This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപുസ് രാശി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അപുസ് രാശി= Apus Constellation ദക്ഷിണ ഖഗോളത്തില്‍ വളരെ ചെറുതും മങ്ങിക്ക...) |
(→അപുസ് രാശി) |
||
വരി 3: | വരി 3: | ||
ദക്ഷിണ ഖഗോളത്തില്‍ വളരെ ചെറുതും മങ്ങിക്കാണപ്പെടുന്നതുമായ നക്ഷത്രരാശി. ദക്ഷിണഖഗോള ധ്രുവത്തിനും ദക്ഷിണ ട്രയാംഗുലത്തിനും മധ്യേ കാണപ്പെടുന്നു. പറുദീസയിലെ പക്ഷി എന്നാണ് സങ്കല്പം. 16-ാം നൂറ്റാണ്ടിന്റെ അവസാനം കെയ്സെര്‍ (Keyser), ഡി ഹൗട്ട്മാന്‍ (de Houtman) എന്നിവരാണ് ഈ നക്ഷത്രരാശിയെ നിര്‍വചിച്ചത്. ആല്‍ഫാ അപുസ് (α Apus) ആണ് ഈ രാശിയിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം (കാന്തിമാനം 3.8). അപുസ് ഇതിലെ ശ്രദ്ധേയമായ യുഗ്മനക്ഷത്രവും. കാന്തിമാനം 4.7 ഉള്ള ഒരു ചുവന്നതാരവും കാന്തിമാനം 5.3 ഉള്ള ഒരു ഓറഞ്ച് നക്ഷത്രവും ചേര്‍ന്നതാണ് ഈ യുഗ്മം. നോ: നക്ഷത്രരാശികള്‍ | ദക്ഷിണ ഖഗോളത്തില്‍ വളരെ ചെറുതും മങ്ങിക്കാണപ്പെടുന്നതുമായ നക്ഷത്രരാശി. ദക്ഷിണഖഗോള ധ്രുവത്തിനും ദക്ഷിണ ട്രയാംഗുലത്തിനും മധ്യേ കാണപ്പെടുന്നു. പറുദീസയിലെ പക്ഷി എന്നാണ് സങ്കല്പം. 16-ാം നൂറ്റാണ്ടിന്റെ അവസാനം കെയ്സെര്‍ (Keyser), ഡി ഹൗട്ട്മാന്‍ (de Houtman) എന്നിവരാണ് ഈ നക്ഷത്രരാശിയെ നിര്‍വചിച്ചത്. ആല്‍ഫാ അപുസ് (α Apus) ആണ് ഈ രാശിയിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം (കാന്തിമാനം 3.8). അപുസ് ഇതിലെ ശ്രദ്ധേയമായ യുഗ്മനക്ഷത്രവും. കാന്തിമാനം 4.7 ഉള്ള ഒരു ചുവന്നതാരവും കാന്തിമാനം 5.3 ഉള്ള ഒരു ഓറഞ്ച് നക്ഷത്രവും ചേര്‍ന്നതാണ് ഈ യുഗ്മം. നോ: നക്ഷത്രരാശികള്‍ | ||
+ | |||
+ | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 07:33, 8 ജൂണ്‍ 2011
അപുസ് രാശി
Apus Constellation
ദക്ഷിണ ഖഗോളത്തില്‍ വളരെ ചെറുതും മങ്ങിക്കാണപ്പെടുന്നതുമായ നക്ഷത്രരാശി. ദക്ഷിണഖഗോള ധ്രുവത്തിനും ദക്ഷിണ ട്രയാംഗുലത്തിനും മധ്യേ കാണപ്പെടുന്നു. പറുദീസയിലെ പക്ഷി എന്നാണ് സങ്കല്പം. 16-ാം നൂറ്റാണ്ടിന്റെ അവസാനം കെയ്സെര്‍ (Keyser), ഡി ഹൗട്ട്മാന്‍ (de Houtman) എന്നിവരാണ് ഈ നക്ഷത്രരാശിയെ നിര്‍വചിച്ചത്. ആല്‍ഫാ അപുസ് (α Apus) ആണ് ഈ രാശിയിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം (കാന്തിമാനം 3.8). അപുസ് ഇതിലെ ശ്രദ്ധേയമായ യുഗ്മനക്ഷത്രവും. കാന്തിമാനം 4.7 ഉള്ള ഒരു ചുവന്നതാരവും കാന്തിമാനം 5.3 ഉള്ള ഒരു ഓറഞ്ച് നക്ഷത്രവും ചേര്‍ന്നതാണ് ഈ യുഗ്മം. നോ: നക്ഷത്രരാശികള്‍