This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിൽ ബെന്‍സീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഥിൽ ബെന്‍സീന്‍ == == Ethylbenzene == കോള്‍ട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ethylbenzene) |
||
വരി 5: | വരി 5: | ||
== Ethylbenzene == | == Ethylbenzene == | ||
- | കോള്‍ട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാനിക് യൗഗികം. ഫോർമുല | + | കോള്‍ട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാനിക് യൗഗികം. ഫോർമുല C2H5C2H5.ഫിനൈൽ ഈഥേന്‍ എന്നും ഇതിനു പേരുണ്ട്. ബെന്‍സീനും എഥിലീനും തമ്മിൽ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിപ്പിച്ച് (ഫ്രീഡൽ-ക്രാഫ്‌റ്റ്‌സ് രീതി) ഈ യൗഗികം ലഭ്യമാക്കാം. |
- | + | ||
- | + | [[ചിത്രം:Vol5_143_equation2.jpg|400px]] | |
- | + | ||
- | + | ||
- | + | ||
- | + | ||
കൃത്രിമ റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ നിർമാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന് എഥിൽബെന്‍സീന്‍ ഉപയോഗിക്കുന്നു. | കൃത്രിമ റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ നിർമാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന് എഥിൽബെന്‍സീന്‍ ഉപയോഗിക്കുന്നു. |
12:46, 4 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഥിൽ ബെന്‍സീന്‍
Ethylbenzene
കോള്‍ട്ടാറിൽ ഉപസ്ഥിതമായ ഒരു ഓർഗാനിക് യൗഗികം. ഫോർമുല C2H5C2H5.ഫിനൈൽ ഈഥേന്‍ എന്നും ഇതിനു പേരുണ്ട്. ബെന്‍സീനും എഥിലീനും തമ്മിൽ അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിപ്പിച്ച് (ഫ്രീഡൽ-ക്രാഫ്‌റ്റ്‌സ് രീതി) ഈ യൗഗികം ലഭ്യമാക്കാം.
കൃത്രിമ റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ നിർമാണത്തിനു പ്രയോജനപ്പെടുത്തിവരുന്ന സ്റ്റൈറീന്‍ എന്ന യൗഗികം വന്‍തോതിലുത്‌പാദിപ്പിക്കുന്നതിന് എഥിൽബെന്‍സീന്‍ ഉപയോഗിക്കുന്നു.