This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
= അണ = | = അണ = | ||
- | 1959 ഏ. വരെ നിലവിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ നാണയം. ഇന്ത്യയുടെ വിഭജനത്തെതുടര്‍ന്ന് 1947 മുതല്‍ പാകിസ്താനിലും ഇതേപേരില്‍ ഇതേമൂല്യത്തോടുകൂടിയ ഒരു നാണയം നടപ്പിലായി. ഒരു ബ്രിട്ടിഷ് (പഴയ ഇന്ത്യന്‍) രൂപയുടെ പതിനാറില്‍ ഒരു ഭാഗം വിലയാണ് അണയ്ക്കുണ്ടായിരുന്നത്. അണയുടെ പന്ത്രണ്ടില്‍ ഒരു ഭാഗമായിരുന്നു ഒരു പൈ. മൂന്നു പൈ ചേര്‍ന്ന കാല് അണയ്ക്ക് പൈസ (pice) എന്ന് പറഞ്ഞുവന്നു. ഇംഗ്ളണ്ടില്‍ നിലവിലിരുന്ന ബ്രിട്ടിഷ് നാണയങ്ങളില്‍ ഒരു പെനിയുടെ വിലയോട് അടുത്തുവരും ഒരു അണയുടെ മൂല്യം. 1959-ല്‍ ഇന്ത്യയില്‍ ദശാംശ സമ്പ്രദായം ഏര്‍പ്പെടുത്തിയതോടുകൂടി അണ പിന്‍വലിക്കപ്പെട്ടു. പകരം നൂറു പൈസ=ഒരു രൂപ എന്ന നാണ്യക്രമം നടപ്പിലായി. ആറു 'പുതിയ പൈസ' (നയാ പൈസ) ഒരു അണയ്ക്കു തുല്യമായി കണക്കാക്കിവന്നു. അതേസമയം രണ്ടണയുടെ മൂല്യം പതിമൂന്നു നയാപൈസയുമായിരുന്നു. പഴയ പൈ പൂര്‍ണമായും പിന്‍വലിക്കപ്പെട്ടപ്പോള്‍ 'നയാ' എന്ന പദം എടുത്തുകളഞ്ഞു. ഇപ്പോള്‍ പൈസ മാത്രം അവശേഷിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ആറുപൈസയ്ക്കു തുല്യമായിരുന്ന പഴയ ഒരു ഇന്ത്യന്‍ നാണയമാണ് അണയെന്നു പറയാം. | + | 1959 ഏ. വരെ നിലവിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ നാണയം. ഇന്ത്യയുടെ വിഭജനത്തെതുടര്‍ന്ന് 1947 മുതല്‍ പാകിസ്താനിലും ഇതേപേരില്‍ ഇതേമൂല്യത്തോടുകൂടിയ ഒരു നാണയം നടപ്പിലായി. ഒരു ബ്രിട്ടിഷ് (പഴയ ഇന്ത്യന്‍) രൂപയുടെ പതിനാറില്‍ ഒരു ഭാഗം വിലയാണ് അണയ്ക്കുണ്ടായിരുന്നത്. [[Image:p.292 ana-.jpg|thumb|175x300px|right|ana]] |
+ | അണയുടെ പന്ത്രണ്ടില്‍ ഒരു ഭാഗമായിരുന്നു ഒരു പൈ. മൂന്നു പൈ ചേര്‍ന്ന കാല് അണയ്ക്ക് പൈസ (pice) എന്ന് പറഞ്ഞുവന്നു. ഇംഗ്ളണ്ടില്‍ നിലവിലിരുന്ന ബ്രിട്ടിഷ് നാണയങ്ങളില്‍ ഒരു പെനിയുടെ വിലയോട് അടുത്തുവരും ഒരു അണയുടെ മൂല്യം. 1959-ല്‍ ഇന്ത്യയില്‍ ദശാംശ സമ്പ്രദായം ഏര്‍പ്പെടുത്തിയതോടുകൂടി അണ പിന്‍വലിക്കപ്പെട്ടു. പകരം നൂറു പൈസ=ഒരു രൂപ എന്ന നാണ്യക്രമം നടപ്പിലായി. ആറു 'പുതിയ പൈസ' (നയാ പൈസ) ഒരു അണയ്ക്കു തുല്യമായി കണക്കാക്കിവന്നു. അതേസമയം രണ്ടണയുടെ മൂല്യം പതിമൂന്നു നയാപൈസയുമായിരുന്നു. പഴയ പൈ പൂര്‍ണമായും പിന്‍വലിക്കപ്പെട്ടപ്പോള്‍ 'നയാ' എന്ന പദം എടുത്തുകളഞ്ഞു. ഇപ്പോള്‍ പൈസ മാത്രം അവശേഷിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ആറുപൈസയ്ക്കു തുല്യമായിരുന്ന പഴയ ഒരു ഇന്ത്യന്‍ നാണയമാണ് അണയെന്നു പറയാം. | ||
മുന്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന് സ്വന്തം നാണയങ്ങള്‍ (രൂപ, ചക്രം, കാശ്) ഉണ്ടായിരുന്നപ്പോള്‍ ഒരണയുടെ മൂല്യം ഒരു ചക്രം പന്ത്രണ്ടര കാശ് ആയിരുന്നു. | മുന്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന് സ്വന്തം നാണയങ്ങള്‍ (രൂപ, ചക്രം, കാശ്) ഉണ്ടായിരുന്നപ്പോള്‍ ഒരണയുടെ മൂല്യം ഒരു ചക്രം പന്ത്രണ്ടര കാശ് ആയിരുന്നു. |
08:59, 2 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അണ
1959 ഏ. വരെ നിലവിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ നാണയം. ഇന്ത്യയുടെ വിഭജനത്തെതുടര്‍ന്ന് 1947 മുതല്‍ പാകിസ്താനിലും ഇതേപേരില്‍ ഇതേമൂല്യത്തോടുകൂടിയ ഒരു നാണയം നടപ്പിലായി. ഒരു ബ്രിട്ടിഷ് (പഴയ ഇന്ത്യന്‍) രൂപയുടെ പതിനാറില്‍ ഒരു ഭാഗം വിലയാണ് അണയ്ക്കുണ്ടായിരുന്നത്.അണയുടെ പന്ത്രണ്ടില്‍ ഒരു ഭാഗമായിരുന്നു ഒരു പൈ. മൂന്നു പൈ ചേര്‍ന്ന കാല് അണയ്ക്ക് പൈസ (pice) എന്ന് പറഞ്ഞുവന്നു. ഇംഗ്ളണ്ടില്‍ നിലവിലിരുന്ന ബ്രിട്ടിഷ് നാണയങ്ങളില്‍ ഒരു പെനിയുടെ വിലയോട് അടുത്തുവരും ഒരു അണയുടെ മൂല്യം. 1959-ല്‍ ഇന്ത്യയില്‍ ദശാംശ സമ്പ്രദായം ഏര്‍പ്പെടുത്തിയതോടുകൂടി അണ പിന്‍വലിക്കപ്പെട്ടു. പകരം നൂറു പൈസ=ഒരു രൂപ എന്ന നാണ്യക്രമം നടപ്പിലായി. ആറു 'പുതിയ പൈസ' (നയാ പൈസ) ഒരു അണയ്ക്കു തുല്യമായി കണക്കാക്കിവന്നു. അതേസമയം രണ്ടണയുടെ മൂല്യം പതിമൂന്നു നയാപൈസയുമായിരുന്നു. പഴയ പൈ പൂര്‍ണമായും പിന്‍വലിക്കപ്പെട്ടപ്പോള്‍ 'നയാ' എന്ന പദം എടുത്തുകളഞ്ഞു. ഇപ്പോള്‍ പൈസ മാത്രം അവശേഷിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ആറുപൈസയ്ക്കു തുല്യമായിരുന്ന പഴയ ഒരു ഇന്ത്യന്‍ നാണയമാണ് അണയെന്നു പറയാം.
മുന്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന് സ്വന്തം നാണയങ്ങള്‍ (രൂപ, ചക്രം, കാശ്) ഉണ്ടായിരുന്നപ്പോള്‍ ഒരണയുടെ മൂല്യം ഒരു ചക്രം പന്ത്രണ്ടര കാശ് ആയിരുന്നു.