This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഹാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽഹാ== വീരരസപ്രധാനമായ ഒരു ഹിന്ദിനാടോടികാവ്യം. ഹിന്ദിയും, അതു...)
(ആൽഹാ)
 
വരി 1: വരി 1:
-
==ആൽഹാ==
+
==ആല്‍ഹാ==
-
വീരരസപ്രധാനമായ ഒരു ഹിന്ദിനാടോടികാവ്യം. ഹിന്ദിയും, അതുമായി ബന്ധപ്പെട്ട ഇതര ആര്യഭാഷകളും സംസാരിക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്‌ പ്രചാരത്തലിരിക്കുന്നു. ആൽഹായിലെ ഈരടികളറിയാത്ത ആരുംതന്നെ ഇന്ത്യയുടെ ഉത്തരഭാഗങ്ങളിൽ ഇല്ലെന്നും, തുളസീദാസന്റെ രാമചരിതമാനസം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രീതിനേടിയ കാവ്യം ഇതാണെന്നും ഗ്രീയേഴ്‌സനും ഹിന്ദിസാഹിത്യചരിത്രകാരന്മാരായ ഡോ. രാംകുമാർ വർമ, രാമചന്ദ്രശുക്ല, ഡോ. ഹസാരി പ്രസാദ്‌ ദ്വിവേദി എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
+
വീരരസപ്രധാനമായ ഒരു ഹിന്ദിനാടോടികാവ്യം. ഹിന്ദിയും, അതുമായി ബന്ധപ്പെട്ട ഇതര ആര്യഭാഷകളും സംസാരിക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്‌ പ്രചാരത്തലിരിക്കുന്നു. ആല്‍ഹായിലെ ഈരടികളറിയാത്ത ആരുംതന്നെ ഇന്ത്യയുടെ ഉത്തരഭാഗങ്ങളില്‍ ഇല്ലെന്നും, തുളസീദാസന്റെ രാമചരിതമാനസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ കാവ്യം ഇതാണെന്നും ഗ്രീയേഴ്‌സനും ഹിന്ദിസാഹിത്യചരിത്രകാരന്മാരായ ഡോ. രാംകുമാര്‍ വര്‍മ, രാമചന്ദ്രശുക്ല, ഡോ. ഹസാരി പ്രസാദ്‌ ദ്വിവേദി എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
-
52 യുദ്ധങ്ങളുടെ വർണനകൊണ്ട്‌ നിറഞ്ഞതാണ്‌ ഈ ഗാനകാവ്യം. ഈ കാവ്യത്തിലെ നായകന്മാരായ  ആൽഹയും ഊദലും പൗരുഷപരാക്രമങ്ങളുടെ മൂർത്തിമത്‌ഭാവങ്ങളായി ഗ്രാമജീവിതത്തിൽ ശാശ്വതപ്രതിഷ്‌ഠ നേടിയിട്ടുണ്ട്‌. ഹിന്ദി സാഹിത്യചരിത്രത്തിൽ ഈ കൃതിക്ക്‌ ആൽഹാഖണ്ഡ്‌ എന്ന നാമമാണ്‌ നല്‌കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ ഇടയിൽ ഇത്‌ ആൽഹാ എന്ന പേരിൽത്തന്നെയാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. നാടന്‍പാട്ടുകളുടെ മട്ടിലുള്ള കാവ്യമാകയാൽ ഇതിന്‌ നിരവധി ദേശ്യഭേദങ്ങളുണ്ട്‌. അതിനാൽ ആൽഹായുടെ ഭാഷാപരമായ സ്വരൂപത്തിന്‌ സാരമായ മാറ്റമുണ്ടായിട്ടുണ്ട്‌; എന്നാൽ ഉള്ളടക്കത്തിൽ കാര്യമായ പാഠഭേദങ്ങള്‍ ഉണ്ടായിട്ടില്ല.
+
-
ചൗധരിഘാസീറാമാണ്‌ ആദ്യമായി കൃതി സമ്പാദനം ചെയ്‌തു പ്രസിദ്ധപ്പെടുത്തിയത്‌. മീററ്റിലെ ജ്ഞാനസാഗർ പ്രസ്സിൽനിന്ന്‌ (1860) പ്രസിദ്ധീകരിച്ച ആദ്യപതിപ്പിന്‌ പല അപൂർണതകളുമുണ്ടായിരുന്നു. ഈ അപൂർണതകള്‍ ദൂരികരിച്ച്‌ പുനഃപ്രസാധനം ചെയ്‌തത്‌ 1865-ൽ ഫറൂഖാബാദിൽ കളക്‌ടറായിരുന്ന ചാള്‍സ്‌ എലിയട്ട്‌ എന്ന യൂറോപ്യന്‍ ആയിരുന്നു. ഡബ്ലിയു. വാട്ടർ ഫീൽഡ്‌ എന്ന യൂറോപ്യന്‍ പണ്ഡിതന്‍ ആൽഹായുടെ ഏതാനും ഭാഗങ്ങള്‍ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി കല്‌ക്കത്താ റിവ്യൂവിൽ (1875-76) പ്രസിദ്ധീകരിച്ചു.
+
52 യുദ്ധങ്ങളുടെ വര്‍ണനകൊണ്ട്‌ നിറഞ്ഞതാണ്‌ ഗാനകാവ്യം. ഈ കാവ്യത്തിലെ നായകന്മാരായ  ആല്‍ഹയും ഊദലും പൗരുഷപരാക്രമങ്ങളുടെ മൂര്‍ത്തിമത്‌ഭാവങ്ങളായി ഗ്രാമജീവിതത്തില്‍ ശാശ്വതപ്രതിഷ്‌ഠ നേടിയിട്ടുണ്ട്‌. ഹിന്ദി സാഹിത്യചരിത്രത്തില്‍ കൃതിക്ക്‌ ആല്‍ഹാഖണ്ഡ്‌ എന്ന നാമമാണ്‌ നല്‌കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ ഇടയില്‍ ഇത്‌ ആല്‍ഹാ എന്ന പേരില്‍ത്തന്നെയാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. നാടന്‍പാട്ടുകളുടെ മട്ടിലുള്ള കാവ്യമാകയാല്‍ ഇതിന്‌ നിരവധി ദേശ്യഭേദങ്ങളുണ്ട്‌. അതിനാല്‍ ആല്‍ഹായുടെ ഭാഷാപരമായ സ്വരൂപത്തിന്‌ സാരമായ മാറ്റമുണ്ടായിട്ടുണ്ട്‌; എന്നാല്‍ ഉള്ളടക്കത്തില്‍ കാര്യമായ പാഠഭേദങ്ങള്‍ ഉണ്ടായിട്ടില്ല.
-
ആൽഹാഖണ്ഡിന്റെ ശുദ്ധഹിന്ദിയിലുള്ള പതിപ്പ്‌ സമ്പാദനം ചെയ്‌തത്‌ ഡോ. ശ്യാംസുന്ദർദാസാണ്‌. കാശീനാഗരീപ്രചാരിണീസഭ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പതിപ്പാണ്‌ കൂടുതൽ ആധികാരികം എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
+
ചൗധരിഘാസീറാമാണ്‌ ആദ്യമായി ഈ കൃതി സമ്പാദനം ചെയ്‌തു പ്രസിദ്ധപ്പെടുത്തിയത്‌. മീററ്റിലെ ജ്ഞാനസാഗര്‍ പ്രസ്സില്‍നിന്ന്‌ (1860) പ്രസിദ്ധീകരിച്ച ഈ ആദ്യപതിപ്പിന്‌ പല അപൂര്‍ണതകളുമുണ്ടായിരുന്നു. ഈ അപൂര്‍ണതകള്‍ ദൂരികരിച്ച്‌ പുനഃപ്രസാധനം ചെയ്‌തത്‌ 1865-ല്‍ ഫറൂഖാബാദില്‍ കളക്‌ടറായിരുന്ന ചാള്‍സ്‌ എലിയട്ട്‌ എന്ന യൂറോപ്യന്‍ ആയിരുന്നു. ഡബ്ലിയു. വാട്ടര്‍ ഫീല്‍ഡ്‌ എന്ന യൂറോപ്യന്‍ പണ്ഡിതന്‍ ആല്‍ഹായുടെ ഏതാനും ഭാഗങ്ങള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കല്‌ക്കത്താ റിവ്യൂവില്‍ (1875-76) പ്രസിദ്ധീകരിച്ചു.
-
ഇപ്പോള്‍ ആൽഹാഖണ്ഡിന്റെ രണ്ടുരൂപങ്ങളാണ്‌ പ്രചാരത്തിലിരിക്കുന്നത്‌- ഒന്ന്‌ പഴയനാടോടി ഗാനരൂപം; മറ്റേത്‌ വികസിച്ച ഹിന്ദിയിലുള്ള സാഹിത്യാങ്ങകമായ നിബദ്ധം.
+
ആല്‍ഹാഖണ്ഡിന്റെ ശുദ്ധഹിന്ദിയിലുള്ള പതിപ്പ്‌ സമ്പാദനം ചെയ്‌തത്‌ ഡോ. ശ്യാംസുന്ദര്‍ദാസാണ്‌. കാശീനാഗരീപ്രചാരിണീസഭ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ പതിപ്പാണ്‌ കൂടുതല്‍ ആധികാരികം എന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
-
മധ്യയുഗത്തിലെ യുദ്ധകോലാഹലങ്ങളുടെയും ശൗര്യപരാക്രമപ്രകടനങ്ങളുടെയും ആക്രമണങ്ങളുടെയും അവയ്‌ക്കിടയിൽ മൊട്ടിട്ടുവിലസുന്ന പ്രമവിലാസങ്ങളുടെയും ചിത്രങ്ങള്‍കൊണ്ട്‌ വർണശബളമാണ്‌ ഈ മഹാകാവ്യം. നൈനാഗഡ്‌ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിന്റെയും സോനാ എന്ന രാജകുമാരിയെ അവളുടെ കാമുകന്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവത്തിന്റെയും വർണന ഉത്തരേന്ത്യയിലെ നിരക്ഷരകുക്ഷികള്‍ക്കുപോലും മനഃപാഠമാണ്‌. ഈ കാവ്യത്തിന്‌ രണ്ട്‌ നായകന്മാരുണ്ടെങ്കിലും യഥാർഥനായകന്‍ ആൽഹായുടെ അനുജനും പരാക്രമിയുമായ ഊദൽ ആണ്‌. മഹാഭാരത്തിലെ യുധിഷ്‌ഠിരനുള്ള മഹത്വവും ഔന്നത്യവുമാണ്‌ ഇതിലെ ആൽഹായ്‌ക്കുള്ളത്‌. പരാക്രമിയായ ഊദലിനെ മഹാഭാരതത്തിലെ അർജുനനോടുപമിക്കാം. ആൽഹായും ഊദലും വെറും സാധാരണക്കാരായ രണ്ട്‌ ഗ്രാമീണയുവാക്കന്മാരാണ്‌; പക്ഷേ, സ്വരാജ്യത്തിനുവേണ്ടി പൊരുതുന്ന ത്യാഗോജ്വലമായ സാഹസികജീവിതമായിരുന്നു അവരുടേത്‌.
+
 
 +
ഇപ്പോള്‍ ആല്‍ഹാഖണ്ഡിന്റെ രണ്ടുരൂപങ്ങളാണ്‌ പ്രചാരത്തിലിരിക്കുന്നത്‌- ഒന്ന്‌ പഴയനാടോടി ഗാനരൂപം; മറ്റേത്‌ വികസിച്ച ഹിന്ദിയിലുള്ള സാഹിത്യാങ്ങകമായ നിബദ്ധം.
 +
 
 +
മധ്യയുഗത്തിലെ യുദ്ധകോലാഹലങ്ങളുടെയും ശൗര്യപരാക്രമപ്രകടനങ്ങളുടെയും ആക്രമണങ്ങളുടെയും അവയ്‌ക്കിടയില്‍ മൊട്ടിട്ടുവിലസുന്ന പ്രമവിലാസങ്ങളുടെയും ചിത്രങ്ങള്‍കൊണ്ട്‌ വര്‍ണശബളമാണ്‌ ഈ മഹാകാവ്യം. നൈനാഗഡ്‌ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിന്റെയും സോനാ എന്ന രാജകുമാരിയെ അവളുടെ കാമുകന്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവത്തിന്റെയും വര്‍ണന ഉത്തരേന്ത്യയിലെ നിരക്ഷരകുക്ഷികള്‍ക്കുപോലും മനഃപാഠമാണ്‌. ഈ കാവ്യത്തിന്‌ രണ്ട്‌ നായകന്മാരുണ്ടെങ്കിലും യഥാര്‍ഥനായകന്‍ ആല്‍ഹായുടെ അനുജനും പരാക്രമിയുമായ ഊദല്‍ ആണ്‌. മഹാഭാരത്തിലെ യുധിഷ്‌ഠിരനുള്ള മഹത്വവും ഔന്നത്യവുമാണ്‌ ഇതിലെ ആല്‍ഹായ്‌ക്കുള്ളത്‌. പരാക്രമിയായ ഊദലിനെ മഹാഭാരതത്തിലെ അര്‍ജുനനോടുപമിക്കാം. ആല്‍ഹായും ഊദലും വെറും സാധാരണക്കാരായ രണ്ട്‌ ഗ്രാമീണയുവാക്കന്മാരാണ്‌; പക്ഷേ, സ്വരാജ്യത്തിനുവേണ്ടി പൊരുതുന്ന ത്യാഗോജ്വലമായ സാഹസികജീവിതമായിരുന്നു അവരുടേത്‌.

Current revision as of 08:28, 25 ജൂലൈ 2014

ആല്‍ഹാ

വീരരസപ്രധാനമായ ഒരു ഹിന്ദിനാടോടികാവ്യം. ഹിന്ദിയും, അതുമായി ബന്ധപ്പെട്ട ഇതര ആര്യഭാഷകളും സംസാരിക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്‌ പ്രചാരത്തലിരിക്കുന്നു. ആല്‍ഹായിലെ ഈരടികളറിയാത്ത ആരുംതന്നെ ഇന്ത്യയുടെ ഉത്തരഭാഗങ്ങളില്‍ ഇല്ലെന്നും, തുളസീദാസന്റെ രാമചരിതമാനസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ കാവ്യം ഇതാണെന്നും ഗ്രീയേഴ്‌സനും ഹിന്ദിസാഹിത്യചരിത്രകാരന്മാരായ ഡോ. രാംകുമാര്‍ വര്‍മ, രാമചന്ദ്രശുക്ല, ഡോ. ഹസാരി പ്രസാദ്‌ ദ്വിവേദി എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

52 യുദ്ധങ്ങളുടെ വര്‍ണനകൊണ്ട്‌ നിറഞ്ഞതാണ്‌ ഈ ഗാനകാവ്യം. ഈ കാവ്യത്തിലെ നായകന്മാരായ ആല്‍ഹയും ഊദലും പൗരുഷപരാക്രമങ്ങളുടെ മൂര്‍ത്തിമത്‌ഭാവങ്ങളായി ഗ്രാമജീവിതത്തില്‍ ശാശ്വതപ്രതിഷ്‌ഠ നേടിയിട്ടുണ്ട്‌. ഹിന്ദി സാഹിത്യചരിത്രത്തില്‍ ഈ കൃതിക്ക്‌ ആല്‍ഹാഖണ്ഡ്‌ എന്ന നാമമാണ്‌ നല്‌കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ ഇടയില്‍ ഇത്‌ ആല്‍ഹാ എന്ന പേരില്‍ത്തന്നെയാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. നാടന്‍പാട്ടുകളുടെ മട്ടിലുള്ള കാവ്യമാകയാല്‍ ഇതിന്‌ നിരവധി ദേശ്യഭേദങ്ങളുണ്ട്‌. അതിനാല്‍ ആല്‍ഹായുടെ ഭാഷാപരമായ സ്വരൂപത്തിന്‌ സാരമായ മാറ്റമുണ്ടായിട്ടുണ്ട്‌; എന്നാല്‍ ഉള്ളടക്കത്തില്‍ കാര്യമായ പാഠഭേദങ്ങള്‍ ഉണ്ടായിട്ടില്ല.

ചൗധരിഘാസീറാമാണ്‌ ആദ്യമായി ഈ കൃതി സമ്പാദനം ചെയ്‌തു പ്രസിദ്ധപ്പെടുത്തിയത്‌. മീററ്റിലെ ജ്ഞാനസാഗര്‍ പ്രസ്സില്‍നിന്ന്‌ (1860) പ്രസിദ്ധീകരിച്ച ഈ ആദ്യപതിപ്പിന്‌ പല അപൂര്‍ണതകളുമുണ്ടായിരുന്നു. ഈ അപൂര്‍ണതകള്‍ ദൂരികരിച്ച്‌ പുനഃപ്രസാധനം ചെയ്‌തത്‌ 1865-ല്‍ ഫറൂഖാബാദില്‍ കളക്‌ടറായിരുന്ന ചാള്‍സ്‌ എലിയട്ട്‌ എന്ന യൂറോപ്യന്‍ ആയിരുന്നു. ഡബ്ലിയു. വാട്ടര്‍ ഫീല്‍ഡ്‌ എന്ന യൂറോപ്യന്‍ പണ്ഡിതന്‍ ആല്‍ഹായുടെ ഏതാനും ഭാഗങ്ങള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കല്‌ക്കത്താ റിവ്യൂവില്‍ (1875-76) പ്രസിദ്ധീകരിച്ചു.

ആല്‍ഹാഖണ്ഡിന്റെ ശുദ്ധഹിന്ദിയിലുള്ള പതിപ്പ്‌ സമ്പാദനം ചെയ്‌തത്‌ ഡോ. ശ്യാംസുന്ദര്‍ദാസാണ്‌. കാശീനാഗരീപ്രചാരിണീസഭ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ പതിപ്പാണ്‌ കൂടുതല്‍ ആധികാരികം എന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഇപ്പോള്‍ ആല്‍ഹാഖണ്ഡിന്റെ രണ്ടുരൂപങ്ങളാണ്‌ പ്രചാരത്തിലിരിക്കുന്നത്‌- ഒന്ന്‌ പഴയനാടോടി ഗാനരൂപം; മറ്റേത്‌ വികസിച്ച ഹിന്ദിയിലുള്ള സാഹിത്യാങ്ങകമായ നിബദ്ധം.

മധ്യയുഗത്തിലെ യുദ്ധകോലാഹലങ്ങളുടെയും ശൗര്യപരാക്രമപ്രകടനങ്ങളുടെയും ആക്രമണങ്ങളുടെയും അവയ്‌ക്കിടയില്‍ മൊട്ടിട്ടുവിലസുന്ന പ്രമവിലാസങ്ങളുടെയും ചിത്രങ്ങള്‍കൊണ്ട്‌ വര്‍ണശബളമാണ്‌ ഈ മഹാകാവ്യം. നൈനാഗഡ്‌ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിന്റെയും സോനാ എന്ന രാജകുമാരിയെ അവളുടെ കാമുകന്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവത്തിന്റെയും വര്‍ണന ഉത്തരേന്ത്യയിലെ നിരക്ഷരകുക്ഷികള്‍ക്കുപോലും മനഃപാഠമാണ്‌. ഈ കാവ്യത്തിന്‌ രണ്ട്‌ നായകന്മാരുണ്ടെങ്കിലും യഥാര്‍ഥനായകന്‍ ആല്‍ഹായുടെ അനുജനും പരാക്രമിയുമായ ഊദല്‍ ആണ്‌. മഹാഭാരത്തിലെ യുധിഷ്‌ഠിരനുള്ള മഹത്വവും ഔന്നത്യവുമാണ്‌ ഇതിലെ ആല്‍ഹായ്‌ക്കുള്ളത്‌. പരാക്രമിയായ ഊദലിനെ മഹാഭാരതത്തിലെ അര്‍ജുനനോടുപമിക്കാം. ആല്‍ഹായും ഊദലും വെറും സാധാരണക്കാരായ രണ്ട്‌ ഗ്രാമീണയുവാക്കന്മാരാണ്‌; പക്ഷേ, സ്വരാജ്യത്തിനുവേണ്ടി പൊരുതുന്ന ത്യാഗോജ്വലമായ സാഹസികജീവിതമായിരുന്നു അവരുടേത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%B9%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍