സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
വരി 1: |
വരി 1: |
| = അപ്സരസ്സ് = | | = അപ്സരസ്സ് = |
| | | |
- | [[Image:apsaras.jpg|thumb|300x200px|right|nirtham]] പൌരാണിക ഭാരതീയ സങ്കല്‍പമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നര്‍ത്തകികള്‍. 'അപ്'-ല്‍ (ജലത്തില്‍) നിന്നുണ്ടായവര്‍, ജലത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നാണ് വാക്കിനര്‍ഥം. പാലാഴിമഥനത്തില്‍ ഉയര്‍ന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. അതിസുന്ദരിയായ രംഭയുള്‍പ്പെടെയുള്ള അപ്സരസ്സുകളെ ഇന്ദ്രന്‍ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവര്‍ നിവസിക്കുന്നു. നൃത്തനൃത്യസംഗീതാദി കലാവിദ്യകളില്‍ പ്രഗല്ഭരായ ഇവര്‍ക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താന്‍ ഇവരെയാണ് ദേവേന്ദ്രന്‍ നിയോഗിക്കുന്നത്. ദ്രുപദര്‍, ദ്രോണര്‍, പൃഥു, ശകുന്തള എന്നിങ്ങനെ പുരാപ്രസിദ്ധരായ അനവധിപേര്‍ അപ്സരസ്സുകളില്‍ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമര്‍ശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതില്‍ 1,060 പേര്‍ക്കേ പ്രാധാന്യമുള്ളു. ഉര്‍വശി, പൂര്‍വചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകള്‍. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു. നോ: ഉര്‍വശി, മേനക | + | [[Image:apsaras.jpg|thumb|300x200px|right|നൃത്തം ചെയ്യുന്ന അപ്സരസ്സുകള്‍- |
| + | ശിലാശില്പം(12-ാം ശ]] പൌരാണിക ഭാരതീയ സങ്കല്‍പമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നര്‍ത്തകികള്‍. 'അപ്'-ല്‍ (ജലത്തില്‍) നിന്നുണ്ടായവര്‍, ജലത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നാണ് വാക്കിനര്‍ഥം. പാലാഴിമഥനത്തില്‍ ഉയര്‍ന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. അതിസുന്ദരിയായ രംഭയുള്‍പ്പെടെയുള്ള അപ്സരസ്സുകളെ ഇന്ദ്രന്‍ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവര്‍ നിവസിക്കുന്നു. നൃത്തനൃത്യസംഗീതാദി കലാവിദ്യകളില്‍ പ്രഗല്ഭരായ ഇവര്‍ക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താന്‍ ഇവരെയാണ് ദേവേന്ദ്രന്‍ നിയോഗിക്കുന്നത്. ദ്രുപദര്‍, ദ്രോണര്‍, പൃഥു, ശകുന്തള എന്നിങ്ങനെ പുരാപ്രസിദ്ധരായ അനവധിപേര്‍ അപ്സരസ്സുകളില്‍ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമര്‍ശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതില്‍ 1,060 പേര്‍ക്കേ പ്രാധാന്യമുള്ളു. ഉര്‍വശി, പൂര്‍വചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകള്‍. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു. നോ: ഉര്‍വശി, മേനക |
05:12, 7 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപ്സരസ്സ്
നൃത്തം ചെയ്യുന്ന അപ്സരസ്സുകള്‍- ശിലാശില്പം(12-ാം ശ
പൌരാണിക ഭാരതീയ സങ്കല്‍പമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നര്‍ത്തകികള്‍. 'അപ്'-ല്‍ (ജലത്തില്‍) നിന്നുണ്ടായവര്‍, ജലത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നാണ് വാക്കിനര്‍ഥം. പാലാഴിമഥനത്തില്‍ ഉയര്‍ന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. അതിസുന്ദരിയായ രംഭയുള്‍പ്പെടെയുള്ള അപ്സരസ്സുകളെ ഇന്ദ്രന്‍ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവര്‍ നിവസിക്കുന്നു. നൃത്തനൃത്യസംഗീതാദി കലാവിദ്യകളില്‍ പ്രഗല്ഭരായ ഇവര്‍ക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താന്‍ ഇവരെയാണ് ദേവേന്ദ്രന്‍ നിയോഗിക്കുന്നത്. ദ്രുപദര്‍, ദ്രോണര്‍, പൃഥു, ശകുന്തള എന്നിങ്ങനെ പുരാപ്രസിദ്ധരായ അനവധിപേര്‍ അപ്സരസ്സുകളില്‍ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമര്‍ശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതില്‍ 1,060 പേര്‍ക്കേ പ്രാധാന്യമുള്ളു. ഉര്‍വശി, പൂര്‍വചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകള്‍. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു. നോ: ഉര്‍വശി, മേനക