This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഓടൽ == അനാവൃത ബീജികളിൽപ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റ...)
അടുത്ത വ്യത്യാസം →

08:32, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓടൽ

അനാവൃത ബീജികളിൽപ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റം യൂല' (Gnetum ula). സാധാരണയായി ശീതോഷ്‌ണമേഖലയിൽപ്പെടുന്ന വനാന്തരങ്ങളിൽക്കാണപ്പെടുന്നു. തളിരില, കായ, വിത്ത്‌ എന്നിവ ഭക്ഷണയോഗ്യമാണ്‌. തടിയിൽനിന്ന്‌ വളരെ ശക്തിയുള്ള നാര്‌ ലഭിക്കുന്നു. ഈ നാര്‌ മീന്‍വല, പേപ്പർപള്‍പ്പ്‌ (Pulp) എന്നിവ നിർമിക്കാന്‍ ഉപയോഗിക്കുന്നു. വിത്തിൽനിന്ന്‌ ലഭിക്കുന്ന എണ്ണ വെളിച്ചത്തിനും, ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നു. കൂടാതെ, ഈ എണ്ണ വാതം ശമിപ്പിക്കാനും യോഗ്യമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍