This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്ഗര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.219 (സംവാദം)
(New page: = അഗ്ഗര്‍ = പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍...)
അടുത്ത വ്യത്യാസം →

03:53, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്ഗര്‍

പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍ത്തി സംരക്ഷിച്ചുവന്ന തിട്ടയ്ക്ക് പുരാതത്ത്വ പഠനത്തില്‍ പറഞ്ഞുവരുന്ന പേര്. പ്രാചീനകാലത്ത് കുന്നുകളില്‍ പണിതുയര്‍ത്തുന്ന കോട്ടകളില്‍ ഇത്തരം തിട്ടകള്‍ സാധാരണമായിരുന്നു. റോമന്‍കോട്ടയുടെ ഒരു പ്രത്യേകത തന്നെ ഇത്തരം തിട്ടകളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B5%8D%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍