This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രൂസ്, വി.എസ്. (1879 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആന്‍ഡ്രൂസ്, വി.എസ്. (1879 - 1968))
 
വരി 1: വരി 1:
=ആന്‍ഡ്രൂസ്, വി.എസ്. (1879 - 1968)=
=ആന്‍ഡ്രൂസ്, വി.എസ്. (1879 - 1968)=
 +
[[Image:Andrews V.S.png|200px|right|thumb|വി. എസ്. ആന്‍ഡ്രൂസ്]]
നാടകകൃത്ത്, കവി, നടന്‍, പത്രാധിപര്‍, സാമൂഹികപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1879 മേയ് 5-നു ചെല്ലാനത്തു ജനിച്ചു. ചെറുപ്പംമുതലേ അഭിനയത്തില്‍ അഭിരുചി പ്രകടിപ്പിച്ചുപോന്നു. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്നു. ആദ്യം രചിച്ചത് ''ജ്ഞാനമോഹിനി'' എന്ന തമിഴ് നാടകമാണ്. ''ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബര്‍ മഹാന്‍, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം'' തുടങ്ങി 46-ല്‍പ്പരം മലയാളകൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ 23 എണ്ണം സംഗീതനാടകങ്ങളാണ്. ഏറ്റവും പ്രശസ്തം ''മിശിഹാചരിത്ര''മാണ്. ഇദ്ദേഹത്തിന്റെ നാടകഗാനങ്ങള്‍ പ്രസിദ്ധങ്ങളാണ്. 83-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തിന് പോപ്പില്‍നിന്നു തങ്കമെഡല്‍ ലഭിച്ചു.

1968 ആഗ. 27-ന് ഇദ്ദേഹം അന്തരിച്ചു.
1968 ആഗ. 27-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 09:30, 18 നവംബര്‍ 2009

ആന്‍ഡ്രൂസ്, വി.എസ്. (1879 - 1968)

വി. എസ്. ആന്‍ഡ്രൂസ്

നാടകകൃത്ത്, കവി, നടന്‍, പത്രാധിപര്‍, സാമൂഹികപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1879 മേയ് 5-നു ചെല്ലാനത്തു ജനിച്ചു. ചെറുപ്പംമുതലേ അഭിനയത്തില്‍ അഭിരുചി പ്രകടിപ്പിച്ചുപോന്നു. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്നു. ആദ്യം രചിച്ചത് ജ്ഞാനമോഹിനി എന്ന തമിഴ് നാടകമാണ്. ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബര്‍ മഹാന്‍, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46-ല്‍പ്പരം മലയാളകൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ 23 എണ്ണം സംഗീതനാടകങ്ങളാണ്. ഏറ്റവും പ്രശസ്തം മിശിഹാചരിത്രമാണ്. ഇദ്ദേഹത്തിന്റെ നാടകഗാനങ്ങള്‍ പ്രസിദ്ധങ്ങളാണ്. 83-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തിന് പോപ്പില്‍നിന്നു തങ്കമെഡല്‍ ലഭിച്ചു.

1968 ആഗ. 27-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍