This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കക്കകൊത്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Oystercatcher) |
Mksol (സംവാദം | സംഭാവനകള്‍) (→Oystercatcher) |
||
വരി 4: | വരി 4: | ||
== Oystercatcher == | == Oystercatcher == | ||
- | [[ചിത്രം:Vol6p17_OysterCatcher.jpg|thumb]] | + | [[ചിത്രം:Vol6p17_OysterCatcher.jpg|thumb|കക്കകൊത്തി]] |
ആഴംകുറഞ്ഞ ജലത്തില്‍ നടന്ന് (wading) ഇര തേടുന്ന ഒരിനം പക്ഷി. ഹെമറ്റോപോഡിഡെ (Haematopodidae) പക്ഷികുടുംബത്തില്‍പ്പെടുന്നു. ഹീമറ്റോപസ് (Haematopus) ജീനസില്‍പ്പെട്ട ഇവയ്‌ക്ക് താരതമ്യേന തടിച്ച ശരീരവും കുറുകിയ കാലുകളും ആപ്പിന്റെ ആകൃതിയിലുള്ള നീണ്ടുകട്ടിയേറിയ കൊക്കുമുണ്ട്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഈ പക്ഷികളുടെ കാലുകള്‍ക്ക് ഇരുണ്ട ചുവപ്പുനിറമായിരിക്കും. ചെറിയ പാറക്കല്ലുകളുള്ള ആറ്റുതീരങ്ങളിലും കടല്‍ത്തീരങ്ങളിലും ഇവ കഴിയുന്നു. തിരകള്‍ തട്ടിക്കിടക്കുന്ന പാറകള്‍ക്കിടയില്‍ ഭക്ഷണം തേടുന്ന ഒരു കടലോരപക്ഷിയാണിതെന്നു പറയാം. നത്തകക്കകള്‍ (Shell-fish), കടല്‍പ്പുഴുക്കള്‍, ചെമ്മീന്‍ തുടങ്ങിയവയാണ് ഇവയുടെ മുഖ്യഭക്ഷണം. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഇവ ഒരിക്കലും "ഓയിസ്റ്റര്‍' വിഭാഗത്തില്‍പ്പെട്ട കക്കകളെ തിന്നാറേയില്ല. "മസല്‍' വിഭാഗത്തില്‍പ്പെടുന്ന കക്കകളാണ് ഇവയ്‌ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ആഹാരം. കക്കത്തോടുകള്‍ വശങ്ങളിലേക്കിളക്കി മാറ്റുന്നതിഌ "കൊക്കി'ന്റെ ശക്തിയും പ്രത്യേക ആകൃതിയും സഹായകമാകുന്നു. | ആഴംകുറഞ്ഞ ജലത്തില്‍ നടന്ന് (wading) ഇര തേടുന്ന ഒരിനം പക്ഷി. ഹെമറ്റോപോഡിഡെ (Haematopodidae) പക്ഷികുടുംബത്തില്‍പ്പെടുന്നു. ഹീമറ്റോപസ് (Haematopus) ജീനസില്‍പ്പെട്ട ഇവയ്‌ക്ക് താരതമ്യേന തടിച്ച ശരീരവും കുറുകിയ കാലുകളും ആപ്പിന്റെ ആകൃതിയിലുള്ള നീണ്ടുകട്ടിയേറിയ കൊക്കുമുണ്ട്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഈ പക്ഷികളുടെ കാലുകള്‍ക്ക് ഇരുണ്ട ചുവപ്പുനിറമായിരിക്കും. ചെറിയ പാറക്കല്ലുകളുള്ള ആറ്റുതീരങ്ങളിലും കടല്‍ത്തീരങ്ങളിലും ഇവ കഴിയുന്നു. തിരകള്‍ തട്ടിക്കിടക്കുന്ന പാറകള്‍ക്കിടയില്‍ ഭക്ഷണം തേടുന്ന ഒരു കടലോരപക്ഷിയാണിതെന്നു പറയാം. നത്തകക്കകള്‍ (Shell-fish), കടല്‍പ്പുഴുക്കള്‍, ചെമ്മീന്‍ തുടങ്ങിയവയാണ് ഇവയുടെ മുഖ്യഭക്ഷണം. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഇവ ഒരിക്കലും "ഓയിസ്റ്റര്‍' വിഭാഗത്തില്‍പ്പെട്ട കക്കകളെ തിന്നാറേയില്ല. "മസല്‍' വിഭാഗത്തില്‍പ്പെടുന്ന കക്കകളാണ് ഇവയ്‌ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ആഹാരം. കക്കത്തോടുകള്‍ വശങ്ങളിലേക്കിളക്കി മാറ്റുന്നതിഌ "കൊക്കി'ന്റെ ശക്തിയും പ്രത്യേക ആകൃതിയും സഹായകമാകുന്നു. | ||
തുടര്‍ച്ചയായി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കക്കകൊത്തി പ്പക്ഷികള്‍, ശീതകാലമാകുന്നതോടെ ചെറുകൂട്ടങ്ങളായി റീഫുകളിലും ചെറുദ്വീപുകളിലും ചേക്കേറുന്നു. ഹീമറ്റോപസ് ഓസ്‌റ്റ്രലേഗസ് (Sea pie) എന്ന യൂറോപ്യന്‍ സ്‌പീഷീസും ഹീ. പാലിയേറ്റസ് എന്ന അമേരിക്കന്‍ സ്‌പീഷീസും ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. "ടേണ്‍സ്‌റ്റോണ്‍' എന്ന ഇനമാണ് ഇക്കൂട്ടത്തില്‍ സാധാരണം. | തുടര്‍ച്ചയായി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കക്കകൊത്തി പ്പക്ഷികള്‍, ശീതകാലമാകുന്നതോടെ ചെറുകൂട്ടങ്ങളായി റീഫുകളിലും ചെറുദ്വീപുകളിലും ചേക്കേറുന്നു. ഹീമറ്റോപസ് ഓസ്‌റ്റ്രലേഗസ് (Sea pie) എന്ന യൂറോപ്യന്‍ സ്‌പീഷീസും ഹീ. പാലിയേറ്റസ് എന്ന അമേരിക്കന്‍ സ്‌പീഷീസും ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. "ടേണ്‍സ്‌റ്റോണ്‍' എന്ന ഇനമാണ് ഇക്കൂട്ടത്തില്‍ സാധാരണം. |
09:50, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കക്കകൊത്തി
Oystercatcher
ആഴംകുറഞ്ഞ ജലത്തില്‍ നടന്ന് (wading) ഇര തേടുന്ന ഒരിനം പക്ഷി. ഹെമറ്റോപോഡിഡെ (Haematopodidae) പക്ഷികുടുംബത്തില്‍പ്പെടുന്നു. ഹീമറ്റോപസ് (Haematopus) ജീനസില്‍പ്പെട്ട ഇവയ്‌ക്ക് താരതമ്യേന തടിച്ച ശരീരവും കുറുകിയ കാലുകളും ആപ്പിന്റെ ആകൃതിയിലുള്ള നീണ്ടുകട്ടിയേറിയ കൊക്കുമുണ്ട്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഈ പക്ഷികളുടെ കാലുകള്‍ക്ക് ഇരുണ്ട ചുവപ്പുനിറമായിരിക്കും. ചെറിയ പാറക്കല്ലുകളുള്ള ആറ്റുതീരങ്ങളിലും കടല്‍ത്തീരങ്ങളിലും ഇവ കഴിയുന്നു. തിരകള്‍ തട്ടിക്കിടക്കുന്ന പാറകള്‍ക്കിടയില്‍ ഭക്ഷണം തേടുന്ന ഒരു കടലോരപക്ഷിയാണിതെന്നു പറയാം. നത്തകക്കകള്‍ (Shell-fish), കടല്‍പ്പുഴുക്കള്‍, ചെമ്മീന്‍ തുടങ്ങിയവയാണ് ഇവയുടെ മുഖ്യഭക്ഷണം. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഇവ ഒരിക്കലും "ഓയിസ്റ്റര്‍' വിഭാഗത്തില്‍പ്പെട്ട കക്കകളെ തിന്നാറേയില്ല. "മസല്‍' വിഭാഗത്തില്‍പ്പെടുന്ന കക്കകളാണ് ഇവയ്‌ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ആഹാരം. കക്കത്തോടുകള്‍ വശങ്ങളിലേക്കിളക്കി മാറ്റുന്നതിഌ "കൊക്കി'ന്റെ ശക്തിയും പ്രത്യേക ആകൃതിയും സഹായകമാകുന്നു.
തുടര്‍ച്ചയായി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കക്കകൊത്തി പ്പക്ഷികള്‍, ശീതകാലമാകുന്നതോടെ ചെറുകൂട്ടങ്ങളായി റീഫുകളിലും ചെറുദ്വീപുകളിലും ചേക്കേറുന്നു. ഹീമറ്റോപസ് ഓസ്‌റ്റ്രലേഗസ് (Sea pie) എന്ന യൂറോപ്യന്‍ സ്‌പീഷീസും ഹീ. പാലിയേറ്റസ് എന്ന അമേരിക്കന്‍ സ്‌പീഷീസും ആണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. "ടേണ്‍സ്‌റ്റോണ്‍' എന്ന ഇനമാണ് ഇക്കൂട്ടത്തില്‍ സാധാരണം.