This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓപ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഓപ്സ് == == Ops == കാർഷികാഭിവൃദ്ധിയെയും ഫലഭൂയിഷ്ഠതയെയും പ്രത...)
അടുത്ത വ്യത്യാസം →
09:47, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓപ്സ്
Ops
കാർഷികാഭിവൃദ്ധിയെയും ഫലഭൂയിഷ്ഠതയെയും പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവി. ഓപ്സിന്റെ പുത്രനാണ് ജൂപ്പിറ്റർ. ധാന്യ അറകളെ അഗ്നിബാധയിൽ നിന്ന് ഓപ്സ് രക്ഷിക്കുന്നു എന്നാണ് സങ്കല്പം. ആദ്യകാലത്ത് ഓപ്സിന് പ്രത്യേകാരാധനാകേന്ദ്രം ഇല്ലാതിരുന്നതുകൊണ്ട് റജിയയിലെ ജപാലയ(chapel)ത്തിലാണ് ബലിയർപ്പിച്ചുപോന്നത്. പതിവ്രതകള്ക്കുമാത്രമേ ഇതിനകത്ത് പ്രവേശനം നല്കിയിരുന്നുള്ളൂ. ആഗ. 25-നും ഡി. 19-നും ഓപ്സിന്റെ ആഘോഷദിനങ്ങളാണ്. ശനിയുടെ ദേവാലയത്തിൽ ഈ ദേവിയെ ആരാധിക്കാറുണ്ടായിരുന്നു; ശനിദേവനാണ് ഓപ്സിന്റെ ഭർത്താവ്. ഈ ദേവദമ്പതികളുടെ പെരുന്നാള്‍ ഡി. 17-ന് "സാറ്റേണാലിയ' എന്ന പേരിൽ ആഘോഷിച്ചുവന്നിരുന്നു.