This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്കൈനോകോക്കസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എക്കൈനോകോക്കസ് == == Echinococcus == ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈ...) |
Mksol (സംവാദം | സംഭാവനകള്‍) (→Echinococcus) |
||
വരി 4: | വരി 4: | ||
== Echinococcus == | == Echinococcus == | ||
+ | [[ചിത്രം:Vol5p17_Echinococcus-multilocularis-adult.jpg|thumb|]] | ||
ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ് അഥവാ എക്കൈനോകോക്കസ് ഗ്രാനുലോസസ്. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ് ഈ വിര താവളമാക്കുന്നത്; ലാർവാഘട്ടത്തിലാണിവ മനുഷ്യരിൽ കാണപ്പെടുന്നത്. വിരയുടെ സ്‌കോലെക്‌സ് (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ് പട്ടിക്ക് ഈ വിരബാധയുണ്ടാകുന്നത്. സ്‌കോലെക്‌സ് ചെറുകുടലിൽ കടന്നുകൂടി വളർന്ന് വിരയായി മാറുന്നു. പൂർണവളർച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയിൽ നാല് ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത് തീരെ ചെറുതാണ്; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തിൽനിന്നാണ് മുട്ടകള്‍ പുറത്തുവരുന്നത്. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ ഈ മുട്ടകള്‍ കടന്നുകൂടുന്നത്. ശിശുക്കള്‍ക്കാണ് ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്. മനുഷ്യരുടെ ഉള്ളിൽ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തിൽവച്ച് വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളിൽ കടന്നുപറ്റും. ഇവയിൽ 70 ശ. കരളിൽ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. ഹൈഡാറ്റിഡ് സിസ്റ്റ് (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാർവ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്. ഇവയ്‌ക്കുള്ളിൽ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയിൽ നിന്നാണ് ഉടലെടുക്കുന്നത്; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തിൽനിന്നും. എക്കൈനോകോക്കസ് സിസ്റ്റ് കരളിൽ എത്തിച്ചേർന്നാൽ അത് കരളിനെ വികലപ്പെടുത്തും. സിസ്റ്റ് പൊട്ടുന്ന അവസരത്തിൽ പുറത്തുവരുന്ന സ്രവം രക്തത്തിൽ കലരുകയും പലതരം അലർജി, അനാഫൈലാക്‌ടിക് ഷോക്ക് എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയിൽവച്ചു പൊട്ടിയാൽ മഞ്ഞപ്പിത്തം ഉണ്ടാകും. | ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ് അഥവാ എക്കൈനോകോക്കസ് ഗ്രാനുലോസസ്. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ് ഈ വിര താവളമാക്കുന്നത്; ലാർവാഘട്ടത്തിലാണിവ മനുഷ്യരിൽ കാണപ്പെടുന്നത്. വിരയുടെ സ്‌കോലെക്‌സ് (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ് പട്ടിക്ക് ഈ വിരബാധയുണ്ടാകുന്നത്. സ്‌കോലെക്‌സ് ചെറുകുടലിൽ കടന്നുകൂടി വളർന്ന് വിരയായി മാറുന്നു. പൂർണവളർച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയിൽ നാല് ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത് തീരെ ചെറുതാണ്; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തിൽനിന്നാണ് മുട്ടകള്‍ പുറത്തുവരുന്നത്. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ ഈ മുട്ടകള്‍ കടന്നുകൂടുന്നത്. ശിശുക്കള്‍ക്കാണ് ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്. മനുഷ്യരുടെ ഉള്ളിൽ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തിൽവച്ച് വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളിൽ കടന്നുപറ്റും. ഇവയിൽ 70 ശ. കരളിൽ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. ഹൈഡാറ്റിഡ് സിസ്റ്റ് (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാർവ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്. ഇവയ്‌ക്കുള്ളിൽ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയിൽ നിന്നാണ് ഉടലെടുക്കുന്നത്; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തിൽനിന്നും. എക്കൈനോകോക്കസ് സിസ്റ്റ് കരളിൽ എത്തിച്ചേർന്നാൽ അത് കരളിനെ വികലപ്പെടുത്തും. സിസ്റ്റ് പൊട്ടുന്ന അവസരത്തിൽ പുറത്തുവരുന്ന സ്രവം രക്തത്തിൽ കലരുകയും പലതരം അലർജി, അനാഫൈലാക്‌ടിക് ഷോക്ക് എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയിൽവച്ചു പൊട്ടിയാൽ മഞ്ഞപ്പിത്തം ഉണ്ടാകും. |
15:16, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എക്കൈനോകോക്കസ്
Echinococcus
ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ് അഥവാ എക്കൈനോകോക്കസ് ഗ്രാനുലോസസ്. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ് ഈ വിര താവളമാക്കുന്നത്; ലാർവാഘട്ടത്തിലാണിവ മനുഷ്യരിൽ കാണപ്പെടുന്നത്. വിരയുടെ സ്‌കോലെക്‌സ് (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ് പട്ടിക്ക് ഈ വിരബാധയുണ്ടാകുന്നത്. സ്‌കോലെക്‌സ് ചെറുകുടലിൽ കടന്നുകൂടി വളർന്ന് വിരയായി മാറുന്നു. പൂർണവളർച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയിൽ നാല് ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത് തീരെ ചെറുതാണ്; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തിൽനിന്നാണ് മുട്ടകള്‍ പുറത്തുവരുന്നത്. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ ഈ മുട്ടകള്‍ കടന്നുകൂടുന്നത്. ശിശുക്കള്‍ക്കാണ് ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്. മനുഷ്യരുടെ ഉള്ളിൽ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തിൽവച്ച് വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളിൽ കടന്നുപറ്റും. ഇവയിൽ 70 ശ. കരളിൽ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. ഹൈഡാറ്റിഡ് സിസ്റ്റ് (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാർവ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്. ഇവയ്‌ക്കുള്ളിൽ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയിൽ നിന്നാണ് ഉടലെടുക്കുന്നത്; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തിൽനിന്നും. എക്കൈനോകോക്കസ് സിസ്റ്റ് കരളിൽ എത്തിച്ചേർന്നാൽ അത് കരളിനെ വികലപ്പെടുത്തും. സിസ്റ്റ് പൊട്ടുന്ന അവസരത്തിൽ പുറത്തുവരുന്ന സ്രവം രക്തത്തിൽ കലരുകയും പലതരം അലർജി, അനാഫൈലാക്‌ടിക് ഷോക്ക് എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയിൽവച്ചു പൊട്ടിയാൽ മഞ്ഞപ്പിത്തം ഉണ്ടാകും.