This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഗലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആർഗലി== ==Argali== ലോകത്തിലെ ഏറ്റവും വലിയ കാട്ടാട്‌. ശാസ്‌ത്രനാമം ഓ...)
അടുത്ത വ്യത്യാസം →

00:25, 1 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർഗലി

Argali

ലോകത്തിലെ ഏറ്റവും വലിയ കാട്ടാട്‌. ശാസ്‌ത്രനാമം ഓവിസ്‌ അമന്‍ (Ovis ammon). മധ്യപൂർവേഷ്യയിലെ ഉയർന്ന പ്രദേശങ്ങളിൽ ആണ്‌ ഇവയെ ധാരാളമായി കണ്ടുവരുന്നത്‌. 125 സെ. മീറ്ററോളം ഉയരമുള്ള ആർഗലിക്ക്‌ 140 കി. ഗ്രാമിലേറെ ഭാരമുണ്ട്‌. ശാഖോപശാഖകളായി വളരുന്ന കൊമ്പുകള്‍ ആണാടുകളുടെ പ്രത്യേകതയാണ്‌. പാമിർ ആർഗലി (മാർക്കോ പോളോ ഷീപ്പ്‌) എന്നറിയപ്പെടുന്ന ഇനത്തിന്റെ കൊമ്പുകള്‍ക്ക്‌ 175 സെ.മീറ്ററിലേറെ നീളമുണ്ടായിരിക്കും. നോ: ആട്‌

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%97%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍