This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കട്‌ലറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കട്‌ലറ്റ്‌ == == Cutlet == ഇറച്ചിയോ പച്ചക്കറികളോ മീനോ ഉപയോഗിച്ചു ത...)
അടുത്ത വ്യത്യാസം →

16:42, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കട്‌ലറ്റ്‌

Cutlet

ഇറച്ചിയോ പച്ചക്കറികളോ മീനോ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ഭക്ഷ്യവിഭവം.

ഇറച്ചി വേവിച്ച്‌ അരച്ചശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ്‌, ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്‌, ഉള്ളി എന്നിവ ചേര്‍ത്തു കുഴച്ച്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്തു പ്രത്യേക ആകൃതിയില്‍ പരത്തിവയ്‌ക്കുന്നു. ആദ്യം അടിച്ച്‌ പതപ്പിച്ച മുട്ടയുടെ വെള്ളയിലും പിന്നീട്‌ മൊരിച്ച റൊട്ടിയുടെ പൊടിയിലും മുക്കി ഇത്‌ എണ്ണയില്‍ വറുത്തെടുക്കുന്നു. വറുക്കുന്നതിഌപകരം ബോര്‍മയില്‍ വച്ച്‌ മൊരിച്ചെടുക്കുകയും ചെയ്യാം.

കാരറ്റ്‌, ബീന്‍സ്‌, കാബേജ്‌, ചീര തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തും കട്‌ലറ്റ്‌ ഉണ്ടാക്കാം അധികം മുള്ളില്ലാത്ത തരം മീന്‍ പുഴുങ്ങി പൊടിച്ചും കട്‌ലറ്റ്‌ തയ്യാറാക്കാവുന്നതാണ്‌. നോ: ഇറച്ചി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍