This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാ ഗേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്: == ഇന്ത്യാ ഗേറ്റ് == ഒന്നാംലോക യുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യന്‍ ...)
അടുത്ത വ്യത്യാസം →
06:32, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യാ ഗേറ്റ്
ഒന്നാംലോക യുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മാരകമായി ന്യൂഡൽഹിയിൽ നിർമിച്ചിട്ടുള്ള മനോഹരമായ കമാനം. ദില്ലിയിലെ പ്രധാന കാഴ്ചവസ്തുക്കളിലൊന്നാണ് ഈ സ്മാരകം. രാഷ്ട്രപതി ഭവനിൽ (പഴയ വൈസ്രായ്സ് ഹൗസ്) നിന്നു കിഴക്കോട്ടുപോകുന്ന രാജവീഥിയിലൂടെ ചെല്ലുമ്പോള്‍ പതിനൊന്നു റോഡുകള്‍ കൂടിച്ചേരുന്നിടത്താണ് ഇന്ത്യാ ഗേറ്റ് സ്ഥിതിചെയ്യുന്നത്. അതിന്റെ കിഴക്കുഭാഗത്തായി സ്റ്റേഡിയവും പുരാനാകില(പഴയകോട്ട)യും യമുനാനദിയും കാണാം. ബൽജിയത്തിലെ മെനിന് ഗേറ്റിന്റെ മാതൃകയിലാണ് ഇന്ത്യാഗേറ്റ് പണിതിട്ടുള്ളത്.
(എം. പ്രഭ)