This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഴ് അദ്‌ഭുതങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏഴ് അദ്‌ഭുതങ്ങള്‍ == ലോകത്തിലെ മനുഷ്യനിർമിതമായ ഏഴ് അദ്‌ഭ...)
അടുത്ത വ്യത്യാസം →
08:10, 20 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏഴ് അദ്‌ഭുതങ്ങള്‍
ലോകത്തിലെ മനുഷ്യനിർമിതമായ ഏഴ് അദ്‌ഭുതങ്ങള്‍. ബി.സി. 2-ാം ശതകത്തോടടുത്ത് അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തിൽ (ബി.സി. 356-312) രചിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ് ലോകത്തിലെ ഏഴ് അദ്‌ഭുതങ്ങളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഈ ഏഴിൽ ഈജിപ്‌തിലെ വന്‍പിരമിഡുമാത്രമേ ഇന്നു നിലനില്‌ക്കുന്നുള്ളൂ. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വർഷങ്ങളായി ജീർണോന്മുഖമാണ്. അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തിനുശേഷം ഏഴദ്‌ഭുതങ്ങളുടെ പല പട്ടികകള്‍ പ്രചാരത്തിൽവന്നു.