This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസോനിയാസിന്‍ ഹൈഡ്രസൈഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഐസോനിയാസിന്‍ ഹൈഡ്രസൈഡ് == == Isoniazin Hydrazide == ക്ഷയരോഗചികിത്സയ്‌ക്ക...) |
Mksol (സംവാദം | സംഭാവനകള്‍) (→Isoniazin Hydrazide) |
||
വരി 8: | വരി 8: | ||
ഈ രാസവസ്‌തു വെളുത്ത ചെറിയതരികളായി ലഭിക്കുന്നു. ജലത്തിൽ അനായാസേന ലയിക്കുന്ന ഇതിന്റെ 1 ശതമാനം ലായനിയുടെ pH 5.5-6.5 ആണ്. ക്ഷയരോഗചികിത്സയ്‌ക്കുള്ള മൂന്നു പ്രധാന രാസയൗഗികങ്ങളിൽ ഒന്നാണ് ഇത് (സ്റ്റ്രപ്‌റ്റൊമൈസിന്‍; പാരഅമിനൊസാലിസിലിക് ആസിഡ് എന്നിവയാണ് മറ്റു രണ്ടെണ്ണം). | ഈ രാസവസ്‌തു വെളുത്ത ചെറിയതരികളായി ലഭിക്കുന്നു. ജലത്തിൽ അനായാസേന ലയിക്കുന്ന ഇതിന്റെ 1 ശതമാനം ലായനിയുടെ pH 5.5-6.5 ആണ്. ക്ഷയരോഗചികിത്സയ്‌ക്കുള്ള മൂന്നു പ്രധാന രാസയൗഗികങ്ങളിൽ ഒന്നാണ് ഇത് (സ്റ്റ്രപ്‌റ്റൊമൈസിന്‍; പാരഅമിനൊസാലിസിലിക് ആസിഡ് എന്നിവയാണ് മറ്റു രണ്ടെണ്ണം). | ||
+ | |||
+ | [[ചിത്രം:Vol5_600_image.jpg|400px]] | ||
ക്ഷയരോഗ ചികിത്സയിൽ ഐസോനിയാസിന് പ്രമുഖമായ പങ്കുണ്ട്. മുന്‍പറഞ്ഞ മരുന്നുകളിൽ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ചാണ് ക്ഷയരോഗം ചികിത്സിക്കാറുള്ളത്; ആ രണ്ടിൽ ഒന്ന് പ്രായേണ ഐസോനിയാസിഡ് ആയിരിക്കും. ശരീരകോശങ്ങളിൽ പ്രവേശിച്ച് എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഈ രാസവസ്‌തുവിനുള്ള കഴിവ് വലുതാണ്. രോഗാണുക്കളുടെ വളർച്ചയെ തടുത്തുനിർത്തുവാന്‍ സവിശേഷമായ വൈഭവമുള്ള ഇതിന്റെ ഉപയോഗം വീട്ടിലും ആശുപത്രിയിലും ക്ഷയരോഗചികിത്സയ്‌ക്ക് ലാഘവം കൈവരുത്തിയിട്ടുണ്ട്. അധികമായാൽ മലബന്ധമുണ്ടാകാം എന്ന ഒരു ചെറിയ ദോഷം ഈ ഔഷധത്തിനു കണ്ടുവരുന്നു. മദ്യാസക്തിയോ അപസ്‌മാരമോ ഉള്ള ക്ഷയരോഗികളെ ശ്രദ്ധയോടുകൂടി മാത്രമേ ഈ ഔഷധംകൊണ്ടു ചികിത്സിക്കാവൂ. വായിൽക്കൂടിയാണ് (orally)ഈ ഔഷധം നല്‌കാറുള്ളത്. കഴിച്ച മരുന്നിന്റെ 50-70 ശതമാനം വൃക്കവഴി 24 മണിക്കൂറിനുള്ളിൽ വിസർജിക്കപ്പെടുന്നതാണ്. മറ്റു പല പ്രതിവിധികളും ക്ഷയരോഗത്തിനുണ്ടെങ്കിലും ഐസോനിയാസിഡിന്റെ പ്രാധാന്യം ഇപ്പോഴും അഭംഗുരം തുടർന്നുവരുന്നു. നോ. ക്ഷയരോഗം | ക്ഷയരോഗ ചികിത്സയിൽ ഐസോനിയാസിന് പ്രമുഖമായ പങ്കുണ്ട്. മുന്‍പറഞ്ഞ മരുന്നുകളിൽ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ചാണ് ക്ഷയരോഗം ചികിത്സിക്കാറുള്ളത്; ആ രണ്ടിൽ ഒന്ന് പ്രായേണ ഐസോനിയാസിഡ് ആയിരിക്കും. ശരീരകോശങ്ങളിൽ പ്രവേശിച്ച് എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഈ രാസവസ്‌തുവിനുള്ള കഴിവ് വലുതാണ്. രോഗാണുക്കളുടെ വളർച്ചയെ തടുത്തുനിർത്തുവാന്‍ സവിശേഷമായ വൈഭവമുള്ള ഇതിന്റെ ഉപയോഗം വീട്ടിലും ആശുപത്രിയിലും ക്ഷയരോഗചികിത്സയ്‌ക്ക് ലാഘവം കൈവരുത്തിയിട്ടുണ്ട്. അധികമായാൽ മലബന്ധമുണ്ടാകാം എന്ന ഒരു ചെറിയ ദോഷം ഈ ഔഷധത്തിനു കണ്ടുവരുന്നു. മദ്യാസക്തിയോ അപസ്‌മാരമോ ഉള്ള ക്ഷയരോഗികളെ ശ്രദ്ധയോടുകൂടി മാത്രമേ ഈ ഔഷധംകൊണ്ടു ചികിത്സിക്കാവൂ. വായിൽക്കൂടിയാണ് (orally)ഈ ഔഷധം നല്‌കാറുള്ളത്. കഴിച്ച മരുന്നിന്റെ 50-70 ശതമാനം വൃക്കവഴി 24 മണിക്കൂറിനുള്ളിൽ വിസർജിക്കപ്പെടുന്നതാണ്. മറ്റു പല പ്രതിവിധികളും ക്ഷയരോഗത്തിനുണ്ടെങ്കിലും ഐസോനിയാസിഡിന്റെ പ്രാധാന്യം ഇപ്പോഴും അഭംഗുരം തുടർന്നുവരുന്നു. നോ. ക്ഷയരോഗം |
11:07, 5 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഐസോനിയാസിന്‍ ഹൈഡ്രസൈഡ്
Isoniazin Hydrazide
ക്ഷയരോഗചികിത്സയ്‌ക്കുള്ള ഒരു രാസയൗഗികം. ഐസോനിക്കോട്ടിനിക് ആസിഡ് ഹൈഡ്രസൈഡ് എന്നു പൂർണനാമം. ഐ എന്‍ എച്ച് (INH)എന്നും ഐസോനിയാസിഡ് എന്നും ഇതറിയപ്പെടുന്നു. തന്മാത്രാസംരചന:
ഈ രാസവസ്‌തു വെളുത്ത ചെറിയതരികളായി ലഭിക്കുന്നു. ജലത്തിൽ അനായാസേന ലയിക്കുന്ന ഇതിന്റെ 1 ശതമാനം ലായനിയുടെ pH 5.5-6.5 ആണ്. ക്ഷയരോഗചികിത്സയ്‌ക്കുള്ള മൂന്നു പ്രധാന രാസയൗഗികങ്ങളിൽ ഒന്നാണ് ഇത് (സ്റ്റ്രപ്‌റ്റൊമൈസിന്‍; പാരഅമിനൊസാലിസിലിക് ആസിഡ് എന്നിവയാണ് മറ്റു രണ്ടെണ്ണം).
ക്ഷയരോഗ ചികിത്സയിൽ ഐസോനിയാസിന് പ്രമുഖമായ പങ്കുണ്ട്. മുന്‍പറഞ്ഞ മരുന്നുകളിൽ ഏതെങ്കിലും രണ്ടെണ്ണം ഉപയോഗിച്ചാണ് ക്ഷയരോഗം ചികിത്സിക്കാറുള്ളത്; ആ രണ്ടിൽ ഒന്ന് പ്രായേണ ഐസോനിയാസിഡ് ആയിരിക്കും. ശരീരകോശങ്ങളിൽ പ്രവേശിച്ച് എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഈ രാസവസ്‌തുവിനുള്ള കഴിവ് വലുതാണ്. രോഗാണുക്കളുടെ വളർച്ചയെ തടുത്തുനിർത്തുവാന്‍ സവിശേഷമായ വൈഭവമുള്ള ഇതിന്റെ ഉപയോഗം വീട്ടിലും ആശുപത്രിയിലും ക്ഷയരോഗചികിത്സയ്‌ക്ക് ലാഘവം കൈവരുത്തിയിട്ടുണ്ട്. അധികമായാൽ മലബന്ധമുണ്ടാകാം എന്ന ഒരു ചെറിയ ദോഷം ഈ ഔഷധത്തിനു കണ്ടുവരുന്നു. മദ്യാസക്തിയോ അപസ്‌മാരമോ ഉള്ള ക്ഷയരോഗികളെ ശ്രദ്ധയോടുകൂടി മാത്രമേ ഈ ഔഷധംകൊണ്ടു ചികിത്സിക്കാവൂ. വായിൽക്കൂടിയാണ് (orally)ഈ ഔഷധം നല്‌കാറുള്ളത്. കഴിച്ച മരുന്നിന്റെ 50-70 ശതമാനം വൃക്കവഴി 24 മണിക്കൂറിനുള്ളിൽ വിസർജിക്കപ്പെടുന്നതാണ്. മറ്റു പല പ്രതിവിധികളും ക്ഷയരോഗത്തിനുണ്ടെങ്കിലും ഐസോനിയാസിഡിന്റെ പ്രാധാന്യം ഇപ്പോഴും അഭംഗുരം തുടർന്നുവരുന്നു. നോ. ക്ഷയരോഗം