This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാസി, ആന്ദ്രേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
ലോകചാമ്പ്യന്‍ പദവി പലതവണ നേടിയ ടെന്നിസ് കളിക്കാരന്‍. മുഴുവന്‍ പേര് ആന്ദ്രേ കിര്‍ക്ക് അഗാസി (Andre Kirk Agassi). ജനനം അമേരിക്കയില്‍ നെവാദ (Nevada) സംസ്ഥാനത്തില്‍ ലാസ് വേഗാസ് (Las Vegas) നഗരത്തില്‍ 1970 ഏ. 29-ന്. 1992-ല്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായി. തുടര്‍ന്ന്, 1994-ല്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍, 1995-ല്‍ ആസ്റ്റ്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍, 1999-ല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ചു. അങ്ങനെ ഗ്രാന്‍ഡ് സ്ളാം (Grand Slam) വിജയിയായി. ഈ നേട്ടം കൈവരിച്ച അഞ്ച് ടെന്നിസ് കളിക്കാരില്‍ ഒരാളാണ് അഗാസി. ലോക ചാമ്പ്യന്‍ പദവി നേടിയ അമേരിക്കന്‍ ടെന്നിസ് താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ആന്ദ്രേ അഗാസിയുടേതാണ്.

-
[[Image:p.121 Agassi, Andre.jpg|thumb|150x250px|left|agassi]]
+
[[Image:p.121 Agassi, Andre.jpg|thumb|150x250px|left|ആന്ദേ അഗാസി]]
ആക്രമണ സ്വഭാവമുള്ളതും അതേസമയം ചാരുതയാര്‍ന്നതുമായ കളിയാണ് അഗാസിയുടേത്. 2001-ല്‍ പ്രശസ്ത ജര്‍മന്‍ വനിതാ ടെന്നിസ് താരമായ സ്റ്റെഫിഗ്രാഫിനെ (Steffi Graf) വിവാഹം കഴിച്ചു.

(സി.ജി. രാമചന്ദ്രന്‍ നായര്‍)
(സി.ജി. രാമചന്ദ്രന്‍ നായര്‍)

11:52, 2 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗാസി, ആന്ദ്രേ (1970 - )

Agassi, Andre

ലോകചാമ്പ്യന്‍ പദവി പലതവണ നേടിയ ടെന്നിസ് കളിക്കാരന്‍. മുഴുവന്‍ പേര് ആന്ദ്രേ കിര്‍ക്ക് അഗാസി (Andre Kirk Agassi). ജനനം അമേരിക്കയില്‍ നെവാദ (Nevada) സംസ്ഥാനത്തില്‍ ലാസ് വേഗാസ് (Las Vegas) നഗരത്തില്‍ 1970 ഏ. 29-ന്. 1992-ല്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായി. തുടര്‍ന്ന്, 1994-ല്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍, 1995-ല്‍ ആസ്റ്റ്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍, 1999-ല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ചു. അങ്ങനെ ഗ്രാന്‍ഡ് സ്ളാം (Grand Slam) വിജയിയായി. ഈ നേട്ടം കൈവരിച്ച അഞ്ച് ടെന്നിസ് കളിക്കാരില്‍ ഒരാളാണ് അഗാസി. ലോക ചാമ്പ്യന്‍ പദവി നേടിയ അമേരിക്കന്‍ ടെന്നിസ് താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ആന്ദ്രേ അഗാസിയുടേതാണ്.

ആന്ദേ അഗാസി

ആക്രമണ സ്വഭാവമുള്ളതും അതേസമയം ചാരുതയാര്‍ന്നതുമായ കളിയാണ് അഗാസിയുടേത്. 2001-ല്‍ പ്രശസ്ത ജര്‍മന്‍ വനിതാ ടെന്നിസ് താരമായ സ്റ്റെഫിഗ്രാഫിനെ (Steffi Graf) വിവാഹം കഴിച്ചു.

(സി.ജി. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍