This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്‍ഗാരാലാന്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
- | അതിപ്രാചീന കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഒരു വന്‍കര. ഭൌമായുസ്സിലെ മധ്യയുഗങ്ങളിലൊന്നായ കാര്‍ബോണിഫെറസിന്റെ (Carboniferous) രണ്ടാം പകുതിയില്‍ ഭൂപ്രതലം വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ഇവയെ ഭൂവിജ്ഞാനികള്‍ 'ഹെര്‍സീനിയന്‍ പര്‍വതനം' (Hercynian orogeny) എന്നു വിശേഷിപ്പിക്കുന്നു. അന്ന് ഇന്നത്തെ ചൈന മുതല്‍ സ്പെയിന് വരെയുള്ള പ്രദേശങ്ങള്‍ സമുദ്രത്തിനടിയിലായിരുന്നു. ഈ ഭൂമധ്യ സമുദ്രമാണ് 'ടെഥിസ്' ( | + | അതിപ്രാചീന കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഒരു വന്‍കര. ഭൌമായുസ്സിലെ മധ്യയുഗങ്ങളിലൊന്നായ കാര്‍ബോണിഫെറസിന്റെ (Carboniferous) രണ്ടാം പകുതിയില്‍ ഭൂപ്രതലം വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ഇവയെ ഭൂവിജ്ഞാനികള്‍ 'ഹെര്‍സീനിയന്‍ പര്‍വതനം' (Hercynian orogeny) എന്നു വിശേഷിപ്പിക്കുന്നു. അന്ന് ഇന്നത്തെ ചൈന മുതല്‍ സ്പെയിന് വരെയുള്ള പ്രദേശങ്ങള്‍ സമുദ്രത്തിനടിയിലായിരുന്നു. ഈ ഭൂമധ്യ സമുദ്രമാണ് 'ടെഥിസ്' (Tethys). ടെഥിസിനു വടക്കുള്ള വന്‍കരയായിരുന്നു 'അന്‍ഗാരാലാന്‍ഡ്'; തെക്കുള്ളത് ഗോണ്ഡ്വാനയും. ഇന്നത്തെ സൈബീരിയന്‍ പ്രദേശം അന്ന് അന്ഗാരാലാന്ഡിന്റെ ഭാഗമായിരുന്നു. നോ: ഗോണ്ഡ്വാനാലാന്ഡ് |
09:18, 4 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്‍ഗാരാലാന്‍ഡ്
Angaraland
അതിപ്രാചീന കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഒരു വന്‍കര. ഭൌമായുസ്സിലെ മധ്യയുഗങ്ങളിലൊന്നായ കാര്‍ബോണിഫെറസിന്റെ (Carboniferous) രണ്ടാം പകുതിയില്‍ ഭൂപ്രതലം വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ഇവയെ ഭൂവിജ്ഞാനികള്‍ 'ഹെര്‍സീനിയന്‍ പര്‍വതനം' (Hercynian orogeny) എന്നു വിശേഷിപ്പിക്കുന്നു. അന്ന് ഇന്നത്തെ ചൈന മുതല്‍ സ്പെയിന് വരെയുള്ള പ്രദേശങ്ങള്‍ സമുദ്രത്തിനടിയിലായിരുന്നു. ഈ ഭൂമധ്യ സമുദ്രമാണ് 'ടെഥിസ്' (Tethys). ടെഥിസിനു വടക്കുള്ള വന്‍കരയായിരുന്നു 'അന്‍ഗാരാലാന്‍ഡ്'; തെക്കുള്ളത് ഗോണ്ഡ്വാനയും. ഇന്നത്തെ സൈബീരിയന്‍ പ്രദേശം അന്ന് അന്ഗാരാലാന്ഡിന്റെ ഭാഗമായിരുന്നു. നോ: ഗോണ്ഡ്വാനാലാന്ഡ്