This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എൽജിന് പ്രതിമകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എൽജിന് പ്രതിമകള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→എൽജിന് പ്രതിമകള്‍) |
||
വരി 1: | വരി 1: | ||
== എൽജിന് പ്രതിമകള്‍ == | == എൽജിന് പ്രതിമകള്‍ == | ||
- | [[ചിത്രം:Vol5p329_3 statues, in various states of disrepair.jpg|thumb|]] | + | [[ചിത്രം:Vol5p329_3 statues, in various states of disrepair.jpg|thumb|എൽജിന് പ്രതിമകള്‍]] |
- | [[ചിത്രം:Vol5p329_Statues from the Elgin Marbles at the British Museum.jpg|thumb|]] | + | [[ചിത്രം:Vol5p329_Statues from the Elgin Marbles at the British Museum.jpg|thumb|ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള എൽജിന് പ്രതിമകള്‍ ]] |
കലാവസ്തു സമ്പാദകനായിരുന്ന എൽജിന് പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ് അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് ഈ കലാവസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. ആഥന്‍സിൽനിന്ന് ശേഖരിച്ച ശില്പങ്ങള്, പാർത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്റ്ററോസ്' ക്ഷേത്രത്തിലെ ശില്പങ്ങള്; എഥ്നാ പാർത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തിൽ ഉള്‍പ്പെടുന്നു. ഗ്രീക്ക് പുരാണവിഷയങ്ങളെയാണ് ഈ കലാശില്പങ്ങള്ക്ക് അധികവും അവലംബമാക്കിയിട്ടുള്ളത്. ഇവയുടെ നിർമാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിർമാതാക്കള്‍ "ഫിഡിയാസ്' ശില്പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ൽ ബ്രിട്ടീഷ് ഭരണകൂടം 3,500 പവന് പ്രതിഫലം നല്കി ഈ കലാശേഖരം എൽജിന് പ്രഭുവിൽനിന്ന് വാങ്ങി ബ്രിട്ടീഷ് മ്യൂസിയത്തിൽ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ആൽവൈക്ക് തുരങ്കങ്ങളിൽ നിക്ഷേപിച്ചാണ് ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്നും ഇവയെ സംരക്ഷിച്ചത്. 1963-ൽ ഇവ പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിർമിക്കുകയുണ്ടായി. ഈ ശില്പങ്ങള് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചുവരുന്നു. | കലാവസ്തു സമ്പാദകനായിരുന്ന എൽജിന് പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ് അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് ഈ കലാവസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. ആഥന്‍സിൽനിന്ന് ശേഖരിച്ച ശില്പങ്ങള്, പാർത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്റ്ററോസ്' ക്ഷേത്രത്തിലെ ശില്പങ്ങള്; എഥ്നാ പാർത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തിൽ ഉള്‍പ്പെടുന്നു. ഗ്രീക്ക് പുരാണവിഷയങ്ങളെയാണ് ഈ കലാശില്പങ്ങള്ക്ക് അധികവും അവലംബമാക്കിയിട്ടുള്ളത്. ഇവയുടെ നിർമാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിർമാതാക്കള്‍ "ഫിഡിയാസ്' ശില്പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ൽ ബ്രിട്ടീഷ് ഭരണകൂടം 3,500 പവന് പ്രതിഫലം നല്കി ഈ കലാശേഖരം എൽജിന് പ്രഭുവിൽനിന്ന് വാങ്ങി ബ്രിട്ടീഷ് മ്യൂസിയത്തിൽ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ആൽവൈക്ക് തുരങ്കങ്ങളിൽ നിക്ഷേപിച്ചാണ് ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്നും ഇവയെ സംരക്ഷിച്ചത്. 1963-ൽ ഇവ പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിർമിക്കുകയുണ്ടായി. ഈ ശില്പങ്ങള് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചുവരുന്നു. |
04:23, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എൽജിന് പ്രതിമകള്‍
കലാവസ്തു സമ്പാദകനായിരുന്ന എൽജിന് പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ് അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് ഈ കലാവസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. ആഥന്‍സിൽനിന്ന് ശേഖരിച്ച ശില്പങ്ങള്, പാർത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്റ്ററോസ്' ക്ഷേത്രത്തിലെ ശില്പങ്ങള്; എഥ്നാ പാർത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തിൽ ഉള്‍പ്പെടുന്നു. ഗ്രീക്ക് പുരാണവിഷയങ്ങളെയാണ് ഈ കലാശില്പങ്ങള്ക്ക് അധികവും അവലംബമാക്കിയിട്ടുള്ളത്. ഇവയുടെ നിർമാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിർമാതാക്കള്‍ "ഫിഡിയാസ്' ശില്പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ൽ ബ്രിട്ടീഷ് ഭരണകൂടം 3,500 പവന് പ്രതിഫലം നല്കി ഈ കലാശേഖരം എൽജിന് പ്രഭുവിൽനിന്ന് വാങ്ങി ബ്രിട്ടീഷ് മ്യൂസിയത്തിൽ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ആൽവൈക്ക് തുരങ്കങ്ങളിൽ നിക്ഷേപിച്ചാണ് ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്നും ഇവയെ സംരക്ഷിച്ചത്. 1963-ൽ ഇവ പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിർമിക്കുകയുണ്ടായി. ഈ ശില്പങ്ങള് ഇപ്പോഴും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചുവരുന്നു.