This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയർ കൂളിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Air cooling)
(Air cooling)
വരി 5: വരി 5:
    
മുറിയിലെയോ ഹാളിലെയോ വായുവിന്റെ താപനില, ഉയർന്ന അന്തരീക്ഷ താപനിലയിൽ നിന്ന്‌ സുഖകരമായ താപനിലയിലേക്ക്‌ താഴ്‌ത്തുന്ന പ്രക്രിയ. ഇതിനെ വായുശീതനം എന്നു ഭാഷാന്തരീകരിക്കാം.

-
[[ചിത്രം:Vol5p218_Air Coolling-1.jpg|thumb|ചിത്രം 1. ആർദ്രപ്രതലത്തിലെ താപനില-ബാഷ്‌പമർദ വ്യതിയാനങ്ങള്‍
+
 
-
1. വായുധാര 2. ആർദ്രപ്രതലം 3. ജലം 4. താപനിലയുടെ ഗ്രഡിയന്റ്‌
+
[[ചിത്രം:Vol5_285_image2.jpg|400px]]
-
(ചരിവുമാനം) 5. ബാഷ്‌പമർദത്തിന്റെ ഗ്രഡിയന്റ്‌ 6. വായുപടലം]]
+
 
സാധാരണയായി വായു തണുപ്പിക്കപ്പെടുമ്പോള്‍ ഉയർന്ന താപനിലയിലുള്ള വായുവിൽനിന്ന്‌ താഴ്‌ന്ന താപനിലയിലുള്ള പ്രതലത്തിലേക്കോ മാധ്യമത്തിലേക്കോ ആന്തരിക ഗതികോർജം (kinetic energy) പ്രവഹിക്കുന്നു. നേരിട്ടുള്ള സംവഹന താപപ്രസരണം (direct convective heat transfer)മൂലമാണ്‌ ഈ ഊർജപ്രവാഹം സംഭവിക്കുന്നത്‌. ഒരു താപപ്രസരണ പ്രതലം (heat transmission surface)വഴി ഒരു താപഗ്രാഹിയിലേക്കും ഇപ്രകാരം ഊർജപ്രവാഹം സൃഷ്‌ടിക്കാം. താപപ്രസരണപ്രതലം ലോഹംകൊണ്ടുണ്ടാക്കിയതും കനംകുറഞ്ഞതും ആയിരിക്കണം. താപഗ്രാഹിയാകട്ടെ പരിസഞ്ചരണം നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും തണുത്ത ദ്രവമോ അല്ലെങ്കിൽ താഴ്‌ന്ന മർദനിലയിലുള്ളതും ബാഷ്‌പീകരിച്ചുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും ദ്രവ-ബാഷ്‌പ മിശ്രിതമോ ആകാം. ഇതിനുപുറമേ, താഴ്‌ന്ന താപനിലയിലുള്ള സ്‌പ്രവാപിയിലെയോ(spray pond) എയർവാഷറിലെയോ ബിന്ദുകം (droplet) പോലെയുള്ള ആർദ്രപ്രതലത്തിലേക്കും താപപ്രസരണം നടത്തി വായുവിനെ തണുപ്പിക്കാം. ഈ പ്രക്രിയയിലെ അടിസ്ഥാനക്രിയാവിധി (mechanism)എന്തുതന്നെയായാലും സംഭവിച്ച ആന്തരിക ഗതികോർജം താപനില കൂടിയ വായുവിൽനിന്നു വിട്ട്‌ താപനില കുറഞ്ഞ ഗ്രാഹിയിലേക്ക്‌ പ്രവഹിക്കുന്നു. ഈ താപോർജം ഗ്രാഹിയുടെ താപനില ഉയർത്തിക്കൊണ്ട്‌ അതിൽ ആന്തരികഗതികോർജമായി സംഭരിക്കപ്പെടുകയോ അല്ലെങ്കിൽ സ്ഥിരതാപനിലയിലുള്ള ബാഷ്‌പീകരണപ്രക്രിയയ്‌ക്കിടയിൽ ഭാഗിക ആന്തരിക പൊട്ടന്‍ഷ്യൽ കൂട്ടുകയോ ചെയ്യുന്നു.

[[ചിത്രം:Vol5p218_Air Coolling-2.jpg|thumb|ചിത്രം 2. ഐസ്‌ ഉപയോഗിച്ചുള്ള ശീതനം 1. വായുധാര
+
 
-
2. ശീതനച്ചുരുള്‍ 3. ഐസ്‌ കട്ടകള്‍ 4. പമ്പ്‌ 5. ചെക്ക്‌ വാൽവ്‌]]
+
[[ചിത്രം:Vol5_286_image1.jpg|400px]]
 +
 
മേല്‌പറഞ്ഞ പ്രകാരം ശീതനത്തിനുപയോഗിക്കുന്ന താപപ്രസരണപ്രതലം ബിന്ദുകമോ ഒരു ശീതനച്ചുരുളിന്റെ (coil) ആർദ്രപ്രതലമോ ആണെങ്കിൽ അതിനെ ആർദ്രശീതന(wet-cooling)മെന്നു പറയുന്നു. ഈ സമ്പ്രദായം സ്വീകരിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ബാഷ്‌പാഭിഗമനപ്രവണത (tendency of vapour to migrate)കാരണം വായുധാരയുടെ കേവല ആർദ്രത(absolute humidity)കൂടിയോ കുറഞ്ഞോവരാം. വായുവിന്റെ താപനിലയും ആർദ്രതയും അറിഞ്ഞാൽ വായുവിലടങ്ങിയിട്ടുള്ള ജലത്തിന്റെ ബാഷ്‌പമർദം കണ്ടുപിടിക്കാം. ഇപ്രകാരം വായുവിലടങ്ങിയിട്ടുള്ള ജലബാഷ്‌പം ഘനീഭവിക്കാതെന്നെ, ഏതു താപനിലവരെ, വായു തണുപ്പിക്കാന്‍ കഴിയുമെന്ന്‌ ഇതിൽനിന്ന്‌ കണക്കാക്കിയെടുക്കുക സാധ്യമാണ്‌. ഈ താപനിലയെ തുഷാരാങ്ക താപനില (dew point temperature) എന്നുപറയുന്നു.

വരി 20: വരി 21:
1. ഐസുപയോഗിച്ചുള്ള ശീതനം. റസ്റ്റോറന്റുകള്‍, തിയെറ്ററുകള്‍, ആഡിറ്റോറിയങ്ങള്‍ മുതലായവയിലെ വായു ഐസുപയോഗിച്ച്‌ കുറഞ്ഞ ചെലവിൽ തണുപ്പിക്കാം. ഇതിനുവേണ്ടി താപരോധനം ചെയ്‌ത ടാങ്കുകളിൽ ജലത്തിനുമുകളിൽ പൊങ്ങിക്കിടക്കത്തക്കവണ്ണം ഐസ്‌കട്ടകള്‍ സംഭരിക്കുന്നു. അങ്ങനെ ടാങ്കിലെ വെള്ളം തണുപ്പിക്കുകയും ഈ തണുത്തവെള്ളം ശീതനച്ചുരുളുകളിൽക്കൂടി പമ്പുചെയ്യുകയും ചെയ്യുന്നു. തത്‌ഫലമായി ജലത്തിന്റെ താപനില കൂടുകയും ശീതനച്ചുരുളുകള്‍ക്ക്‌ മുകളിൽക്കൂടി പ്രവഹിക്കുന്ന വായുധാര തണുക്കുകയും ചെയ്യുന്നു. ഇപ്രകാരം ശീതനച്ചുരുളിൽ നിന്ന്‌ ചൂടുകൂടിയ ജലം തിരികെ ടാങ്കിലേക്കയച്ച്‌ വീണ്ടും തണുപ്പിക്കുന്നു. മറ്റു താപഗ്രാഹികളെ അപേക്ഷിച്ച്‌ കൂടുതൽ വേഗത്തിൽ കുറഞ്ഞ സംഭരണസ്ഥലമുപയോഗിച്ച്‌ കൂടുതൽ വായു തണുപ്പിക്കാനുള്ള കഴിവ്‌ മേല്‌പറഞ്ഞ ഐസുപയോഗിച്ചുള്ള ശീതനവ്യവസ്ഥയ്‌ക്കുണ്ട്‌.  

[[ചിത്രം:Vol5p218_Air Coolling-3.jpg|thumb|ചിത്രം 3. ബാഷ്‌പസമ്മർദന പ്രശീതനം 1. സമ്മർദകം 2. ദ്രവണിത്രം
+
 
-
3. വികസനോപകരണം 4. ബാഷ്‌പിത്രം 5. വായുധാര 6. ശീതനജലം]]
+
2. ബാഷ്‌പസമ്മർദന പ്രശീതനം(Vapour Compresion Refrigeration). ഇത്‌ ഒരു യാന്ത്രിക പ്രശീതനവ്യവസ്ഥയാണ്‌. ഇതിനെ താപപ്പമ്പ്‌ എന്നുംപറയാം. ഒരു കംപ്രസ്സർ താഴ്‌ന്ന മർദത്തിലുള്ള ഒരു പ്രശീതക വാതകത്തെ അകത്തേക്കു വലിച്ചശേഷം സമ്മർദം ചെലുത്തുന്നു. തത്‌ഫലമായി അതിന്റെ താപനില വർധിക്കുന്നു. കംപ്രസ്സറിൽനിന്നു പുറത്തുവരുന്ന അതിതപ്‌ത പ്രശീതകത്തെ (super heated refrigerant) കന്‍ഡന്‍സർ സ്വീകരിക്കുകയും അവിടെവച്ച്‌ അത്‌ തണുത്ത്‌ ദ്രാവകരൂപത്തിലായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ കന്‍ഡന്‍സറിൽ നിന്നുവരുന്ന ദ്രാവകം വികസനോപകരണത്തിൽക്കൂടി(expansion device)ഇവാപ്പറേറ്ററിലേക്കു പോകുന്നു. വികസനോപകരണം ദ്രവപ്രശീതകത്തിന്റെ മർദം കുറയ്‌ക്കുകയും പ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇപ്രകാരം മർദം കുറയുമ്പോള്‍ അതിനനുക്രമമായി കുറഞ്ഞതാപനിലയിൽ പ്രശീതകത്തിന്റെ ബാഷ്‌പീകരണം നടക്കുന്നു. ഇതിനുവേണ്ട ലീനതാപം വായുധാരയിൽനിന്ന്‌ സ്വീകരിക്കുകയും അങ്ങനെ വായു തണുക്കുകയും ചെയ്യുന്നു.

[[ചിത്രം:Vol5p218_Air Coolling-4.jpg|thumb|ചിത്രം 4. ബാഷ്‌പ അവശോഷണ പ്രശീതനം
+
 
-
1. അവശോഷണം 2. പമ്പ്‌ 3. വിനിമയിത്രം 4. താപനം 5. ദ്രവണിത്രം
+
[[ചിത്രം:Vol5_286_image2.jpg|400px]]
-
6. വികസനോപകരണം 7. പ്രശീതനക്കുഴൽ 8. വായുധാര 9. തണുത്ത ജലം 10. നീരാവി]]
+
 
3. ബാഷ്‌പ-അവശോഷണ പ്രശീതനം (Vapour Absorption Refrigeration). ചില ബാഷ്‌പങ്ങള്‍ തണുത്ത ജലത്തിൽ നന്നായി ലയിക്കുന്നവയും തത്സമയം താപം പുറത്തുവിടുന്നവയുമാണ്‌. ഇപ്രകാരം ബാഷ്‌പം ലയിച്ചുണ്ടാകുന്ന ലായനിയെ ചൂടാക്കുകയാണെങ്കിൽ അതിൽ ലയിച്ചിരിക്കുന്ന ബാഷ്‌പം പുറത്തുപോകുന്നതു കാണാം. അമോണിയ ഇത്തരത്തിലുള്ളൊരു ബാഷ്‌പമാണ്‌. മേല്‌പറഞ്ഞ തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രശീതനവ്യവസ്ഥ ചിത്രം 4-ൽ കൊടുത്തിരിക്കുന്നു. ആദ്യമായി സാമാന്യം വരണ്ട അമോണിയാ ബാഷ്‌പം അവശോഷക(absorber)ത്തിലെ തണുത്ത ജലത്തിൽ ലയിപ്പിക്കുന്നു. തത്‌ഫലമായി അവശോഷകത്തിൽ അമോണിയയുടെ ഒരു ഗാഢലായനിയുണ്ടാകുന്നു. ഈ ഗാഢലായനിയെ ഒരു പമ്പുമുഖേന വിനിമയിത്രം (inter changer)) വഴി താപക(heater)ത്തിലെത്തിക്കുന്നു. താപകത്തിൽനിന്നു മടങ്ങുന്ന ഗാഢലായനിയെ വിനിമയിത്രത്തിൽവച്ചു ചൂടാക്കുന്നു. ഇപ്രകാരം ചൂടുകൂടിയ ഗാഢലായനി താപകത്തിൽവച്ചു വീണ്ടും ചൂടാക്കുകയും അതോടുകൂടി ലായനിയിൽനിന്ന്‌ അമോണിയാബാഷ്‌പം പുറത്തുപോകുകയും ചെയ്യുന്നു. ഈ ബാഷ്‌പം റെക്‌ടിഫയറിൽ കൂടിക്കടത്തി ജലകണികകള്‍ മാറ്റിയശേഷം കന്‍ഡന്‍സറിലേക്കു വിടുന്നു. അവിടെവച്ച്‌ ബാഷ്‌പം ദ്രവീകരിക്കപ്പെടുകയും ലീനതാപം കന്‍ഡന്‍സറിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന മർദം കൂടിയ അമോണിയാദ്രാവകം വികസനോപകരണത്തിൽക്കൂടി പോകുമ്പോള്‍ താഴ്‌ന്ന മർദത്തിലും താപനിലയിലുമുള്ള ആർദ്രമായ ബാഷ്‌പമായിത്തീരുന്നു. ഈ ആർദ്രബാഷ്‌പം അവിടെനിന്ന്‌ ഇവാപ്പറേറ്ററിലെത്തുന്നു. അതേസമയം തണുപ്പിക്കേണ്ട വായുധാര ഇവാപ്പറേറ്ററിനു മുകളിൽക്കൂടി പ്രവഹിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഇവാപ്പറേറ്ററിൽക്കൂടി ഒഴുകുന്ന ആർദ്രബാഷ്‌പം ഭാഗികമായി വരണ്ടതാകുകയും അതിനു വേണ്ടിവരുന്ന ലീനതാപം വായുധാരയിൽ നിന്ന്‌ വലിച്ചെടുക്കുകയും ചെയ്യുന്നു. അങ്ങനെ വായുധാര തണുക്കുകയും മിക്കവാറും വരണ്ടതായ അമോണിയാ ബാഷ്‌പം അവശോഷകത്തിലേക്ക്‌ പോകുകയും ചെയ്യുന്നു.  

[[ചിത്രം:Vol5p218_Air Coolling-5.jpg|thumb|ചിത്രം 5. നീരാവിജെറ്റ്‌ പ്രശീതനം
+
 
-
1. ബാഷ്‌പിത്രം 2. പമ്പ്‌ 3. ശീതനച്ചുരുള്‍ 4. വായുധാര 5. സ്‌പ്ര
+
[[ചിത്രം:Vol5_286_image3.jpg|400px]]
-
6. നോസിൽ 7. നീരാവി 8. മിശ്രണഭാഗം 9. വിസാരകം 10. സെക്കന്‍ഡറി ഇജക്‌ഷന്‍ 11. വെന്റ്‌ 12. ശീതന ജലം 13. ബോയ്‌ലറിലേക്ക്‌]]
+
 
4. നീരാവി, ജെറ്റ്‌ പ്രശീതനം(Steamjet Refrigeration). ജലം താപഗ്രാഹിയായി വർത്തിക്കുന്നതും ജലത്തിന്റെ ബാഷ്‌പീകരണംമൂലം പ്രശീതനം നടക്കുന്നതുമായ ഒരു വ്യവസ്ഥയാണ്‌ നീരാവി-ജെറ്റ്‌ പ്രശീതനം. ഇവാപ്പറേറ്ററിൽ നിന്നുള്ള തണുത്തജലം ഒരു പമ്പുമുഖേന ശീതനക്കുഴലുകളിൽക്കൂടി പ്രവഹിക്കുന്നു. ശീതനക്കുഴലിനു മുകളിൽക്കൂടി പ്രവഹിക്കുന്ന വായുധാരയിൽ നിന്ന്‌ തണുത്ത ജലത്തിലേക്ക്‌ താപപ്രസരണം നടക്കുകയും തത്‌ഫലമായി വായു തണുക്കുകയും ചെയ്യുന്നു. ഇപ്രകാരം ചൂടുപിടിക്കുന്ന ജലം ഇവാപ്പറേറ്ററിലേക്ക്‌ സ്‌പ്ര ചെയ്യുകയും അതിൽ കുറേഭാഗം ബാഷ്‌പീഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവാപ്പറേറ്ററിലെ ജലം തണുക്കാനിടയാകുന്നു. കുറഞ്ഞ താപനിലയിൽ ഇപ്രകാരം ബാഷ്‌പീകരണം നടക്കണമെങ്കിൽ ഇവാപ്പറേറ്ററിലെ മർദം ചിത്രത്തിൽ കാണിച്ചിരിക്കുന്ന മാതിരി കുറഞ്ഞതായിരിക്കണം. അതിനായി ഒരു നീരാവി-ജെറ്റ്‌ ഉപയോഗിച്ച്‌ ഇവാപ്പറേറ്ററിൽ തുടർച്ചയായി ബാഷ്‌പം നീക്കം ചെയ്‌തുകൊണ്ടിരിക്കുന്നു. ഒരു അഭിസാരി-അപസാരി (convergent-divergent) നോസിൽക്കൂടി നീരാവി വികസിച്ച്‌ അധിശബ്‌ദപ്രവേഗത്തിൽ എത്തുകയും നോസിലിന്റെ മിശ്രണഭാഗത്തുവച്ച്‌ പതുക്കെ നീങ്ങുന്ന ബാഷ്‌പത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മിശ്രിതത്തിന്റെ ഗതികോർജത്തിലൊരുഭാഗം വിസാരകം(Diffuser)എന്‍താള്‍പി (enthalpy)ആക്കി മാറ്റുകയും തത്‌ഫലമായി മർദം കന്‍ഡന്‍സർ മർദത്തിലേക്കുയരുകയും ചെയ്യുന്നു. കന്‍ഡന്‍സറിൽ വച്ച്‌ ഘനീഭവിച്ച ജലം വീണ്ടും ബോയ്‌ലറിലേക്കു പമ്പുചെയ്യുന്നു. ചോർച്ചമൂലവും മറ്റും കന്‍ഡന്‍സറിൽ കയറുന്ന വായു ഇജക്‌റ്റർ പമ്പുപയോഗിച്ച്‌ നീക്കം ചെയ്യുക പതിവാണ്‌. കൂടാതെ ആഫ്‌റ്റർ കന്‍ഡന്‍സർ(after condunser)  ജലബാഷ്‌പത്തെ ദ്രവീകരിക്കുകയും അതിലടങ്ങിയ വായുവിനെ അന്തരീക്ഷത്തിലേക്കു വിടുകയും ചെയ്യുന്നു.

[[ചിത്രം:Vol5p218_Air Coolling-6.jpg|thumb|ചിത്രം 6. അഡയബാററിക എയർവാഷർ
+
 
-
1. വായുധര 2. സ്‌പ്ര 3. സ്‌പ്രവാപി 4. വേർതിരിക്കും പ്ലേറ്റുകള്‍
+
[[ചിത്രം:Vol5_287_image1.jpg|400px]]
-
5. പമ്പ്‌ 6. മേക്കപ്പ്‌ ജലം]]
+
 
5. ബാഷ്‌പീകരണശീതനം (Evaporate cooling). വിശാലമായ അർഥത്തിൽ പറഞ്ഞാൽ ലീനതാപവും പ്രത്യക്ഷതാപവും പരസ്‌പരം വിനിമയം ചെയ്യുന്ന ഒരു പ്രക്രിയയാണിവിടെ  നടക്കുന്നത്‌. എയർ വാഷർ, ശീതനഗോപുരം(cooling tower) പാക്കേജ്‌ തരത്തിലുള്ള ബാഷ്‌പനികശീതിത്രം (package type evaporate cooler) മുതലായവ ഈ തത്ത്വമനുസരിച്ച്‌ പ്രവർത്തിക്കുന്നു. വായുധാരയിലേക്ക്‌ ജലം ബാഷ്‌പീകരിക്കപ്പെടുകയാണിതിൽ ചെയ്യുന്നത്‌.  

ആർദ്രബള്‍ബ്‌ താപനില കുറഞ്ഞ പ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന ഈ രീതി വളരെ ചെലവുകുറഞ്ഞതാണ്‌. ഒരു ജലസ്‌പ്രയിൽക്കൂടി പ്രവഹിച്ച്‌ വായുവിനെ തണുപ്പിക്കാം. ഇങ്ങനെയുള്ള ഒരു രുദ്ധോഷ്‌മ എയർവാറിന്റെ (adiabatic air washer) വ്യവസ്ഥയാണ്‌ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്‌. ജലസ്‌പ്രയിൽക്കൂടി പ്രവഹിക്കുന്ന വായു ജലബാഷ്‌പത്താൽ പൂരിതമാകുന്നു. അതോടൊപ്പം താപനില കുറഞ്ഞുവരുന്നു. പിന്നട്‌ പൃഥക്കരണപ്ലേറ്റുകളിൽ (separator plates) കൂടി ഒഴുകുമ്പോള്‍ വായുവിൽ തങ്ങിനില്‌ക്കുന്ന ജലകണികകള്‍ മാറ്റം ചെയ്യപ്പെടുന്നു. ഈ രീതി ഉപയോഗിക്കുമ്പോള്‍ വായു തണുക്കുന്നുണ്ടെങ്കിലും അതിന്റെ ആർദ്രത കുറയുന്നില്ല. അതായത്‌ ഈ പ്രക്രിയയിൽ ആർദ്രബള്‍ബ്‌ താപനില സ്ഥിരമായിരിക്കും. അന്തരീക്ഷവായു വളരെ വരണ്ടതാണെങ്കിൽ ഇങ്ങനെയുള്ള എയർവാഷർ തൃപ്‌തികരമായി ഉപയോഗിക്കാം. തണുപ്പിക്കേണ്ട വായുധാരയുടെ ഒരു ഭാഗം എയർവാഷറിലെ സ്‌പ്രയിൽക്കൂടി പ്രവഹിച്ച്‌ പുറത്തുവരുമ്പോള്‍ ശേഷിച്ച വരണ്ട വായുധാരയുമായി കൂട്ടിക്കലരുന്നു. ഇങ്ങനെ കിട്ടുന്ന വായുധാരയുടെ ആർദ്രബള്‍ബ്‌ താപനില കൂടുമെങ്കിലും ശുഷ്‌കബള്‍ബ്‌ താപനില കുറവായിരിക്കും. സ്‌പ്രക്കുപയോഗിക്കുന്ന ജലത്തിന്റെ താപനില വായുധാരയുടെ ആർദ്രത കുറയ്‌ക്കാം. ഇപ്രകാരം ആർദ്രത നിയന്ത്രിക്കാന്‍ തണുപ്പിച്ച ജലം സ്‌പ്ര ചെയ്‌താൽ മതിയാകും.

[[ചിത്രം:Vol5p218_Air Coolling-7.jpg|thumb|ചിത്രം 7. പാക്കേജ്‌ ബാഷ്‌പനിക ശീതനവ്യൂഹം 1. ബാഷ്‌പനിക പാഡുകള്‍ 2. ബ്ലോവർ 3. വിതരണക്കുഴലുകള്‍ 4. പമ്പ്‌ 5. അധികജല പൈപ്പ്‌  6. പ്ലവ വാൽവ്‌ 7.ട്രേ 8 തൊട്ടി]]
+
 
 +
[[ചിത്രം:Vol5_287_image2.jpg|400px]]
 +
 
6. പാക്കേജ്‌ ബാഷ്‌പനികശീതിത്രം(Package-type Evaporative Cooler). വളരെ ചെലവു കുറഞ്ഞ ഒരു വായുശീതന വ്യൂഹമാണ്‌ പാക്കേജ്‌ ബാഷ്‌പനികശീതിത്രം. അത്തരത്തിലുള്ള ഒരു ശീതിത്രത്തിലെ പ്രധാനഭാഗങ്ങള്‍ ദാരുനാരുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ബാഷ്‌പനികപാഡും(evaporative pad) ജലം പരിസഞ്ചരിപ്പിക്കുന്നതിനുള്ള ഒരു പമ്പുമാണ്‌. പമ്പ്‌ ഒരു ട്രയിൽനിന്ന്‌ ജലത്തെ വിതരണക്കുഴലുകളിൽക്കൂടി പാഡിനുമുകളിൽ വച്ചിരിക്കുന്ന തൊട്ടികളിൽ ഏകസമാനമായി എത്തിക്കുന്നു. വെള്ളം തൊട്ടികളിൽ നിന്നും പാഡിൽക്കൂടി ഒഴുകി തിരികെ ട്രയിൽ എത്തുന്നു. ശീതിത്രത്തിനകത്തുള്ള ഫാന്‍ വായുവിനെ ഈ ബാഷ്‌പീകരണപാഡിൽക്കൂടി അകത്തേക്കു വലിച്ച്‌ തണുപ്പിക്കേണ്ട മുറിയിലേക്കുവിടുന്നു. ഫാനിൽ നിന്നുള്ള വായുപ്രവാഹം, ശീതിത്രം കെട്ടിടത്തിന്റെ പുറംഭിത്തിയിൽ വയ്‌ക്കുകയാണെങ്കിൽ കാബിനറ്റിന്റെ വശങ്ങളിൽക്കൂടിയോ, ശീതിത്രം കെട്ടിടത്തിന്റെ മേൽക്കൂരയിലാണ്‌ സജ്ജീകരിക്കുന്നതെങ്കിൽ ട്രയുടെ താഴെക്കൂടിയോ ആകാം. മിനിട്ടിൽ 57 മുതൽ 425 വരെ ഘനമീറ്റർ വായു തണുപ്പിക്കുന്നതിന്‌ ഇത്തരം ശീതിത്രങ്ങള്‍ക്കു കഴിയുന്നു. ആർദ്രമായ ബാഷ്‌പനികപാഡുകള്‍ വായുവിനെ തണുപ്പിക്കുകയും കൂടാതെ അരിപ്പപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. പാഡുകള്‍ രാസക്രിയയ്‌ക്ക്‌ വിധേയമാക്കി അവയുടെ ജല അവശോഷണശക്തി കൂട്ടാവുന്നതാണ്‌. ബാക്‌റ്റീരിയ, ഫംഗസ്‌, മറ്റു സൂക്ഷ്‌മജീവികള്‍ എന്നിവയിൽനിന്ന്‌ പാഡുകളെ രക്ഷിക്കാന്‍ വേണ്ടി ചില രാസയൗഗികങ്ങളും ഉപയോഗിക്കാറുണ്ട്‌. ട്രയിൽ വെള്ളം നഷ്‌ടപ്പെടുന്നത്‌ നികത്തുന്നതിനുവേണ്ടി ആവശ്യാനുസരണം ജലപ്രവാഹം സൃഷ്‌ടിക്കുവാന്‍ ഒരു പ്ലവവാൽവും അധികമുള്ള ജലം ഒഴുകിപ്പോകുന്നതിനുവേണ്ടി ഒരു പൈപ്പും ഇതിലുണ്ട്‌.

(ഇ.എം. സോമശേഖരന്‍ നായർ)
(ഇ.എം. സോമശേഖരന്‍ നായർ)

14:10, 4 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എയർ കൂളിങ്‌

Air cooling

മുറിയിലെയോ ഹാളിലെയോ വായുവിന്റെ താപനില, ഉയർന്ന അന്തരീക്ഷ താപനിലയിൽ നിന്ന്‌ സുഖകരമായ താപനിലയിലേക്ക്‌ താഴ്‌ത്തുന്ന പ്രക്രിയ. ഇതിനെ വായുശീതനം എന്നു ഭാഷാന്തരീകരിക്കാം.

സാധാരണയായി വായു തണുപ്പിക്കപ്പെടുമ്പോള്‍ ഉയർന്ന താപനിലയിലുള്ള വായുവിൽനിന്ന്‌ താഴ്‌ന്ന താപനിലയിലുള്ള പ്രതലത്തിലേക്കോ മാധ്യമത്തിലേക്കോ ആന്തരിക ഗതികോർജം (kinetic energy) പ്രവഹിക്കുന്നു. നേരിട്ടുള്ള സംവഹന താപപ്രസരണം (direct convective heat transfer)മൂലമാണ്‌ ഈ ഊർജപ്രവാഹം സംഭവിക്കുന്നത്‌. ഒരു താപപ്രസരണ പ്രതലം (heat transmission surface)വഴി ഒരു താപഗ്രാഹിയിലേക്കും ഇപ്രകാരം ഊർജപ്രവാഹം സൃഷ്‌ടിക്കാം. താപപ്രസരണപ്രതലം ലോഹംകൊണ്ടുണ്ടാക്കിയതും കനംകുറഞ്ഞതും ആയിരിക്കണം. താപഗ്രാഹിയാകട്ടെ പരിസഞ്ചരണം നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും തണുത്ത ദ്രവമോ അല്ലെങ്കിൽ താഴ്‌ന്ന മർദനിലയിലുള്ളതും ബാഷ്‌പീകരിച്ചുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും ദ്രവ-ബാഷ്‌പ മിശ്രിതമോ ആകാം. ഇതിനുപുറമേ, താഴ്‌ന്ന താപനിലയിലുള്ള സ്‌പ്രവാപിയിലെയോ(spray pond) എയർവാഷറിലെയോ ബിന്ദുകം (droplet) പോലെയുള്ള ആർദ്രപ്രതലത്തിലേക്കും താപപ്രസരണം നടത്തി വായുവിനെ തണുപ്പിക്കാം. ഈ പ്രക്രിയയിലെ അടിസ്ഥാനക്രിയാവിധി (mechanism)എന്തുതന്നെയായാലും സംഭവിച്ച ആന്തരിക ഗതികോർജം താപനില കൂടിയ വായുവിൽനിന്നു വിട്ട്‌ താപനില കുറഞ്ഞ ഗ്രാഹിയിലേക്ക്‌ പ്രവഹിക്കുന്നു. ഈ താപോർജം ഗ്രാഹിയുടെ താപനില ഉയർത്തിക്കൊണ്ട്‌ അതിൽ ആന്തരികഗതികോർജമായി സംഭരിക്കപ്പെടുകയോ അല്ലെങ്കിൽ സ്ഥിരതാപനിലയിലുള്ള ബാഷ്‌പീകരണപ്രക്രിയയ്‌ക്കിടയിൽ ഭാഗിക ആന്തരിക പൊട്ടന്‍ഷ്യൽ കൂട്ടുകയോ ചെയ്യുന്നു.

മേല്‌പറഞ്ഞ പ്രകാരം ശീതനത്തിനുപയോഗിക്കുന്ന താപപ്രസരണപ്രതലം ബിന്ദുകമോ ഒരു ശീതനച്ചുരുളിന്റെ (coil) ആർദ്രപ്രതലമോ ആണെങ്കിൽ അതിനെ ആർദ്രശീതന(wet-cooling)മെന്നു പറയുന്നു. ഈ സമ്പ്രദായം സ്വീകരിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ബാഷ്‌പാഭിഗമനപ്രവണത (tendency of vapour to migrate)കാരണം വായുധാരയുടെ കേവല ആർദ്രത(absolute humidity)കൂടിയോ കുറഞ്ഞോവരാം. വായുവിന്റെ താപനിലയും ആർദ്രതയും അറിഞ്ഞാൽ വായുവിലടങ്ങിയിട്ടുള്ള ജലത്തിന്റെ ബാഷ്‌പമർദം കണ്ടുപിടിക്കാം. ഇപ്രകാരം വായുവിലടങ്ങിയിട്ടുള്ള ജലബാഷ്‌പം ഘനീഭവിക്കാതെന്നെ, ഏതു താപനിലവരെ, വായു തണുപ്പിക്കാന്‍ കഴിയുമെന്ന്‌ ഇതിൽനിന്ന്‌ കണക്കാക്കിയെടുക്കുക സാധ്യമാണ്‌. ഈ താപനിലയെ തുഷാരാങ്ക താപനില (dew point temperature) എന്നുപറയുന്നു.

ശീതനപ്രക്രിയ. വായു, ജലബാഷ്‌പം എന്നിവയുടെ ഒരു മിശ്രിതമാണ്‌ അന്തരീക്ഷവായു. ഇങ്ങനെയുള്ള വായു-ബാഷ്‌പധാര ആർദ്രമോ വരണ്ടതോ ആയ ഒരു പ്രതലത്തിന്റെ മുകളിൽക്കൂടി പ്രവഹിക്കുകയോ അല്ലെങ്കിൽ അതുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യുന്നുവെന്നിരിക്കട്ടെ, പ്രതലത്തിന്റെ താപനില വായു ബാഷ്‌പ മിശ്രിതത്തിന്റെ തുഷാരാങ്ക താപനിലയ്‌ക്കു താഴെയായിരിക്കണം. അപ്പോള്‍ പ്രതലത്തിനു മുകളിൽ ഘനീകരണം നടക്കുന്നു. പ്രതലത്തിനു തൊട്ടുമുകളിലുള്ള വായു-ബാഷ്‌പപ്പാടയുടെ ബാഷ്‌പമർദം അതിന്റെ സംപൂരണ മൂല്യത്തിലേക്കു താഴുന്നു. ഈ അവസ്ഥയിൽ വായുധാരയുടെ ഉയർന്ന താപനിലയിലുള്ള ഭാഗത്തുനിന്ന്‌ തണുത്ത പ്രതലംവരെ ബാഷ്‌പമർദം ക്രമേണ കുറഞ്ഞിരിക്കുന്നു. ഇപ്രകാരമുള്ള മർദച്ചരിവുമാനം (pressure gradient)കാരണം അന്തരീക്ഷത്തിൽനിന്ന്‌ ആർദ്രപ്രതലത്തിലേക്ക്‌ ബാഷ്‌പാഭിഗമനം ഉണ്ടാകുന്നു. അന്തരീക്ഷത്തിലെ പല ഭാഗങ്ങളിലും താപനില അതിന്റെ തുഷാരാങ്ക താപനിലയെക്കാള്‍ ഉയർന്നിരുന്നാൽപ്പോലും ഈ ബാഷ്‌പാഭിഗമന പ്രവണയുണ്ടാകും. ഇങ്ങനെ ബാഷ്‌പാഭിഗമനം തുടർന്നുകൊണ്ടിരിക്കെത്തന്നെ പ്രതലത്തിൽ കൂടുതൽ ഘനീഭവനം നടക്കുകയും തത്‌ഫലമായി പ്രത്യക്ഷ(sensible)താപവും ലീന (latent) താപവും നഷ്‌ടപ്പെട്ട വായു-ബാഷ്‌പധാര തണുപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ശീതനപ്രതലത്തിൽനിന്ന്‌ നിർഗളിക്കുന്ന ശീതികൃതവായു ഏകസമാനമായ ഒരു മിശ്രിതമായിരിക്കും. കൂടാതെ ഇതിന്റെ താപനില, തുഷാരാങ്കതാപനില, കേവല ആർദ്രത എന്നിവ ശീതനം നടക്കുന്നതിനു മുമ്പുണ്ടായിരുന്നവയെക്കാള്‍ കുറവുമായിരിക്കും.

ശീതനനിയന്ത്രണം. മേൽവിവരിച്ച പ്രകാരം ആർദ്രമായ പ്രതലത്തിൽക്കൂടി വായുശീതനം നടത്തുമ്പോള്‍ പ്രതലത്തിന്റെ താപനില നിയന്ത്രിക്കാറുണ്ട്‌. പ്രത്യക്ഷതാപനഷ്‌ടവും സമ്പൂർണതാപനഷ്‌ടവും തമ്മിലുള്ള അനുപാതം ആവശ്യത്തിനനുസരിച്ച്‌ ക്രമീകരിക്കുന്നു. ആർദ്രപ്രതലത്തിന്റെ താപനില അകത്തേക്ക്‌ പ്രവേശിക്കുന്ന വായു-ബാഷ്‌പധാരയുടെ തുഷാരാങ്ക താപനിലയിൽനിന്ന്‌ താണിരുന്നാൽ സമ്പൂർണ താപനഷ്‌ടം കൂടുകയും (നിശ്ചിത വായുവ്യാപ്‌തത്തിൽ) പ്രത്യക്ഷതാപനഷ്‌ടവും സമ്പൂർണതാപനഷ്‌ടവും തമ്മിലുള്ള അനുപാതം കുറയുകയും ചെയ്യും. നേരേമറിച്ച്‌ വരണ്ട പ്രതല (തുഷാരാങ്കതാപനിലവരെ) മാണ്‌ ശീതനത്തിനുപയോഗിക്കുന്നതെങ്കിൽ ലീനതാപനത്തിന്‌ യാതൊരു മാറ്റവും വരികയില്ല. എന്നുതന്നെയല്ല പ്രതലതാപനില കുറയുന്തോറും പ്രത്യക്ഷതാപനഷ്‌ടം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ സമ്പൂർണതാപനഷ്‌ടവും പ്രത്യക്ഷതാപനഷ്‌ടവും ഒന്നുതന്നെയായിരിക്കും.

ശീതനവ്യവസ്ഥകള്‍ (Cooling Systems). ശീതീകൃത പൈപ്പ്‌, ഐസ്‌, വരണ്ട ഐസ്‌ (ഖര കാർബണ്‍ഡൈ ഓക്‌സൈഡ്‌) എന്നിവയിൽ ഏതെങ്കിലും ഒന്നിനുമുകളിൽക്കൂടി പ്രവഹിപ്പിച്ച്‌ വായുവിനെ തണുപ്പിക്കാം. അപ്പോള്‍ വായുവിലെ ജലാംശത്തിലൊരുഭാഗം ഘനീഭവിക്കുകയും തത്‌ഫലമായി ആർദ്രബള്‍ബ്‌ താപനില(wet bulb temperature)യും ശുഷ്‌കബള്‍ബ്‌ താപനില (dry bulb temperature)യും കുറയുകയും ചെയ്യുന്നു. എന്നാൽ സ്‌പ്രയോ ബാഷ്‌പീകരണശീതന(evaporative cooling) പ്രക്രിയയോ ഉപയോഗിക്കുമ്പോള്‍ ബാഷ്‌പത്തിന്റെ ആധിക്യം നിമിത്തം ആർദ്ര ബള്‍ബ്‌ താപനില കൂടിയേക്കാം. ശീതീകൃത വായുധാരയുടെ ആർദ്രത കൂടുകയല്ലാതെ കുറയുകയില്ല. സാധാരണയായി ശീതനത്തിനുപയോഗിക്കുന്ന രീതികള്‍ താഴെപ്പറയുന്നവയാണ്‌.

1. ഐസുപയോഗിച്ചുള്ള ശീതനം. റസ്റ്റോറന്റുകള്‍, തിയെറ്ററുകള്‍, ആഡിറ്റോറിയങ്ങള്‍ മുതലായവയിലെ വായു ഐസുപയോഗിച്ച്‌ കുറഞ്ഞ ചെലവിൽ തണുപ്പിക്കാം. ഇതിനുവേണ്ടി താപരോധനം ചെയ്‌ത ടാങ്കുകളിൽ ജലത്തിനുമുകളിൽ പൊങ്ങിക്കിടക്കത്തക്കവണ്ണം ഐസ്‌കട്ടകള്‍ സംഭരിക്കുന്നു. അങ്ങനെ ടാങ്കിലെ വെള്ളം തണുപ്പിക്കുകയും ഈ തണുത്തവെള്ളം ശീതനച്ചുരുളുകളിൽക്കൂടി പമ്പുചെയ്യുകയും ചെയ്യുന്നു. തത്‌ഫലമായി ജലത്തിന്റെ താപനില കൂടുകയും ശീതനച്ചുരുളുകള്‍ക്ക്‌ മുകളിൽക്കൂടി പ്രവഹിക്കുന്ന വായുധാര തണുക്കുകയും ചെയ്യുന്നു. ഇപ്രകാരം ശീതനച്ചുരുളിൽ നിന്ന്‌ ചൂടുകൂടിയ ജലം തിരികെ ടാങ്കിലേക്കയച്ച്‌ വീണ്ടും തണുപ്പിക്കുന്നു. മറ്റു താപഗ്രാഹികളെ അപേക്ഷിച്ച്‌ കൂടുതൽ വേഗത്തിൽ കുറഞ്ഞ സംഭരണസ്ഥലമുപയോഗിച്ച്‌ കൂടുതൽ വായു തണുപ്പിക്കാനുള്ള കഴിവ്‌ മേല്‌പറഞ്ഞ ഐസുപയോഗിച്ചുള്ള ശീതനവ്യവസ്ഥയ്‌ക്കുണ്ട്‌.

2. ബാഷ്‌പസമ്മർദന പ്രശീതനം(Vapour Compresion Refrigeration). ഇത്‌ ഒരു യാന്ത്രിക പ്രശീതനവ്യവസ്ഥയാണ്‌. ഇതിനെ താപപ്പമ്പ്‌ എന്നുംപറയാം. ഒരു കംപ്രസ്സർ താഴ്‌ന്ന മർദത്തിലുള്ള ഒരു പ്രശീതക വാതകത്തെ അകത്തേക്കു വലിച്ചശേഷം സമ്മർദം ചെലുത്തുന്നു. തത്‌ഫലമായി അതിന്റെ താപനില വർധിക്കുന്നു. കംപ്രസ്സറിൽനിന്നു പുറത്തുവരുന്ന അതിതപ്‌ത പ്രശീതകത്തെ (super heated refrigerant) കന്‍ഡന്‍സർ സ്വീകരിക്കുകയും അവിടെവച്ച്‌ അത്‌ തണുത്ത്‌ ദ്രാവകരൂപത്തിലായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ കന്‍ഡന്‍സറിൽ നിന്നുവരുന്ന ദ്രാവകം വികസനോപകരണത്തിൽക്കൂടി(expansion device)ഇവാപ്പറേറ്ററിലേക്കു പോകുന്നു. വികസനോപകരണം ദ്രവപ്രശീതകത്തിന്റെ മർദം കുറയ്‌ക്കുകയും പ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇപ്രകാരം മർദം കുറയുമ്പോള്‍ അതിനനുക്രമമായി കുറഞ്ഞതാപനിലയിൽ പ്രശീതകത്തിന്റെ ബാഷ്‌പീകരണം നടക്കുന്നു. ഇതിനുവേണ്ട ലീനതാപം വായുധാരയിൽനിന്ന്‌ സ്വീകരിക്കുകയും അങ്ങനെ വായു തണുക്കുകയും ചെയ്യുന്നു.

3. ബാഷ്‌പ-അവശോഷണ പ്രശീതനം (Vapour Absorption Refrigeration). ചില ബാഷ്‌പങ്ങള്‍ തണുത്ത ജലത്തിൽ നന്നായി ലയിക്കുന്നവയും തത്സമയം താപം പുറത്തുവിടുന്നവയുമാണ്‌. ഇപ്രകാരം ബാഷ്‌പം ലയിച്ചുണ്ടാകുന്ന ലായനിയെ ചൂടാക്കുകയാണെങ്കിൽ അതിൽ ലയിച്ചിരിക്കുന്ന ബാഷ്‌പം പുറത്തുപോകുന്നതു കാണാം. അമോണിയ ഇത്തരത്തിലുള്ളൊരു ബാഷ്‌പമാണ്‌. മേല്‌പറഞ്ഞ തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രശീതനവ്യവസ്ഥ ചിത്രം 4-ൽ കൊടുത്തിരിക്കുന്നു. ആദ്യമായി സാമാന്യം വരണ്ട അമോണിയാ ബാഷ്‌പം അവശോഷക(absorber)ത്തിലെ തണുത്ത ജലത്തിൽ ലയിപ്പിക്കുന്നു. തത്‌ഫലമായി അവശോഷകത്തിൽ അമോണിയയുടെ ഒരു ഗാഢലായനിയുണ്ടാകുന്നു. ഈ ഗാഢലായനിയെ ഒരു പമ്പുമുഖേന വിനിമയിത്രം (inter changer)) വഴി താപക(heater)ത്തിലെത്തിക്കുന്നു. താപകത്തിൽനിന്നു മടങ്ങുന്ന ഗാഢലായനിയെ വിനിമയിത്രത്തിൽവച്ചു ചൂടാക്കുന്നു. ഇപ്രകാരം ചൂടുകൂടിയ ഗാഢലായനി താപകത്തിൽവച്ചു വീണ്ടും ചൂടാക്കുകയും അതോടുകൂടി ലായനിയിൽനിന്ന്‌ അമോണിയാബാഷ്‌പം പുറത്തുപോകുകയും ചെയ്യുന്നു. ഈ ബാഷ്‌പം റെക്‌ടിഫയറിൽ കൂടിക്കടത്തി ജലകണികകള്‍ മാറ്റിയശേഷം കന്‍ഡന്‍സറിലേക്കു വിടുന്നു. അവിടെവച്ച്‌ ബാഷ്‌പം ദ്രവീകരിക്കപ്പെടുകയും ലീനതാപം കന്‍ഡന്‍സറിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന മർദം കൂടിയ അമോണിയാദ്രാവകം വികസനോപകരണത്തിൽക്കൂടി പോകുമ്പോള്‍ താഴ്‌ന്ന മർദത്തിലും താപനിലയിലുമുള്ള ആർദ്രമായ ബാഷ്‌പമായിത്തീരുന്നു. ഈ ആർദ്രബാഷ്‌പം അവിടെനിന്ന്‌ ഇവാപ്പറേറ്ററിലെത്തുന്നു. അതേസമയം തണുപ്പിക്കേണ്ട വായുധാര ഇവാപ്പറേറ്ററിനു മുകളിൽക്കൂടി പ്രവഹിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഇവാപ്പറേറ്ററിൽക്കൂടി ഒഴുകുന്ന ആർദ്രബാഷ്‌പം ഭാഗികമായി വരണ്ടതാകുകയും അതിനു വേണ്ടിവരുന്ന ലീനതാപം വായുധാരയിൽ നിന്ന്‌ വലിച്ചെടുക്കുകയും ചെയ്യുന്നു. അങ്ങനെ വായുധാര തണുക്കുകയും മിക്കവാറും വരണ്ടതായ അമോണിയാ ബാഷ്‌പം അവശോഷകത്തിലേക്ക്‌ പോകുകയും ചെയ്യുന്നു.

4. നീരാവി, ജെറ്റ്‌ പ്രശീതനം(Steamjet Refrigeration). ജലം താപഗ്രാഹിയായി വർത്തിക്കുന്നതും ജലത്തിന്റെ ബാഷ്‌പീകരണംമൂലം പ്രശീതനം നടക്കുന്നതുമായ ഒരു വ്യവസ്ഥയാണ്‌ നീരാവി-ജെറ്റ്‌ പ്രശീതനം. ഇവാപ്പറേറ്ററിൽ നിന്നുള്ള തണുത്തജലം ഒരു പമ്പുമുഖേന ശീതനക്കുഴലുകളിൽക്കൂടി പ്രവഹിക്കുന്നു. ശീതനക്കുഴലിനു മുകളിൽക്കൂടി പ്രവഹിക്കുന്ന വായുധാരയിൽ നിന്ന്‌ തണുത്ത ജലത്തിലേക്ക്‌ താപപ്രസരണം നടക്കുകയും തത്‌ഫലമായി വായു തണുക്കുകയും ചെയ്യുന്നു. ഇപ്രകാരം ചൂടുപിടിക്കുന്ന ജലം ഇവാപ്പറേറ്ററിലേക്ക്‌ സ്‌പ്ര ചെയ്യുകയും അതിൽ കുറേഭാഗം ബാഷ്‌പീഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവാപ്പറേറ്ററിലെ ജലം തണുക്കാനിടയാകുന്നു. കുറഞ്ഞ താപനിലയിൽ ഇപ്രകാരം ബാഷ്‌പീകരണം നടക്കണമെങ്കിൽ ഇവാപ്പറേറ്ററിലെ മർദം ചിത്രത്തിൽ കാണിച്ചിരിക്കുന്ന മാതിരി കുറഞ്ഞതായിരിക്കണം. അതിനായി ഒരു നീരാവി-ജെറ്റ്‌ ഉപയോഗിച്ച്‌ ഇവാപ്പറേറ്ററിൽ തുടർച്ചയായി ബാഷ്‌പം നീക്കം ചെയ്‌തുകൊണ്ടിരിക്കുന്നു. ഒരു അഭിസാരി-അപസാരി (convergent-divergent) നോസിൽക്കൂടി നീരാവി വികസിച്ച്‌ അധിശബ്‌ദപ്രവേഗത്തിൽ എത്തുകയും നോസിലിന്റെ മിശ്രണഭാഗത്തുവച്ച്‌ പതുക്കെ നീങ്ങുന്ന ബാഷ്‌പത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മിശ്രിതത്തിന്റെ ഗതികോർജത്തിലൊരുഭാഗം വിസാരകം(Diffuser)എന്‍താള്‍പി (enthalpy)ആക്കി മാറ്റുകയും തത്‌ഫലമായി മർദം കന്‍ഡന്‍സർ മർദത്തിലേക്കുയരുകയും ചെയ്യുന്നു. കന്‍ഡന്‍സറിൽ വച്ച്‌ ഘനീഭവിച്ച ജലം വീണ്ടും ബോയ്‌ലറിലേക്കു പമ്പുചെയ്യുന്നു. ചോർച്ചമൂലവും മറ്റും കന്‍ഡന്‍സറിൽ കയറുന്ന വായു ഇജക്‌റ്റർ പമ്പുപയോഗിച്ച്‌ നീക്കം ചെയ്യുക പതിവാണ്‌. കൂടാതെ ആഫ്‌റ്റർ കന്‍ഡന്‍സർ(after condunser) ജലബാഷ്‌പത്തെ ദ്രവീകരിക്കുകയും അതിലടങ്ങിയ വായുവിനെ അന്തരീക്ഷത്തിലേക്കു വിടുകയും ചെയ്യുന്നു.

5. ബാഷ്‌പീകരണശീതനം (Evaporate cooling). വിശാലമായ അർഥത്തിൽ പറഞ്ഞാൽ ലീനതാപവും പ്രത്യക്ഷതാപവും പരസ്‌പരം വിനിമയം ചെയ്യുന്ന ഒരു പ്രക്രിയയാണിവിടെ നടക്കുന്നത്‌. എയർ വാഷർ, ശീതനഗോപുരം(cooling tower) പാക്കേജ്‌ തരത്തിലുള്ള ബാഷ്‌പനികശീതിത്രം (package type evaporate cooler) മുതലായവ ഈ തത്ത്വമനുസരിച്ച്‌ പ്രവർത്തിക്കുന്നു. വായുധാരയിലേക്ക്‌ ജലം ബാഷ്‌പീകരിക്കപ്പെടുകയാണിതിൽ ചെയ്യുന്നത്‌. ആർദ്രബള്‍ബ്‌ താപനില കുറഞ്ഞ പ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന ഈ രീതി വളരെ ചെലവുകുറഞ്ഞതാണ്‌. ഒരു ജലസ്‌പ്രയിൽക്കൂടി പ്രവഹിച്ച്‌ വായുവിനെ തണുപ്പിക്കാം. ഇങ്ങനെയുള്ള ഒരു രുദ്ധോഷ്‌മ എയർവാറിന്റെ (adiabatic air washer) വ്യവസ്ഥയാണ്‌ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്‌. ജലസ്‌പ്രയിൽക്കൂടി പ്രവഹിക്കുന്ന വായു ജലബാഷ്‌പത്താൽ പൂരിതമാകുന്നു. അതോടൊപ്പം താപനില കുറഞ്ഞുവരുന്നു. പിന്നട്‌ പൃഥക്കരണപ്ലേറ്റുകളിൽ (separator plates) കൂടി ഒഴുകുമ്പോള്‍ വായുവിൽ തങ്ങിനില്‌ക്കുന്ന ജലകണികകള്‍ മാറ്റം ചെയ്യപ്പെടുന്നു. ഈ രീതി ഉപയോഗിക്കുമ്പോള്‍ വായു തണുക്കുന്നുണ്ടെങ്കിലും അതിന്റെ ആർദ്രത കുറയുന്നില്ല. അതായത്‌ ഈ പ്രക്രിയയിൽ ആർദ്രബള്‍ബ്‌ താപനില സ്ഥിരമായിരിക്കും. അന്തരീക്ഷവായു വളരെ വരണ്ടതാണെങ്കിൽ ഇങ്ങനെയുള്ള എയർവാഷർ തൃപ്‌തികരമായി ഉപയോഗിക്കാം. തണുപ്പിക്കേണ്ട വായുധാരയുടെ ഒരു ഭാഗം എയർവാഷറിലെ സ്‌പ്രയിൽക്കൂടി പ്രവഹിച്ച്‌ പുറത്തുവരുമ്പോള്‍ ശേഷിച്ച വരണ്ട വായുധാരയുമായി കൂട്ടിക്കലരുന്നു. ഇങ്ങനെ കിട്ടുന്ന വായുധാരയുടെ ആർദ്രബള്‍ബ്‌ താപനില കൂടുമെങ്കിലും ശുഷ്‌കബള്‍ബ്‌ താപനില കുറവായിരിക്കും. സ്‌പ്രക്കുപയോഗിക്കുന്ന ജലത്തിന്റെ താപനില വായുധാരയുടെ ആർദ്രത കുറയ്‌ക്കാം. ഇപ്രകാരം ആർദ്രത നിയന്ത്രിക്കാന്‍ തണുപ്പിച്ച ജലം സ്‌പ്ര ചെയ്‌താൽ മതിയാകും.

6. പാക്കേജ്‌ ബാഷ്‌പനികശീതിത്രം(Package-type Evaporative Cooler). വളരെ ചെലവു കുറഞ്ഞ ഒരു വായുശീതന വ്യൂഹമാണ്‌ പാക്കേജ്‌ ബാഷ്‌പനികശീതിത്രം. അത്തരത്തിലുള്ള ഒരു ശീതിത്രത്തിലെ പ്രധാനഭാഗങ്ങള്‍ ദാരുനാരുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ബാഷ്‌പനികപാഡും(evaporative pad) ജലം പരിസഞ്ചരിപ്പിക്കുന്നതിനുള്ള ഒരു പമ്പുമാണ്‌. പമ്പ്‌ ഒരു ട്രയിൽനിന്ന്‌ ജലത്തെ വിതരണക്കുഴലുകളിൽക്കൂടി പാഡിനുമുകളിൽ വച്ചിരിക്കുന്ന തൊട്ടികളിൽ ഏകസമാനമായി എത്തിക്കുന്നു. വെള്ളം തൊട്ടികളിൽ നിന്നും പാഡിൽക്കൂടി ഒഴുകി തിരികെ ട്രയിൽ എത്തുന്നു. ശീതിത്രത്തിനകത്തുള്ള ഫാന്‍ വായുവിനെ ഈ ബാഷ്‌പീകരണപാഡിൽക്കൂടി അകത്തേക്കു വലിച്ച്‌ തണുപ്പിക്കേണ്ട മുറിയിലേക്കുവിടുന്നു. ഫാനിൽ നിന്നുള്ള വായുപ്രവാഹം, ശീതിത്രം കെട്ടിടത്തിന്റെ പുറംഭിത്തിയിൽ വയ്‌ക്കുകയാണെങ്കിൽ കാബിനറ്റിന്റെ വശങ്ങളിൽക്കൂടിയോ, ശീതിത്രം കെട്ടിടത്തിന്റെ മേൽക്കൂരയിലാണ്‌ സജ്ജീകരിക്കുന്നതെങ്കിൽ ട്രയുടെ താഴെക്കൂടിയോ ആകാം. മിനിട്ടിൽ 57 മുതൽ 425 വരെ ഘനമീറ്റർ വായു തണുപ്പിക്കുന്നതിന്‌ ഇത്തരം ശീതിത്രങ്ങള്‍ക്കു കഴിയുന്നു. ആർദ്രമായ ബാഷ്‌പനികപാഡുകള്‍ വായുവിനെ തണുപ്പിക്കുകയും കൂടാതെ അരിപ്പപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. പാഡുകള്‍ രാസക്രിയയ്‌ക്ക്‌ വിധേയമാക്കി അവയുടെ ജല അവശോഷണശക്തി കൂട്ടാവുന്നതാണ്‌. ബാക്‌റ്റീരിയ, ഫംഗസ്‌, മറ്റു സൂക്ഷ്‌മജീവികള്‍ എന്നിവയിൽനിന്ന്‌ പാഡുകളെ രക്ഷിക്കാന്‍ വേണ്ടി ചില രാസയൗഗികങ്ങളും ഉപയോഗിക്കാറുണ്ട്‌. ട്രയിൽ വെള്ളം നഷ്‌ടപ്പെടുന്നത്‌ നികത്തുന്നതിനുവേണ്ടി ആവശ്യാനുസരണം ജലപ്രവാഹം സൃഷ്‌ടിക്കുവാന്‍ ഒരു പ്ലവവാൽവും അധികമുള്ള ജലം ഒഴുകിപ്പോകുന്നതിനുവേണ്ടി ഒരു പൈപ്പും ഇതിലുണ്ട്‌.

(ഇ.എം. സോമശേഖരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍