ്പണിക്കർ. 71-ാമത്തെ വയസ്സിൽ ഇദ്ദേഹം പരലോകപ്രാപ്‌തനായി.
+
 
 +
ഇദ്ദേഹം കളിയരങ്ങില്‍ ആധിപത്യം ചെലുത്തിയിരുന്ന കാലം കഥകളിയുടെ ഒരു സുവര്‍ണഘട്ടമായിരുന്നു എന്നു പറയാവുന്നതാണ്‌. ഗോവിന്ദപ്പണിക്കര്‍, ശങ്കുച്ചിപ്പണിക്കര്‍ എന്നീ കഥകളിനടന്മാര്‍ പണിക്കരുടെ ഭാഗിനേയരായിരുന്നു. കഥകളിയുടെ പ്രചാരത്തിന്‌ ഉറപ്പുള്ള അടിത്തറ കേരളത്തിലുടനീളം പടുക്കപ്പെട്ടത്‌ ഇദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്ന്‌ പറയാം. കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ കരുത്തുറ്റ ഒരാശാനായിരുന്നു കുത്തനൂര്‍ ഇട്ടീരിപ്പണിക്കര്‍. 71-ാമത്തെ വയസ്സില്‍ ഇദ്ദേഹം പരലോകപ്രാപ്‌തനായി.

Current revision as of 10:02, 25 ജൂലൈ 2014

ഇട്ടീരിപ്പണിക്കര്‍, കുത്തനൂര്‍ (1765 - 1836)

കഥകളിനടന്‍. പാലക്കാട്‌ താലൂക്കിലുള്ള കുത്തനൂരില്‍ മഠത്തില്‍വീട്ടില്‍ 1765-ല്‍ ജനിച്ചു. പണിക്കരുടെ ഗുരു വെള്ളാട്ടു നാണുപ്പണിക്കര്‍ എന്ന കഥകളിനടനായിരുന്നു. സാമൂതിരിക്കോവിലകം, പാലക്കാട്‌ രാജകുടുംബം, വള്ളുവനാട്‌, പൊന്നാനി, മങ്കട തുടങ്ങിയ പ്രദേശങ്ങളിലെ നാടുവാഴികുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിക്കൊണ്ടിരുന്ന പല കഥകളിയോഗങ്ങളിലും ആശാനും പ്രധാന നടനുമായിരുന്ന ഇട്ടീരിപ്പണിക്കരുടെ ജീവിതത്തെക്കുറിച്ച്‌ വിശദമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ കളിയാശാന്മാരില്‍ സ്വന്തമായ ഒരു കളിയോഗം ആദ്യമായി സംഘടിപ്പിച്ചത്‌ ഇട്ടീരിപ്പണിക്കരാണെന്ന്‌ വിശ്വസിക്കപ്പെട്ടുപോരുന്നു.

ഇദ്ദേഹം കളിയരങ്ങില്‍ ആധിപത്യം ചെലുത്തിയിരുന്ന കാലം കഥകളിയുടെ ഒരു സുവര്‍ണഘട്ടമായിരുന്നു എന്നു പറയാവുന്നതാണ്‌. ഗോവിന്ദപ്പണിക്കര്‍, ശങ്കുച്ചിപ്പണിക്കര്‍ എന്നീ കഥകളിനടന്മാര്‍ പണിക്കരുടെ ഭാഗിനേയരായിരുന്നു. കഥകളിയുടെ പ്രചാരത്തിന്‌ ഉറപ്പുള്ള അടിത്തറ കേരളത്തിലുടനീളം പടുക്കപ്പെട്ടത്‌ ഇദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്ന്‌ പറയാം. കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ കരുത്തുറ്റ ഒരാശാനായിരുന്നു കുത്തനൂര്‍ ഇട്ടീരിപ്പണിക്കര്‍. 71-ാമത്തെ വയസ്സില്‍ ഇദ്ദേഹം പരലോകപ്രാപ്‌തനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍