This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമരുത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരിമരുത്‌ == == Black murdah == കോംബ്രിട്ടേസീ സസ്യകുടുംബത്തില്‍പ്പെടു...)
(Black murdah)
 
വരി 1: വരി 1:
== കരിമരുത്‌ ==
== കരിമരുത്‌ ==
== Black murdah ==
== Black murdah ==
-
 
+
[[ചിത്രം:Vol6p421_black murdah.jpg|thumb|കരിമരുത്‌]]
കോംബ്രിട്ടേസീ സസ്യകുടുംബത്തില്‍പ്പെടുന്ന നല്ല വലുപ്പമുള്ള ഒരിനം ഇലകൊഴിയും വൃക്ഷം. ശാ.നാ.: ടെര്‍മിനാലിയാ ടൊമെന്റോസ (Terminalia tomentosa). തേമ്പാവ്‌ എന്നും പേരുള്ള ഈ വൃക്ഷം ഇന്ത്യയിലും മ്യാന്‍മറിലും ധാരാളമായി കാണപ്പെടുന്നു. കേരളത്തില്‍ 600 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇത്‌ സര്‍വസാധാരണമാണ്‌. ഏകദേശം 30 മീ. ഉയരവും 1 മീ. വ്യാസവും ഉള്ള ഈ മരം വളവുകള്‍ കൂടാതെ നിവര്‍ന്നു വളരുന്നു.

ദീര്‍ഘവൃത്താകാരമുള്ള ഇലകള്‍ക്ക്‌ 1222 സെ.മീ. നീളവും 410 സെ.മീ. വീതിയും ഉണ്ടായിരിക്കും. മിനുത്ത മുകള്‍പ്പരപ്പോടു കൂടിയ ഇലയുടെ അടിവശത്ത്‌ നനുത്ത ലോമങ്ങള്‍ കാണാം. മധ്യസിരയുടെ ചുവട്ടിലായി ഒന്നുരണ്ടു ഗ്രന്ഥികള്‍ ഉണ്ട്‌. മാര്‍ച്ച്‌ഏപ്രില്‍ മാസങ്ങളില്‍ വൃക്ഷം തളിരിടുകയും മേയ്‌മാസത്തോടെ പൂക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ദ്വിലിംഗികളായ മഞ്ഞപ്പൂക്കള്‍ പാനിക്കിള്‍ (panicle) രീതിയിലുള്ള പൂങ്കുലകളില്‍ ക്രമീകരിച്ചിരിക്കും. ന.ജനു. മാസങ്ങളില്‍ കായ്‌കളുണ്ടാവുന്നു. ഫലത്തിഌ പുറത്തായി 2.5 സെ.മീ. വീതിയുള്ള 5 "ചിറകുകള്‍' ഉണ്ട്‌.

Current revision as of 11:40, 26 ജൂണ്‍ 2014

കരിമരുത്‌

Black murdah

കരിമരുത്‌

കോംബ്രിട്ടേസീ സസ്യകുടുംബത്തില്‍പ്പെടുന്ന നല്ല വലുപ്പമുള്ള ഒരിനം ഇലകൊഴിയും വൃക്ഷം. ശാ.നാ.: ടെര്‍മിനാലിയാ ടൊമെന്റോസ (Terminalia tomentosa). തേമ്പാവ്‌ എന്നും പേരുള്ള ഈ വൃക്ഷം ഇന്ത്യയിലും മ്യാന്‍മറിലും ധാരാളമായി കാണപ്പെടുന്നു. കേരളത്തില്‍ 600 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇത്‌ സര്‍വസാധാരണമാണ്‌. ഏകദേശം 30 മീ. ഉയരവും 1 മീ. വ്യാസവും ഉള്ള ഈ മരം വളവുകള്‍ കൂടാതെ നിവര്‍ന്നു വളരുന്നു. ദീര്‍ഘവൃത്താകാരമുള്ള ഇലകള്‍ക്ക്‌ 1222 സെ.മീ. നീളവും 410 സെ.മീ. വീതിയും ഉണ്ടായിരിക്കും. മിനുത്ത മുകള്‍പ്പരപ്പോടു കൂടിയ ഇലയുടെ അടിവശത്ത്‌ നനുത്ത ലോമങ്ങള്‍ കാണാം. മധ്യസിരയുടെ ചുവട്ടിലായി ഒന്നുരണ്ടു ഗ്രന്ഥികള്‍ ഉണ്ട്‌. മാര്‍ച്ച്‌ഏപ്രില്‍ മാസങ്ങളില്‍ വൃക്ഷം തളിരിടുകയും മേയ്‌മാസത്തോടെ പൂക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ദ്വിലിംഗികളായ മഞ്ഞപ്പൂക്കള്‍ പാനിക്കിള്‍ (panicle) രീതിയിലുള്ള പൂങ്കുലകളില്‍ ക്രമീകരിച്ചിരിക്കും. ന.ജനു. മാസങ്ങളില്‍ കായ്‌കളുണ്ടാവുന്നു. ഫലത്തിഌ പുറത്തായി 2.5 സെ.മീ. വീതിയുള്ള 5 "ചിറകുകള്‍' ഉണ്ട്‌.

ചാരം കലര്‍ന്ന കറുപ്പുനിറമുള്ള വൃക്ഷത്തിന്റെ പുറംപട്ടയ്‌ക്ക്‌ 2.5 സെ.മീ; കനമുണ്ട്‌. തടിയുടെ വെള്ളയ്‌ക്ക്‌ (sap wood) ചുവപ്പു കലര്‍ന്ന വെള്ളനിറമാണ്‌; കാതലിന്‌ (heart wood) കടുംതവിട്ടുനിറവും. കാതലില്‍ കറുപ്പിലും തവിട്ടുനിറത്തിലുമുള്ള വരകള്‍ കാണാം. സുഷിരങ്ങള്‍ (pores) ക്രമമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. വാര്‍ഷികവലയങ്ങള്‍ (annual rings) വ്യക്തമല്ല. തടിക്ക്‌ ഘനമീറ്ററിന്‌ 1020 കി.ഗ്രാം വരെ ഭാരമുണ്ട്‌. കെട്ടിട നിര്‍മാണത്തിഌം ഗൃഹോപകരണ നിര്‍മിതിക്കും കരിമരുതു തടി ധാരാളമായി ഉപയോഗിക്കുന്നു. തടിക്ക്‌ ഈടും ബലവുമുണ്ടെങ്കിലും പൊട്ടിപ്പോകാന്‍ സാധ്യതയുണ്ടെന്നുള്ളത്‌ ഇതിന്റെ ഒരു ന്യൂനതയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍