This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണരോധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കര്‍ണരോധം == == Impedance == വൈദ്യുതിയുടെയോ ശബ്‌ദത്തിന്റെയോ പ്രവാഹത്...)
(Impedance)
 
വരി 5: വരി 5:
വൈദ്യുതം. ഒരു വൈദ്യുത പരിപഥത്തിലെ പ്രത്യാവര്‍ത്തി ധാരയ്‌ക്ക്‌ പരിപഥം തന്നെ സൃഷ്ടിക്കുന്ന മൊത്തം പ്രതിബന്ധത്തെ വൈദ്യുതകര്‍ണരോധം എന്നു പറയുന്നു. ഇതിന്റെ മാത്ര ഓം (Ohm) ആകുന്നു. രോധം (resistance: R), പ്രരകം (Inductance: L), കപ്പാസിറ്റന്‍സ്‌ (Capacitance: C) എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പരിപഥത്തിന്റെ കര്‍ണരോധം (Z), പരിപഥത്തിലെ പ്രയുക്ത വോള്‍ട്ടതയും (V) കറന്റും (I) തമ്മിലുള്ള അനുപാതമായിരിക്കും. അതായത്‌ Z = V/I.  

-
പരിപഥത്തില്‍ R, L, C എന്നിവയുമായി ശ്രണിയില്‍ വരത്തക്കവണ്ണം പ്രത്യാവര്‍ത്തിധാര ഘടിപ്പിച്ചിരിക്കുന്നു. പരിപഥത്തിലെ പ്രയുക്ത വോള്‍ട്ടത Vഉം കറന്റ്‌ Iഉം ആണെങ്കില്‍ പരിപഥത്തിലെ ഘടകങ്ങളായ R, L, C എന്നിവയ്‌ക്കെതിരെയുള്ള വോള്‍ട്ടത യഥാക്രമം V1 = IR; V2 = ILw; V3 = I/Cw ആയിരിക്കും. ഇവിടെ w = 2 pf, f എന്നത്‌ പ്രത്യാവര്‍ത്തിധാരയുടെ ആവൃത്തി: V2, V3 എന്നിവയുടെ പരിണതം (resultant) = I (LW - 1/WC) ആണ്‌.  
+
പരിപഥത്തില്‍ R, L, C എന്നിവയുമായി ശ്രണിയില്‍ വരത്തക്കവണ്ണം പ്രത്യാവര്‍ത്തിധാര ഘടിപ്പിച്ചിരിക്കുന്നു. പരിപഥത്തിലെ പ്രയുക്ത വോള്‍ട്ടത Vഉം കറന്റ്‌ Iഉം ആണെങ്കില്‍ പരിപഥത്തിലെ ഘടകങ്ങളായ R, L, C എന്നിവയ്‌ക്കെതിരെയുള്ള വോള്‍ട്ടത യഥാക്രമം V<sub>1</sub> = IR; V<sub>2</sub> = ILω; V<sub>3</sub> = I/C<sub>ω</sub> ആയിരിക്കും. ഇവിടെ w = 2πf, f എന്നത്‌ പ്രത്യാവര്‍ത്തിധാരയുടെ ആവൃത്തി: V2, V3 എന്നിവയുടെ പരിണതം (resultant) = I (LW - 1/WC) ആണ്‌.  
പരിപഥത്തിലെ പ്രയുക്തവോള്‍ട്ടത (V) കണക്കാക്കി കര്‍ണരോധം (Z) കണ്ടുപിടിക്കാം:
പരിപഥത്തിലെ പ്രയുക്തവോള്‍ട്ടത (V) കണക്കാക്കി കര്‍ണരോധം (Z) കണ്ടുപിടിക്കാം:
 +
 +
[[ചിത്രം:Vol6_551_1.jpg|300px]]
വൈദ്യുതകര്‍ണരോധത്തെ ഒരു സമ്മിശ്രരാശി (Complex number) ആക്കി പ്രകടിപ്പിക്കാവുന്നതാണ്‌. അതിനാല്‍ ഇതിന്‌ വാസ്‌തവിക(real)വും കല്‌പിതവും (imaginary) ആയ രണ്ടു ഘടകങ്ങളുണ്ട്‌.  
വൈദ്യുതകര്‍ണരോധത്തെ ഒരു സമ്മിശ്രരാശി (Complex number) ആക്കി പ്രകടിപ്പിക്കാവുന്നതാണ്‌. അതിനാല്‍ ഇതിന്‌ വാസ്‌തവിക(real)വും കല്‌പിതവും (imaginary) ആയ രണ്ടു ഘടകങ്ങളുണ്ട്‌.  
-
ധ്വാനിക കര്‍ണരോധം. ശബ്‌ദാവൃത്തിയെ ആശ്രയിച്ചുള്ള ഒരു രാശി. കുഴല്‍ ഉപകരണങ്ങളെ നിര്‍വചിക്കാന്‍ അനുയോജ്യം. ഗണിതപരമായി ശബ്‌ദമര്‍ദം 'v' യെ മാധ്യമകണങ്ങളുടെ ശ.ശ. പ്രവേഗം 'v' ശബ്‌ദവീചി കടന്നുപോകുന്ന പ്രതലത്തിന്റെ വിസ്‌തീര്‍ണം ട ഇവയുടെ ഗുണനഫലംകൊണ്ട്‌ ഹരിച്ചുകിട്ടുന്ന മൂല്യംz = p/vS. മാത്ര ന്യൂട്ടന്‍ സെ./മീ.5. 'vS' വ്യാപ്‌തപ്രവേഗം എന്നറിയപ്പെടുന്നു.
+
ധ്വാനിക കര്‍ണരോധം. ശബ്‌ദാവൃത്തിയെ ആശ്രയിച്ചുള്ള ഒരു രാശി. കുഴല്‍ ഉപകരണങ്ങളെ നിര്‍വചിക്കാന്‍ അനുയോജ്യം. ഗണിതപരമായി ശബ്‌ദമര്‍ദം 'v' യെ മാധ്യമകണങ്ങളുടെ ശ.ശ. പ്രവേഗം 'v' ശബ്‌ദവീചി കടന്നുപോകുന്ന പ്രതലത്തിന്റെ വിസ്‌തീര്‍ണം ട ഇവയുടെ ഗുണനഫലംകൊണ്ട്‌ ഹരിച്ചുകിട്ടുന്ന മൂല്യംz = p/vS. മാത്ര ന്യൂട്ടന്‍ സെ./മീ.<sup>5</sup>. 'vS' വ്യാപ്‌തപ്രവേഗം എന്നറിയപ്പെടുന്നു.
ഒരു പ്രത്യേക ആവൃത്തിയില്‍ അനുഭവപ്പെടുന്നു ശബ്‌ദമര്‍ദം 'p' ഉം കണികാപ്രവേഗം 'v' ഉം തമ്മിലുള്ള അനുപാതത്തെ വിശിഷ്‌ട ധ്വാനിക കര്‍ണരോധം (z) എന്നു പറയുന്നു.
ഒരു പ്രത്യേക ആവൃത്തിയില്‍ അനുഭവപ്പെടുന്നു ശബ്‌ദമര്‍ദം 'p' ഉം കണികാപ്രവേഗം 'v' ഉം തമ്മിലുള്ള അനുപാതത്തെ വിശിഷ്‌ട ധ്വാനിക കര്‍ണരോധം (z) എന്നു പറയുന്നു.
-
മാത്ര, ന്യൂട്ടണ്‍ സെ./മീ.3. ധ്വാനിക വിശ്ലേഷണങ്ങളില്‍ സാധാരണയായി വിശിഷ്ട ധ്വാനിക കര്‍ണരോധമാണ്‌ (specific acoustic impedance) അളക്കുക പതിവ്‌. ആവശ്യാനുസരണം വിശിഷ്ട ധ്വാനിക കര്‍ണരോധത്തിന്റെ മൂല്യത്തില്‍ നിന്നും ധ്വാനിക കര്‍ണരോധം കണക്കാക്കിയെടുക്കുന്നു.
+
മാത്ര, ന്യൂട്ടണ്‍ സെ./മീ.<sup>3</sup>. ധ്വാനിക വിശ്ലേഷണങ്ങളില്‍ സാധാരണയായി വിശിഷ്ട ധ്വാനിക കര്‍ണരോധമാണ്‌ (specific acoustic impedance) അളക്കുക പതിവ്‌. ആവശ്യാനുസരണം വിശിഷ്ട ധ്വാനിക കര്‍ണരോധത്തിന്റെ മൂല്യത്തില്‍ നിന്നും ധ്വാനിക കര്‍ണരോധം കണക്കാക്കിയെടുക്കുന്നു.
ധ്വാനിക കര്‍ണരോധം ഒരു സമ്മിശ്രരാശിയായതിനാല്‍ വൈദ്യുത കര്‍ണരോധത്തിലെന്നപോലെ ഇതിനും വാസ്‌തവികവും കല്‌പിതവും ആയ ഘടകങ്ങള്‍ ഉണ്ടായിരിക്കും.z = R+iX ധ്വാനിക കര്‍ണരോധത്തിന്റെ വാസ്‌തവിക ഘടകത്തെ (R) ധ്വാനികരോധമെന്നും കല്‌പിത ഘടകത്തെ (X) ധ്വാനിക ലംബരോധം എന്നും പറയുന്നു.

Current revision as of 13:20, 4 ജൂലൈ 2014

കര്‍ണരോധം

Impedance

വൈദ്യുതിയുടെയോ ശബ്‌ദത്തിന്റെയോ പ്രവാഹത്തിന്‌ വാഹിതന്നെ സൃഷ്ടിക്കുന്ന മൊത്തം പ്രതിബന്ധം. ഇതിനെ വൈദ്യുതം (electrical), ധ്വാനികം (acoustic) എന്നു രണ്ടായി തരംതിരിച്ചിട്ടുണ്ട്‌. വൈദ്യുതം. ഒരു വൈദ്യുത പരിപഥത്തിലെ പ്രത്യാവര്‍ത്തി ധാരയ്‌ക്ക്‌ പരിപഥം തന്നെ സൃഷ്ടിക്കുന്ന മൊത്തം പ്രതിബന്ധത്തെ വൈദ്യുതകര്‍ണരോധം എന്നു പറയുന്നു. ഇതിന്റെ മാത്ര ഓം (Ohm) ആകുന്നു. രോധം (resistance: R), പ്രരകം (Inductance: L), കപ്പാസിറ്റന്‍സ്‌ (Capacitance: C) എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പരിപഥത്തിന്റെ കര്‍ണരോധം (Z), പരിപഥത്തിലെ പ്രയുക്ത വോള്‍ട്ടതയും (V) കറന്റും (I) തമ്മിലുള്ള അനുപാതമായിരിക്കും. അതായത്‌ Z = V/I.

പരിപഥത്തില്‍ R, L, C എന്നിവയുമായി ശ്രണിയില്‍ വരത്തക്കവണ്ണം പ്രത്യാവര്‍ത്തിധാര ഘടിപ്പിച്ചിരിക്കുന്നു. പരിപഥത്തിലെ പ്രയുക്ത വോള്‍ട്ടത Vഉം കറന്റ്‌ Iഉം ആണെങ്കില്‍ പരിപഥത്തിലെ ഘടകങ്ങളായ R, L, C എന്നിവയ്‌ക്കെതിരെയുള്ള വോള്‍ട്ടത യഥാക്രമം V1 = IR; V2 = ILω; V3 = I/Cω ആയിരിക്കും. ഇവിടെ w = 2πf, f എന്നത്‌ പ്രത്യാവര്‍ത്തിധാരയുടെ ആവൃത്തി: V2, V3 എന്നിവയുടെ പരിണതം (resultant) = I (LW - 1/WC) ആണ്‌. പരിപഥത്തിലെ പ്രയുക്തവോള്‍ട്ടത (V) കണക്കാക്കി കര്‍ണരോധം (Z) കണ്ടുപിടിക്കാം:

വൈദ്യുതകര്‍ണരോധത്തെ ഒരു സമ്മിശ്രരാശി (Complex number) ആക്കി പ്രകടിപ്പിക്കാവുന്നതാണ്‌. അതിനാല്‍ ഇതിന്‌ വാസ്‌തവിക(real)വും കല്‌പിതവും (imaginary) ആയ രണ്ടു ഘടകങ്ങളുണ്ട്‌. ധ്വാനിക കര്‍ണരോധം. ശബ്‌ദാവൃത്തിയെ ആശ്രയിച്ചുള്ള ഒരു രാശി. കുഴല്‍ ഉപകരണങ്ങളെ നിര്‍വചിക്കാന്‍ അനുയോജ്യം. ഗണിതപരമായി ശബ്‌ദമര്‍ദം 'v' യെ മാധ്യമകണങ്ങളുടെ ശ.ശ. പ്രവേഗം 'v' ശബ്‌ദവീചി കടന്നുപോകുന്ന പ്രതലത്തിന്റെ വിസ്‌തീര്‍ണം ട ഇവയുടെ ഗുണനഫലംകൊണ്ട്‌ ഹരിച്ചുകിട്ടുന്ന മൂല്യംz = p/vS. മാത്ര ന്യൂട്ടന്‍ സെ./മീ.5. 'vS' വ്യാപ്‌തപ്രവേഗം എന്നറിയപ്പെടുന്നു.

ഒരു പ്രത്യേക ആവൃത്തിയില്‍ അനുഭവപ്പെടുന്നു ശബ്‌ദമര്‍ദം 'p' ഉം കണികാപ്രവേഗം 'v' ഉം തമ്മിലുള്ള അനുപാതത്തെ വിശിഷ്‌ട ധ്വാനിക കര്‍ണരോധം (z) എന്നു പറയുന്നു. മാത്ര, ന്യൂട്ടണ്‍ സെ./മീ.3. ധ്വാനിക വിശ്ലേഷണങ്ങളില്‍ സാധാരണയായി വിശിഷ്ട ധ്വാനിക കര്‍ണരോധമാണ്‌ (specific acoustic impedance) അളക്കുക പതിവ്‌. ആവശ്യാനുസരണം വിശിഷ്ട ധ്വാനിക കര്‍ണരോധത്തിന്റെ മൂല്യത്തില്‍ നിന്നും ധ്വാനിക കര്‍ണരോധം കണക്കാക്കിയെടുക്കുന്നു.

ധ്വാനിക കര്‍ണരോധം ഒരു സമ്മിശ്രരാശിയായതിനാല്‍ വൈദ്യുത കര്‍ണരോധത്തിലെന്നപോലെ ഇതിനും വാസ്‌തവികവും കല്‌പിതവും ആയ ഘടകങ്ങള്‍ ഉണ്ടായിരിക്കും.z = R+iX ധ്വാനിക കര്‍ണരോധത്തിന്റെ വാസ്‌തവിക ഘടകത്തെ (R) ധ്വാനികരോധമെന്നും കല്‌പിത ഘടകത്തെ (X) ധ്വാനിക ലംബരോധം എന്നും പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍