This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കമഴു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 2: | വരി 2: | ||
പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധം. വെങ്കലയുഗം മുതല്‍ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയര്‍ക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തില്‍ ഇംഗ്ളണ്ടില്‍ സര്‍വസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയില്‍ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്ന സൈനികര്‍ അങ്കമഴു ഇടതുകൈയില്‍ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂര്‍ത്തതും വായ്ത്തല മൂര്‍ച്ചയുള്ളതുമാണ്. | പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധം. വെങ്കലയുഗം മുതല്‍ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയര്‍ക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തില്‍ ഇംഗ്ളണ്ടില്‍ സര്‍വസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയില്‍ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്ന സൈനികര്‍ അങ്കമഴു ഇടതുകൈയില്‍ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂര്‍ത്തതും വായ്ത്തല മൂര്‍ച്ചയുള്ളതുമാണ്. | ||
- | [[Image:p.159 anga mazhu-.jpg|thumb|175x250px|left| | + | [[Image:p.159 anga mazhu-.jpg|thumb|175x250px|left|അങ്കമഴു]] |
04:13, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അങ്കമഴു
പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധം. വെങ്കലയുഗം മുതല്‍ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയര്‍ക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തില്‍ ഇംഗ്ളണ്ടില്‍ സര്‍വസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയില്‍ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്ന സൈനികര്‍ അങ്കമഴു ഇടതുകൈയില്‍ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂര്‍ത്തതും വായ്ത്തല മൂര്‍ച്ചയുള്ളതുമാണ്.