This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിലാ ജേക്കബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനിലാ ജേക്കബ് (1941 - ) = കേരളീയ ശില്പകലാവിദഗ്ധ. ആധുനിക മലയാള ഗദ്യശൈലിക്കു ...)
വരി 2: വരി 2:
കേരളീയ ശില്പകലാവിദഗ്ധ. ആധുനിക മലയാള ഗദ്യശൈലിക്കു രൂപംനല്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളവരില്‍ ഒരാളായ ആര്‍ച്ചു ഡീക്കന്‍ കോശിയുടെ പൌത്രന്‍ ജോണ്‍ തോമസിന്റെ പുത്രിയായ അനില 1941 ജൂണ്‍ 10-ന് കോട്ടയത്തു ജനിച്ചു.  

-
 
+
[[Image:p.no.481.jpg|thumb|150x200px|right|anila]]
ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചെന്നൈയിലെ കോളജ് ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ ചേര്‍ന്ന് ഒന്നാംക്ളാസ്സില്‍ ഒന്നാം റാങ്കോടെ ബിരുദം നേടി. കെ.സി.എസ്. പണിക്കരാണ് ഇവരുടെ പ്രധാന ഗുരു.  ചെറുപ്പം മുതല്‍ അനില ചിത്രകലയില്‍ തത്പരയായിരുന്നു. കോട്ടയം ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചിത്രരചനാമത്സരത്തില്‍ കുട്ടി ആയിരിക്കുമ്പോള്‍തന്നെ അനിലയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി ബന്ധപ്പെടാതെ, സ്വതന്ത്രമായി ശില്പങ്ങള്‍ രചിക്കുവാനാണ് അനില ഇഷ്ടപ്പെടുന്നത്. 1963-ല്‍ വാഷിങ്ടണ്‍ ഡി.സി.യില്‍ നടന്ന ചീനകളിമണ്‍ശില്പകലാപ്രദര്‍ശനത്തില്‍ അനില പങ്കെടുത്തു. 1964-ല്‍ മദ്രാസിലെ ആര്‍ട്ടിസ്റ്റ്സ് ഹാന്‍ഡിക്രാഫ്റ്റ് യൂണിയന്റെ സമ്മാനം നേടി. 1965-ല്‍ അനിലയ്ക്ക് ശില്പകലയ്ക്കുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു. മദ്രാസ്സി(ചെന്നൈ)ലെ ലളിതകലാ അക്കാദമിയുടെ അവാര്‍ഡിന്ും ഇവര്‍ 1968-ല്‍ അര്‍ഹയായിട്ടുണ്ട്.

ജപ്പാനില്‍വച്ചു നടന്ന എക്സ്പോ 70-ല്‍ ഇന്ത്യാഗവണ്‍മെന്റ് അനിലയുടെ മൂന്നും ഒന്നില്‍ എന്ന ശില്പം പ്രദര്‍ശിപ്പിക്കുകയുണ്ടായി. പരേതനായ ലഫ്. കേണല്‍ ഗോദവര്‍മരാജായുടെ ഒരു വെങ്കലപ്രതിമ തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിനുവേണ്ടി ശ്രീമതി അനിലാ ജേക്കബ് നിര്‍മിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജിലെ അംഗമാണ് ഇവര്‍. നോ: കോശി ആര്‍ച്ചുഡീക്കന്‍, ചോളമണ്ഡലം

10:24, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനിലാ ജേക്കബ് (1941 - )

കേരളീയ ശില്പകലാവിദഗ്ധ. ആധുനിക മലയാള ഗദ്യശൈലിക്കു രൂപംനല്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളവരില്‍ ഒരാളായ ആര്‍ച്ചു ഡീക്കന്‍ കോശിയുടെ പൌത്രന്‍ ജോണ്‍ തോമസിന്റെ പുത്രിയായ അനില 1941 ജൂണ്‍ 10-ന് കോട്ടയത്തു ജനിച്ചു.

anila

ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചെന്നൈയിലെ കോളജ് ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ ചേര്‍ന്ന് ഒന്നാംക്ളാസ്സില്‍ ഒന്നാം റാങ്കോടെ ബിരുദം നേടി. കെ.സി.എസ്. പണിക്കരാണ് ഇവരുടെ പ്രധാന ഗുരു. ചെറുപ്പം മുതല്‍ അനില ചിത്രകലയില്‍ തത്പരയായിരുന്നു. കോട്ടയം ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചിത്രരചനാമത്സരത്തില്‍ കുട്ടി ആയിരിക്കുമ്പോള്‍തന്നെ അനിലയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി ബന്ധപ്പെടാതെ, സ്വതന്ത്രമായി ശില്പങ്ങള്‍ രചിക്കുവാനാണ് അനില ഇഷ്ടപ്പെടുന്നത്. 1963-ല്‍ വാഷിങ്ടണ്‍ ഡി.സി.യില്‍ നടന്ന ചീനകളിമണ്‍ശില്പകലാപ്രദര്‍ശനത്തില്‍ അനില പങ്കെടുത്തു. 1964-ല്‍ മദ്രാസിലെ ആര്‍ട്ടിസ്റ്റ്സ് ഹാന്‍ഡിക്രാഫ്റ്റ് യൂണിയന്റെ സമ്മാനം നേടി. 1965-ല്‍ അനിലയ്ക്ക് ശില്പകലയ്ക്കുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു. മദ്രാസ്സി(ചെന്നൈ)ലെ ലളിതകലാ അക്കാദമിയുടെ അവാര്‍ഡിന്ും ഇവര്‍ 1968-ല്‍ അര്‍ഹയായിട്ടുണ്ട്.

ജപ്പാനില്‍വച്ചു നടന്ന എക്സ്പോ 70-ല്‍ ഇന്ത്യാഗവണ്‍മെന്റ് അനിലയുടെ മൂന്നും ഒന്നില്‍ എന്ന ശില്പം പ്രദര്‍ശിപ്പിക്കുകയുണ്ടായി. പരേതനായ ലഫ്. കേണല്‍ ഗോദവര്‍മരാജായുടെ ഒരു വെങ്കലപ്രതിമ തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിനുവേണ്ടി ശ്രീമതി അനിലാ ജേക്കബ് നിര്‍മിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജിലെ അംഗമാണ് ഇവര്‍. നോ: കോശി ആര്‍ച്ചുഡീക്കന്‍, ചോളമണ്ഡലം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍