This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടലാക്രമണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == കടലാക്രമണം == പ്രകൃതിക്ഷോഭം, തരംഗപ്രവര്‍ത്തനം, വേലായപ്രവര്...)
അടുത്ത വ്യത്യാസം →
11:42, 27 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കടലാക്രമണം
പ്രകൃതിക്ഷോഭം, തരംഗപ്രവര്‍ത്തനം, വേലായപ്രവര്‍ത്തനം (tidal action), കടലോരധാര (littoral current) തുടങ്ങിയവയുടെ പ്രവര്‍ത്തനഫലമായി തീരപ്രദേശങ്ങളില്‍ മാറ്റം വരുത്തുന്ന പ്രക്രിയ. സ്വതേതന്നെ ഒരു നീണ്ട കാലയളവില്‍ കടലോരം സ്ഥിരരൂപം പാലിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല. പ്രകൃത്യാ ഉണ്ടാകുന്ന രൂപഭേദം, ഒരു ചെറിയ കാലയളവിലേക്കായാല്‍ പോലും, അത് മഌഷ്യരുടെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളെയും ജീവധനാദികളെയും പ്രതികൂലമായി ബാധിക്കും.