This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓവറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓവറ == പഴയ രീതിയിലുള്ള നാലുകെട്ടുപുരകളിൽ കിടപ്പുമുറിയോടോ മ...)
അടുത്ത വ്യത്യാസം →

12:55, 19 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓവറ

പഴയ രീതിയിലുള്ള നാലുകെട്ടുപുരകളിൽ കിടപ്പുമുറിയോടോ മറ്റോ ചേർന്ന്‌ വിസർജനത്തിന്‌ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചെറിയമുറി. "ഓവുള്ള അറ' (ഓവ്‌- sluice-drain) എന്നാണ്‌ ഈ പദത്തിന്റെ അർഥം. ആധുനിക വാസ്‌തുശില്‌പങ്ങളിൽ ഇത്തരം "അറ'കള്‍ (attached bathrooms) പ്രധാനപ്പെട്ട മിക്ക മുറികളോടും ചേർന്ന്‌ പണിയിക്കാറുണ്ട്‌. ഇവ ക്ലോസറ്റ്‌, ടോയ്‌ലറ്റ്‌ (closet, toilet) എന്നീപേരുകളിൽ അറിയപ്പെടുന്നു. പ്രാചീനകാലത്തും ഭവനനിർമാണത്തിൽ ഇത്തരം പ്രാഥമിക സൗകര്യങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു എന്ന്‌ "ഓവറ' തുടങ്ങിയ പഴയ പദങ്ങള്‍ വ്യക്തമാക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B5%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍