This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍കെഫലോമെനിന്‍ജൈറ്റിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എന്‍കെഫലോമെനിന്‍ജൈറ്റിസ് == == Encephalomenigitis == രോഗാണുക്കളുടെ ആക്ര...)
അടുത്ത വ്യത്യാസം →
13:18, 12 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എന്‍കെഫലോമെനിന്‍ജൈറ്റിസ്
Encephalomenigitis
രോഗാണുക്കളുടെ ആക്രമണംമൂലം മസ്‌തിഷ്‌കാവരണത്തിന് (Meninges) ഉെണ്ടാകുന്ന വീക്കം. എന്‍കെഫലൈറ്റിസ്സിൽ ഉണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും ഈ രോഗാവസ്ഥയിലും കാണാം. ശക്തിയായ തലവേദന, ഛർദി, ജ്വരം എന്നിവ സാധാരണമാണ്. മേരുദ്രവ (spinal fluid)ത്തിൽ നിന്ന് രോഗാണുക്കളെ വേർതിരിച്ചെടുക്കാന്‍ സാധിക്കും. രോഗാണുനിർണയം ചികിത്സയെ ഫലപ്രദമായി സഹായിക്കുന്നതാണ്. നോ: എന്‍കെഫലൈറ്റിസ്; മെനിന്‍ജൈറ്റിസ്
(ഡോ. ജി. വാസുദേവയ്യർ)