This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലീമാസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == എലീമാസ് == == (Evesham) == "ബാർ യേശു' എന്ന പേരിലറിയപ്പെടുന്ന യഹൂദനായ ...)
അടുത്ത വ്യത്യാസം →
14:16, 8 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എലീമാസ്
(Evesham)
"ബാർ യേശു' എന്ന പേരിലറിയപ്പെടുന്ന യഹൂദനായ ഒരു വ്യാജപ്രവാചകന്‍. സൈപ്രസ്സിലെ പാഫോസിൽ സർഗിയസ് പൗലൂസിന്റെ മുന്പിൽവച്ച് ഇദ്ദേഹം വിശുദ്ധപൗലൂസിനെ എതിർത്തുവെന്നും അതോടെ അന്ധനായിത്തീർന്നുവെന്നും വിശ്വാസികള്‍ കരുതിപ്പോരുന്നു. (അപ്പോ. പ്രവൃത്തികള്‍ 13:6-12). എലീമാസിനെപ്പറ്റി ആറാമത്തെ വാക്യത്തിൽ (verse) ബാർ യേശു എന്നും എട്ടാമത്തേതിൽ എലീമാസ് എന്നുമാണ് പരാമർശിച്ചുകാണുന്നത്. "ബുദ്ധിയുള്ള മനുഷ്യന്' എന്ന അർഥമാണ് എലീമാസിനുള്ളതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. യഥാർഥപേര് എലീമാസ് എന്നായിരുന്നെന്നും പുതിയ മതത്തിൽ ചേർന്നതോടെയാണ് "ബാർ യേശു' എന്ന ക്രസ്തവനാമം ലഭ്യമായതെന്നും ക്രിസ്തുമതാനുയായികള്‍ വിശ്വസിക്കുന്നു.