This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസറ്റൈല്‍ അസറ്റോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അസറ്റൈല്‍ അസറ്റോണ്‍ = Acetyl acetone ഏറ്റവും സരളമായ ബീറ്റാ ഡൈ കീറ്റോണ...) |
(→അസറ്റൈല്‍ അസറ്റോണ്‍) |
||
വരി 1: | വരി 1: | ||
=അസറ്റൈല്‍ അസറ്റോണ്‍ = | =അസറ്റൈല്‍ അസറ്റോണ്‍ = | ||
Acetyl acetone | Acetyl acetone | ||
- | |||
ഏറ്റവും സരളമായ ബീറ്റാ ഡൈ കീറ്റോണ്‍ βdiketone). ഫോര്‍മുല, CH<sub>3</sub>COCH<sub>2</sub>COCH<sub>3</sub>. പെന്റേന്‍ 2,4 ഡൈഓണ് എന്നാണ് ഐ.യു.പി.ഏ.സി നാമം. നിറമില്ലാത്ത ദ്രവവസ്തുവാണ്. തിളനില 139°C (746 mm മര്‍ദത്തില്‍). ഇത് ടാട്ടോമെറിസം (automerism) എന്ന സവിശേഷസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. | ഏറ്റവും സരളമായ ബീറ്റാ ഡൈ കീറ്റോണ്‍ βdiketone). ഫോര്‍മുല, CH<sub>3</sub>COCH<sub>2</sub>COCH<sub>3</sub>. പെന്റേന്‍ 2,4 ഡൈഓണ് എന്നാണ് ഐ.യു.പി.ഏ.സി നാമം. നിറമില്ലാത്ത ദ്രവവസ്തുവാണ്. തിളനില 139°C (746 mm മര്‍ദത്തില്‍). ഇത് ടാട്ടോമെറിസം (automerism) എന്ന സവിശേഷസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. | ||
- | [[Image: | + | [[Image:page567for1.png|400px]] |
ഈഥൈല്‍ അസറ്റേറ്റും, അസറ്റോണും തമ്മില്‍ സംഘനനം ചെയ്തും (സോഡിയം ഇഥോക്സൈഡിന്റെ സാന്നിധ്യത്തില്‍), അസറ്റിക് അന്‍ഹൈഡ്രൈഡും അസറ്റോണും തമ്മില്‍ (ബോറോണ്‍ ട്രൈഫ്ലൂറൈഡിന്റെ സാന്നിധ്യത്തില്‍ സംഘനനം) ചെയ്തും അസറ്റൈല്‍ അസറ്റോണ്‍ നിര്‍മിക്കാം. | ഈഥൈല്‍ അസറ്റേറ്റും, അസറ്റോണും തമ്മില്‍ സംഘനനം ചെയ്തും (സോഡിയം ഇഥോക്സൈഡിന്റെ സാന്നിധ്യത്തില്‍), അസറ്റിക് അന്‍ഹൈഡ്രൈഡും അസറ്റോണും തമ്മില്‍ (ബോറോണ്‍ ട്രൈഫ്ലൂറൈഡിന്റെ സാന്നിധ്യത്തില്‍ സംഘനനം) ചെയ്തും അസറ്റൈല്‍ അസറ്റോണ്‍ നിര്‍മിക്കാം. | ||
- | [[Image: | + | [[Image:page567for7.png|400px]] |
അയണ്‍, അലുമിനിയം, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുമായി കീലേറ്റ് യൌഗികങ്ങള്‍ ലഭ്യമാക്കുവാന്‍ അസറ്റൈല്‍ അസറ്റോണിനു കഴിവുണ്ട്. | അയണ്‍, അലുമിനിയം, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുമായി കീലേറ്റ് യൌഗികങ്ങള്‍ ലഭ്യമാക്കുവാന്‍ അസറ്റൈല്‍ അസറ്റോണിനു കഴിവുണ്ട്. | ||
- | [[Image: | + | [[Image:page566for3.png|400px]] |
പൊട്ടാസിയം ഹൈഡ്രോക്സൈഡ് ലായനി ചേര്‍ത്തു ചൂടാക്കിയാല്‍ അസറ്റൈല്‍ അസറ്റോണ്‍ ഓക്സിഡൈസ് ചെയ്യപ്പെട്ട് അസറ്റിക് അമ്ളവും അസറ്റോണും ഉണ്ടാകുന്നു. ഹൈഡ്രസീന്‍ അഥവാ അതിന്റെ വ്യുത്പന്നങ്ങള്‍ ചേര്‍ത്തു ചൂടാക്കിയാല്‍ പൈറസോള്‍ യൌഗികങ്ങള്‍ ലഭിക്കുന്നു. | പൊട്ടാസിയം ഹൈഡ്രോക്സൈഡ് ലായനി ചേര്‍ത്തു ചൂടാക്കിയാല്‍ അസറ്റൈല്‍ അസറ്റോണ്‍ ഓക്സിഡൈസ് ചെയ്യപ്പെട്ട് അസറ്റിക് അമ്ളവും അസറ്റോണും ഉണ്ടാകുന്നു. ഹൈഡ്രസീന്‍ അഥവാ അതിന്റെ വ്യുത്പന്നങ്ങള്‍ ചേര്‍ത്തു ചൂടാക്കിയാല്‍ പൈറസോള്‍ യൌഗികങ്ങള്‍ ലഭിക്കുന്നു. |
07:51, 21 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അസറ്റൈല്‍ അസറ്റോണ്‍
Acetyl acetone
ഏറ്റവും സരളമായ ബീറ്റാ ഡൈ കീറ്റോണ്‍ βdiketone). ഫോര്‍മുല, CH3COCH2COCH3. പെന്റേന്‍ 2,4 ഡൈഓണ് എന്നാണ് ഐ.യു.പി.ഏ.സി നാമം. നിറമില്ലാത്ത ദ്രവവസ്തുവാണ്. തിളനില 139°C (746 mm മര്‍ദത്തില്‍). ഇത് ടാട്ടോമെറിസം (automerism) എന്ന സവിശേഷസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു.
ഈഥൈല്‍ അസറ്റേറ്റും, അസറ്റോണും തമ്മില്‍ സംഘനനം ചെയ്തും (സോഡിയം ഇഥോക്സൈഡിന്റെ സാന്നിധ്യത്തില്‍), അസറ്റിക് അന്‍ഹൈഡ്രൈഡും അസറ്റോണും തമ്മില്‍ (ബോറോണ്‍ ട്രൈഫ്ലൂറൈഡിന്റെ സാന്നിധ്യത്തില്‍ സംഘനനം) ചെയ്തും അസറ്റൈല്‍ അസറ്റോണ്‍ നിര്‍മിക്കാം.
അയണ്‍, അലുമിനിയം, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുമായി കീലേറ്റ് യൌഗികങ്ങള്‍ ലഭ്യമാക്കുവാന്‍ അസറ്റൈല്‍ അസറ്റോണിനു കഴിവുണ്ട്.
പൊട്ടാസിയം ഹൈഡ്രോക്സൈഡ് ലായനി ചേര്‍ത്തു ചൂടാക്കിയാല്‍ അസറ്റൈല്‍ അസറ്റോണ്‍ ഓക്സിഡൈസ് ചെയ്യപ്പെട്ട് അസറ്റിക് അമ്ളവും അസറ്റോണും ഉണ്ടാകുന്നു. ഹൈഡ്രസീന്‍ അഥവാ അതിന്റെ വ്യുത്പന്നങ്ങള്‍ ചേര്‍ത്തു ചൂടാക്കിയാല്‍ പൈറസോള്‍ യൌഗികങ്ങള്‍ ലഭിക്കുന്നു.