This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലീഹൂ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എലീഹൂ == == Elihu == പഴയനിയമത്തിൽ പരാമൃഷ്‌ടരായിട്ടുള്ള ചില വ്യക്ത...)
അടുത്ത വ്യത്യാസം →
14:17, 8 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എലീഹൂ
Elihu
പഴയനിയമത്തിൽ പരാമൃഷ്‌ടരായിട്ടുള്ള ചില വ്യക്തികള്‍. അവന്‍ എന്റെ ദൈവം ആകുന്നുവെന്നാണ് ഈ പദത്തിന്റെ അർഥം. റാം വംശത്തിൽ ബ്യൂസ് ഗോത്രത്തിൽപ്പെട്ട ബറഖേലിന്റെ പുത്രന്‍ (ഇയ്യോ. 32: 2, 4-6); ശമുവലിന്റെ പ്രപിതാമഹന്‍ (ശമു. 1:1); സിക്ലാഗിലെ യുദ്ധത്തിനു തൊട്ടുമുമ്പ് ദാവീദിന്റെ പക്ഷംചേർന്ന മനാസ്സേയിലെ ഒരു സഹസ്രാധിപന്‍ (1 ദിന. 12:20) യേഹൂദ്യയിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനും ദാവീദിന്റെ അടുത്തബന്ധുവും ആയിരുന്ന ഒരാള്‍ (1 ദിന. 27:18); ശെമയ്യാവിന്റെ പുത്രനും ഓബേദ്-എദോമിന്റെ പൗത്രനുമായ വ്യക്തി (1 ദിന. 26:7) എന്നിവർ എലീഹൂ എന്ന പേരിൽ ബൈബിളിൽ പരാമൃഷ്‌ടരായിട്ടുണ്ട്.