This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഊള്‍മാന്‍, ഹന്‍സ് (1900 - 75)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ulhmann, Hans) |
Mksol (സംവാദം | സംഭാവനകള്‍) (→Ulhmann, Hans) |
||
വരി 4: | വരി 4: | ||
== Ulhmann, Hans == | == Ulhmann, Hans == | ||
- | [[ചിത്രം:Vol4p777_Uhlmann hence.jpg|thumb|]] | + | [[ചിത്രം:Vol4p777_Uhlmann hence.jpg|thumb|ഹന്‍സ് ഊള്‍മാന്‍]] |
ജർമന്‍ പ്രതിമാശില്‌പി. 1900 ന. 27-ന് ബർലിനിൽ ജനിച്ചു. 1925-ൽ ഒരു ശില്‌പിയായി ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്റെ ശില്‌പങ്ങളുടെ ആദ്യപ്രദർശനം 1930-ൽ ബർലിനിൽ നടത്തി. 1933 മുതൽ 35 വരെ നാസികളുടെ മർദനത്തിന് വിധേയനായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 1945-ൽ നാസിഭരണം അവസാനിക്കുന്നതുവരെ ഊള്‍മാന് കലാരംഗത്ത് കാര്യമായ യാതൊന്നും ചെയ്യുവാന്‍ സാധിച്ചില്ല എന്നതാണ് വാസ്‌തവം. ആരംഭകാലത്ത് ലോഹശകലങ്ങള്‍ കൂട്ടിച്ചേർത്ത് ശില്‌പങ്ങള്‍ ഉണ്ടാക്കിവന്ന ഊള്‍മാന്‍ പില്‌ക്കാലത്ത് സുഷിരങ്ങളിട്ട ലോഹത്തകിടുകളുപയോഗിച്ച് വ്യാവസായികോത്‌പന്നങ്ങളെ സൂചിപ്പിക്കുമാറുള്ള രൂപങ്ങള്‍ ഉണ്ടാക്കി. 1961-ൽ ബർലിനിൽ പണികഴിപ്പിച്ച ജർമന്‍ ഓപ്പറാമന്ദിരത്തിന്റെ മുന്‍വശത്തെ എടുപ്പുപോലെ പ്രിസിദ്ധങ്ങളായ പല ശില്‌പങ്ങളും നിർമിച്ചത് ഊള്‍മാനാണ്. ബർലിനിലെ പല പൊതുസ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ പ്രതിമാശില്‌പങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1975 ഒ. 28-ന് ഇദ്ദേഹം അന്തരിച്ചു. | ജർമന്‍ പ്രതിമാശില്‌പി. 1900 ന. 27-ന് ബർലിനിൽ ജനിച്ചു. 1925-ൽ ഒരു ശില്‌പിയായി ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്റെ ശില്‌പങ്ങളുടെ ആദ്യപ്രദർശനം 1930-ൽ ബർലിനിൽ നടത്തി. 1933 മുതൽ 35 വരെ നാസികളുടെ മർദനത്തിന് വിധേയനായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 1945-ൽ നാസിഭരണം അവസാനിക്കുന്നതുവരെ ഊള്‍മാന് കലാരംഗത്ത് കാര്യമായ യാതൊന്നും ചെയ്യുവാന്‍ സാധിച്ചില്ല എന്നതാണ് വാസ്‌തവം. ആരംഭകാലത്ത് ലോഹശകലങ്ങള്‍ കൂട്ടിച്ചേർത്ത് ശില്‌പങ്ങള്‍ ഉണ്ടാക്കിവന്ന ഊള്‍മാന്‍ പില്‌ക്കാലത്ത് സുഷിരങ്ങളിട്ട ലോഹത്തകിടുകളുപയോഗിച്ച് വ്യാവസായികോത്‌പന്നങ്ങളെ സൂചിപ്പിക്കുമാറുള്ള രൂപങ്ങള്‍ ഉണ്ടാക്കി. 1961-ൽ ബർലിനിൽ പണികഴിപ്പിച്ച ജർമന്‍ ഓപ്പറാമന്ദിരത്തിന്റെ മുന്‍വശത്തെ എടുപ്പുപോലെ പ്രിസിദ്ധങ്ങളായ പല ശില്‌പങ്ങളും നിർമിച്ചത് ഊള്‍മാനാണ്. ബർലിനിലെ പല പൊതുസ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ പ്രതിമാശില്‌പങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1975 ഒ. 28-ന് ഇദ്ദേഹം അന്തരിച്ചു. |
Current revision as of 09:10, 23 ജൂണ്‍ 2014
ഊള്‍മാന്‍, ഹന്‍സ് (1900 - 75)
Ulhmann, Hans
ജർമന്‍ പ്രതിമാശില്‌പി. 1900 ന. 27-ന് ബർലിനിൽ ജനിച്ചു. 1925-ൽ ഒരു ശില്‌പിയായി ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്റെ ശില്‌പങ്ങളുടെ ആദ്യപ്രദർശനം 1930-ൽ ബർലിനിൽ നടത്തി. 1933 മുതൽ 35 വരെ നാസികളുടെ മർദനത്തിന് വിധേയനായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 1945-ൽ നാസിഭരണം അവസാനിക്കുന്നതുവരെ ഊള്‍മാന് കലാരംഗത്ത് കാര്യമായ യാതൊന്നും ചെയ്യുവാന്‍ സാധിച്ചില്ല എന്നതാണ് വാസ്‌തവം. ആരംഭകാലത്ത് ലോഹശകലങ്ങള്‍ കൂട്ടിച്ചേർത്ത് ശില്‌പങ്ങള്‍ ഉണ്ടാക്കിവന്ന ഊള്‍മാന്‍ പില്‌ക്കാലത്ത് സുഷിരങ്ങളിട്ട ലോഹത്തകിടുകളുപയോഗിച്ച് വ്യാവസായികോത്‌പന്നങ്ങളെ സൂചിപ്പിക്കുമാറുള്ള രൂപങ്ങള്‍ ഉണ്ടാക്കി. 1961-ൽ ബർലിനിൽ പണികഴിപ്പിച്ച ജർമന്‍ ഓപ്പറാമന്ദിരത്തിന്റെ മുന്‍വശത്തെ എടുപ്പുപോലെ പ്രിസിദ്ധങ്ങളായ പല ശില്‌പങ്ങളും നിർമിച്ചത് ഊള്‍മാനാണ്. ബർലിനിലെ പല പൊതുസ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ പ്രതിമാശില്‌പങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1975 ഒ. 28-ന് ഇദ്ദേഹം അന്തരിച്ചു.