This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അഞ്ചല്‍ = കൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. എം.സി. റോഡിലെ ആയൂരില്...)
അടുത്ത വ്യത്യാസം →

03:20, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ചല്‍

കൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. എം.സി. റോഡിലെ ആയൂരില്‍നിന്ന് കിഴക്കോട്ടുപോകുന്ന റോഡ് പുനലൂരേക്കും കുളത്തൂപ്പുഴയ്ക്കും പിരിയുന്നത് അഞ്ചല്‍കവലയില്‍വച്ചാണ്. പുനലൂരേക്ക് 13 കി.മീ. ദൂരമുണ്ട്; കുളത്തൂപ്പുഴയ്ക്ക് 22.5 കി.മീറ്ററും. ചുറ്റുപാടുമുള്ള കാര്‍ഷികമേഖലയിലെ വിപണനകേന്ദ്രമായ ചന്തയും കാലിച്ചന്തയും അഞ്ചലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇവിടുത്തെ ഭഗവതീക്ഷേത്രത്തിലെ മുടിയേറ്റുത്സവം പ്രസിദ്ധമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍