This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കണ്ണന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Admin (സംവാദം | സംഭാവനകള്‍)
(New page: = അങ്കണ്ണന്‍ = നാട്യക്കച്ചേരികളിലെ വിദഗ്ധനായ ഒരു മൃദംഗവാദകന്‍. തഞ്ചാവ...)
അടുത്ത വ്യത്യാസം →
12:51, 4 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അങ്കണ്ണന്‍
നാട്യക്കച്ചേരികളിലെ വിദഗ്ധനായ ഒരു മൃദംഗവാദകന്‍. തഞ്ചാവൂരിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ സവിശേഷമായ പ്രശസ്തി ആര്‍ജിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നാട്യക്കച്ചേരിയില്‍ താളത്തെ നിയന്ത്രിച്ചു നിലനിര്‍ത്തിപ്പോരുവാന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അനന്യസാധാരണമായ സാമര്‍ഥ്യം ആയിരുന്നു ഈ പ്രശസ്തിക്കു നിദാനം.
(വി.എസ്. നമ്പൂതിരിപ്പാട്)