This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉർവച്ചീര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഉർവച്ചീര)
(ഉർവച്ചീര)
 
വരി 1: വരി 1:
== ഉർവച്ചീര ==
== ഉർവച്ചീര ==
-
[[ചിത്രം:Vol4p732_Lactuca_sativa.jpg|thumb|]]
+
[[ചിത്രം:Vol4p732_Lactuca_sativa.jpg|thumb|ഉർവച്ചീര]]
കംപോസിറ്റേ സസ്യകുലത്തിൽപ്പെടുന്ന ഒരു ഇലക്കറിവിള. ശാ.നാ. ലാക്‌റ്റ്യൂക്ക സറ്റൈവ (Lactuca sativa). ഒരു വാർഷിക ഔഷധസസ്യമാണിത്‌. ഒരു മീ. വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇല പാകം ചെയ്യാതെതന്നെ സാലഡ്‌ ആയി ഭക്ഷിക്കാവുന്നതാണ്‌. ശീതമേഖലകളിൽ സമൃദ്ധിയായി വളരുന്ന ഈ ചെടി സെപ്‌തംബർ-ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ കൃഷിചെയ്യാവുന്നതാണ്‌. വിത്തുപാകി തൈകളാക്കി പറിച്ചുനട്ടാണ്‌ ഇവ വളർത്തുന്നത്‌. കീര വളർത്തുന്നതുപോലെതന്നെ ഇതും വളർത്താം. ചെടികള്‍ക്കു രണ്ടു മാസത്തെ വളർച്ചയെത്തുമ്പോള്‍ മുതൽ ഇല നുള്ളിത്തുടങ്ങാം. സാലഡിനു പുറമേ, കാബേജ്‌, പാകം ചെയ്യുന്നതുപോലെ ഇതും പാകം ചെയ്‌ത്‌ ഉപയോഗിക്കാം. വിശിഷ്‌ടങ്ങളായ മാംസക്കറികളും മറ്റു ചില വിഭവങ്ങളും അലങ്കരിക്കാന്‍വേണ്ടിയും ഉർവച്ചീരയുടെ ഇല ഉപയോഗിക്കാറുണ്ട്‌.

(ആർ. ഗോപിമണി)
(ആർ. ഗോപിമണി)

Current revision as of 04:29, 23 ജൂണ്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍