This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡിസണ്‍, തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
ആധുനിക എന്‍ഡോക്രൈനോളജിയുടെ ഉപജ്ഞാതാവ്. വൈദ്യശാസ്ത്രരംഗത്ത് പുത്തന്‍ അറിവുകള്‍ സമ്മാനിച്ച ഇദ്ദേഹത്തിന്റെ പേരിലാണ് അഡ്രിനല്‍ ഗ്രന്ഥിയുടെ  

-
[[Image:addison joseph.jpg|thumb|150x250px|right|thomas addison]]
+
[[Image:addison joseph.png|thumb|150x250px|right|thomas addison]]
പ്രവര്‍ത്തനക്ഷമതാമാന്ദ്യം മൂലമുണ്ടാകുന്ന രോഗം അറിയപ്പെടുന്നത്. ഇംഗ്ളണ്ടിലെ ലൊങ് ബെന്‍ടണില്‍ (Long Benton) 1793-ല്‍ അഡിസണ്‍ ജനിച്ചു. 1815-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്ന് ഡോക്ടര്‍ ഒഫ് മെഡിസിന്‍ ബിരുദം കരസ്ഥമാക്കിയശേഷം ഗയ്സ് (Guy's Hospital) ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വൈദ്യശാസ്ത്ര അധ്യാപകനായ ഇദ്ദേഹത്തിന് റോയല്‍ കോളജ് ഒഫ് ഫിസിഷ്യന്‍സിന്റെ അംഗത്വം ലഭിച്ചു.  

1855-ല്‍ അഡിസണ്‍ രോഗത്തെക്കുറിച്ചു ഇദ്ദേഹം അവതരിപ്പിച്ച പ്രശസ്തമായ പ്രബന്ധം ആധുനിക എന്‍ഡോക്രൈനോളജിയ്ക്ക് അടിത്തറ പാകി. എന്നാല്‍ 1872-ല്‍ ബിയേര്‍മേര്‍ (Biermer) എന്ന ഡോക്ടര്‍ ഇതേ രോഗത്തെ പുതിയൊരു രോഗമായി അവതരിപ്പിക്കും വരെ അഡിസണ്‍ രോഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. പെരിനീഷ്യസ് അനീമിയ എന്ന അരക്തതാരോഗത്തെക്കുറിച്ചു ഇദ്ദേഹം നല്കിയ വിശദീകരണങ്ങള്‍ക്കും തുല്യ പ്രശസ്തിയുണ്ട്. ഈ രോഗം അഡിസണ്‍സ് അനീമിയ എന്ന പേരില്‍ അറിയപ്പെടുന്നു. 1839-ല്‍ സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ബ്രൈറ്റിനൊപ്പം എലമെന്റ്സ് ഒഫ് ദ് പ്രാക്ടീസ് ഒഫ് മെഡിസിന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1860 ജൂണ്‍ 29-ന് അഡിസന്‍ അന്തരിച്ചു.

(പ്രിയ വി.ആര്‍.)
(പ്രിയ വി.ആര്‍.)

07:37, 2 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഡിസണ്‍, തോമസ് (1793 - 1860)

Addison,Thomas

ആധുനിക എന്‍ഡോക്രൈനോളജിയുടെ ഉപജ്ഞാതാവ്. വൈദ്യശാസ്ത്രരംഗത്ത് പുത്തന്‍ അറിവുകള്‍ സമ്മാനിച്ച ഇദ്ദേഹത്തിന്റെ പേരിലാണ് അഡ്രിനല്‍ ഗ്രന്ഥിയുടെ

thomas addison

പ്രവര്‍ത്തനക്ഷമതാമാന്ദ്യം മൂലമുണ്ടാകുന്ന രോഗം അറിയപ്പെടുന്നത്. ഇംഗ്ളണ്ടിലെ ലൊങ് ബെന്‍ടണില്‍ (Long Benton) 1793-ല്‍ അഡിസണ്‍ ജനിച്ചു. 1815-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്ന് ഡോക്ടര്‍ ഒഫ് മെഡിസിന്‍ ബിരുദം കരസ്ഥമാക്കിയശേഷം ഗയ്സ് (Guy's Hospital) ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വൈദ്യശാസ്ത്ര അധ്യാപകനായ ഇദ്ദേഹത്തിന് റോയല്‍ കോളജ് ഒഫ് ഫിസിഷ്യന്‍സിന്റെ അംഗത്വം ലഭിച്ചു.

1855-ല്‍ അഡിസണ്‍ രോഗത്തെക്കുറിച്ചു ഇദ്ദേഹം അവതരിപ്പിച്ച പ്രശസ്തമായ പ്രബന്ധം ആധുനിക എന്‍ഡോക്രൈനോളജിയ്ക്ക് അടിത്തറ പാകി. എന്നാല്‍ 1872-ല്‍ ബിയേര്‍മേര്‍ (Biermer) എന്ന ഡോക്ടര്‍ ഇതേ രോഗത്തെ പുതിയൊരു രോഗമായി അവതരിപ്പിക്കും വരെ അഡിസണ്‍ രോഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. പെരിനീഷ്യസ് അനീമിയ എന്ന അരക്തതാരോഗത്തെക്കുറിച്ചു ഇദ്ദേഹം നല്കിയ വിശദീകരണങ്ങള്‍ക്കും തുല്യ പ്രശസ്തിയുണ്ട്. ഈ രോഗം അഡിസണ്‍സ് അനീമിയ എന്ന പേരില്‍ അറിയപ്പെടുന്നു. 1839-ല്‍ സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ബ്രൈറ്റിനൊപ്പം എലമെന്റ്സ് ഒഫ് ദ് പ്രാക്ടീസ് ഒഫ് മെഡിസിന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1860 ജൂണ്‍ 29-ന് അഡിസന്‍ അന്തരിച്ചു. (പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍