This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിയെതുക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അടിയെതുക = തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര...)
വരി 2: വരി 2:
തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര്‍ഥം. പദ്യത്തിലെ വരികള്‍തോറും ആദ്യക്ഷരങ്ങള്‍ മാത്രയളവില്‍ ഒത്തിരിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തില്‍ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തില്‍ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള-

-
   'തരതലന്താനളന്താ, പിളന്താ പൊന്നന്‍
+
    
-
തനക ചെന്താര്‍, വരുന്താമല്‍ ബാണന്‍ തന്നെ
+
'തരതലന്താനളന്താ, പിളന്താ പൊന്നന്‍
-
കരമരിന്താ പൊരുന്താനവന്‍മാരുടെ
+
-
കരളെരിന്താ പുരാനേ മുരാരീകണാ'
+
തനക ചെന്താര്‍, വരുന്താമല്‍ ബാണന്‍ തന്നെ
 +
 +
കരമരിന്താ പൊരുന്താനവന്‍മാരുടെ
 +
 +
കരളെരിന്താ പുരാനേ മുരാരീകണാ'
 +
 
എന്ന രാമചരിതപദ്യത്തില്‍ ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്. നോ: അടിമോന

(വി.ആര്‍. പരമേശ്വരന്‍ പിള്ള)
(വി.ആര്‍. പരമേശ്വരന്‍ പിള്ള)

04:51, 8 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അടിയെതുക

തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര്‍ഥം. പദ്യത്തിലെ വരികള്‍തോറും ആദ്യക്ഷരങ്ങള്‍ മാത്രയളവില്‍ ഒത്തിരിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തില്‍ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തില്‍ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള-

'തരതലന്താനളന്താ, പിളന്താ പൊന്നന്‍

തനക ചെന്താര്‍, വരുന്താമല്‍ ബാണന്‍ തന്നെ

കരമരിന്താ പൊരുന്താനവന്‍മാരുടെ

കരളെരിന്താ പുരാനേ മുരാരീകണാ'

എന്ന രാമചരിതപദ്യത്തില്‍ ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്. നോ: അടിമോന

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍