This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഹോക്കിയ മൗണ്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cahokia Mound)
(Cahokia Mound)
 
വരി 1: വരി 1:
== കഹോക്കിയ മൗണ്‍ഡ്‌ ==
== കഹോക്കിയ മൗണ്‍ഡ്‌ ==
== Cahokia Mound ==
== Cahokia Mound ==
-
[[ചിത്രം:Vol6p655_Cahokia Mounds.jpg|thumb|]]
+
[[ചിത്രം:Vol6p655_Cahokia Mounds.jpg|thumb|കഹോക്കിയ മൗണ്‍ഡ്‌]]
പുരാവസ്‌തു പ്രാധാന്യമുള്ള ഒരു പിരമിഡ്‌. യു.എസ്സിലെ ഇല്ലിനോയില്‍ സെന്റ്‌ ലൂയിസില്‍ നിന്ന്‌ ഏകദേശം 10 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു. ചരിത്രാതീത കാലത്ത്‌ പണിതീര്‍ത്തതെന്നു കരുതപ്പെടുന്നതും ചതുഷ്‌കോണാകൃതിയില്‍ നിര്‍മിച്ചതുമായ നിരവധി മൗണ്‍ഡുകളില്‍ 45 എണ്ണം വലുപ്പത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇവയില്‍ വച്ച്‌ ഏറ്റവും വലുപ്പമുള്ള കഹോക്കിയ മൗണ്‍ഡിനു സു. 1,000 അടി നീളവും 720 അടി വീതിയും 100 അടി പൊക്കവുമുണ്ട്‌. 30 അടി ഉയരത്തില്‍ ഒരു വശത്തുനിന്നും 200 അടി പുറത്തേക്ക്‌ തള്ളിനില്‌ക്കുന്ന ഇതിന്റെ മട്ടുപ്പാവിന്‌ 500 അടി വീതിയുണ്ട്‌.

ഇല്ലിനോയിലെ ആദിവാസിയായ കഹോക്കിയകള്‍ 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ മൗണ്‍ഡിനു സമീപം താമസിച്ചിരുന്നതിനാലായിരിക്കണം ഇതിനു "കഹോക്കിയ മൗണ്‍ഡ്‌' എന്ന പേരുണ്ടായത്‌. സന്ന്യാസിമാരുടെ കുന്ന്‌ (Monk's Mound) എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു.

Current revision as of 05:26, 28 ജൂണ്‍ 2014

കഹോക്കിയ മൗണ്‍ഡ്‌

Cahokia Mound

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍