This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏണിക്കാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏണിക്കാണം == കേരളത്തിൽ പഴയകാലത്തു നാടുവാഴികള്‍ ഏർപ്പെടുത്ത...)
അടുത്ത വ്യത്യാസം →

10:25, 19 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏണിക്കാണം

കേരളത്തിൽ പഴയകാലത്തു നാടുവാഴികള്‍ ഏർപ്പെടുത്തിയിരുന്ന ഒരു തൊഴിൽക്കരം. പ്രധാനമായും ചെത്തുകാരിലാണ്‌ ഈ കരം ചുമത്തിയിരുന്നത്‌. ഏണി ഉപയോഗിച്ചു തൊഴിൽ നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഇതിന്‌ ഏണിക്കാണമെന്നു പേരുണ്ടായത്‌. ഒന്‍പതാം ശ. മുതൽ ഇതു നിലവിൽ വന്നിരുന്നതായി തരിസാപ്പള്ളി ചെപ്പേട്‌ മുതലായവയിൽ നിന്നു കാണാവുന്നതാണ്‌. ""നാങ്കടു ഈഴവരു മയ്‌ക്കുടിക്കെറുമിഴകൈയരെണ്മരും ഇവർകള്‍ പന്നിരുവരുമൊരു വർണാർക്കടിയും മിവ തൈവർക്കുന്നളൈക്കാണമുമേണിക്കാണമു... എന്നാണ്‌ തരിസാപ്പള്ളി ശാസനത്തിൽ പറഞ്ഞിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍