This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാല്പാമരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാല്പാമരം= അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാലു മരങ്ങളെ ഒ...)
അടുത്ത വ്യത്യാസം →
Current revision as of 06:19, 22 ഡിസംബര്‍ 2010
നാല്പാമരം
അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാലു മരങ്ങളെ ഒരുമിച്ചു ചേര്‍ത്തു പറയുന്ന പേര് (നാല്‍+പാല്‍+മരം-നാല്പാമരം: പാലുള്ള നാലു മരങ്ങള്‍). ഇവ നാലും ചേര്‍ത്തുള്ള നിരവധി ഔഷധക്കൂട്ടുകളും നിലവിലുണ്ട് എന്നതിനാലാണ് ഈ പേര് വ്യാപകമായിട്ടുള്ളത്. നാല്പാമരം ഇട്ട് തിളപ്പിച്ച വെള്ളം കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍ എന്ന ത്വക്രോഗത്തിന് ശമനമുണ്ടാക്കുന്ന ഒരു മരുന്നാണ്. വെളിച്ചെണ്ണ കാച്ചാനും നാല്പാമരക്കൂട്ട് ഉപയോഗിക്കുന്നു. നോ: അത്തി, ഇത്തി, അരയാല്‍, പേരാല്‍