This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപകേന്ദ്ര ബലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അപകേന്ദ്ര ബലം = ഇലിൃശളൌഴമഹ എീൃരല ഒരു വസ്തുവിനെ വക്രപാതയിലൂടെ ചലിപ്പ...) |
|||
വരി 1: | വരി 1: | ||
= അപകേന്ദ്ര ബലം = | = അപകേന്ദ്ര ബലം = | ||
- | + | Centrifugal Force | |
- | ഒരു വസ്തുവിനെ വക്രപാതയിലൂടെ ചലിപ്പിക്കാന്വേണ്ടി, വസ്തുവില്നിന്ന് പാതയുടെ വക്രതാകേന്ദ്രത്തിലേക്കു പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബല( | + | ഒരു വസ്തുവിനെ വക്രപാതയിലൂടെ ചലിപ്പിക്കാന്വേണ്ടി, വസ്തുവില്നിന്ന് പാതയുടെ വക്രതാകേന്ദ്രത്തിലേക്കു പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബല()ത്തിന്റെ പ്രതിക്രിയ (ൃലമരശീിേ) ആയി പാതയുടെ കേന്ദ്രത്തില്‍നിന്ന് വസ്തുവിന്മേല് ചെലുത്തപ്പെടുന്ന ബലം. ഇത് 'അഭികേന്ദ്രബല'ത്തിനു തുല്യവും വിപരീതവുമാകുന്നു. |
ഒരു കല്ല്, ചരടില്‍ കെട്ടി ചുഴറ്റുമ്പോള്‍ കൈ വിട്ടാല്‍ കല്ലിനെ പുറത്തേക്കു തെറിക്കാന്‍ പ്രേരിപ്പിക്കുന്നത് അപകേന്ദ്രബലമാണ്. റോഡിലെ വളവുകളില്‍കൂടി സഞ്ചരിക്കുന്ന സൈക്കിള്‍യാത്രക്കാരനെ മറിച്ചിടാന്‍ ശ്രമിക്കുന്നതും അപകേന്ദ്രബലം തന്നെ. | ഒരു കല്ല്, ചരടില്‍ കെട്ടി ചുഴറ്റുമ്പോള്‍ കൈ വിട്ടാല്‍ കല്ലിനെ പുറത്തേക്കു തെറിക്കാന്‍ പ്രേരിപ്പിക്കുന്നത് അപകേന്ദ്രബലമാണ്. റോഡിലെ വളവുകളില്‍കൂടി സഞ്ചരിക്കുന്ന സൈക്കിള്‍യാത്രക്കാരനെ മറിച്ചിടാന്‍ ശ്രമിക്കുന്നതും അപകേന്ദ്രബലം തന്നെ. |
10:02, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപകേന്ദ്ര ബലം
Centrifugal Force
ഒരു വസ്തുവിനെ വക്രപാതയിലൂടെ ചലിപ്പിക്കാന്വേണ്ടി, വസ്തുവില്നിന്ന് പാതയുടെ വക്രതാകേന്ദ്രത്തിലേക്കു പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബല()ത്തിന്റെ പ്രതിക്രിയ (ൃലമരശീിേ) ആയി പാതയുടെ കേന്ദ്രത്തില്‍നിന്ന് വസ്തുവിന്മേല് ചെലുത്തപ്പെടുന്ന ബലം. ഇത് 'അഭികേന്ദ്രബല'ത്തിനു തുല്യവും വിപരീതവുമാകുന്നു.
ഒരു കല്ല്, ചരടില്‍ കെട്ടി ചുഴറ്റുമ്പോള്‍ കൈ വിട്ടാല്‍ കല്ലിനെ പുറത്തേക്കു തെറിക്കാന്‍ പ്രേരിപ്പിക്കുന്നത് അപകേന്ദ്രബലമാണ്. റോഡിലെ വളവുകളില്‍കൂടി സഞ്ചരിക്കുന്ന സൈക്കിള്‍യാത്രക്കാരനെ മറിച്ചിടാന്‍ ശ്രമിക്കുന്നതും അപകേന്ദ്രബലം തന്നെ.
ാ, ്, ൃ എന്നിവ യഥാക്രമം വസ്തുവിന്റെ ദ്രവ്യമാനം, വേഗം, പാതയുടെ വക്രതാവ്യാസാര്‍ധം (പാത വൃത്താകാരമാണെങ്കില് വൃത്തത്തിന്റെ വ്യാസാര്‍ധം) എന്നിവയാണെങ്കില് അപകേന്ദ്രബലത്തിന്റെ അളവ് ാ്2/ൃ ആകുന്നു. വസ്തുവിന്റെ കോണീയവേഗം (മിഴൌഹമൃ ്ലഹീരശ്യ) ം ആണെങ്കില്‍ ഇതിനെ ാം2ൃ ആയും വ്യവഹരിക്കാം. വ്യാസാര്‍ധം കുറഞ്ഞ പാതകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന വസ്തുക്കള്‍ക്കു വമ്പിച്ച അപകേന്ദ്രബലം അനുഭവപ്പെടുന്നു.
വ്യത്യസ്ത ഘനത്വ (റലിശെ്യ) മുള്ള വസ്തുക്കളെ അവയുടെ മിശ്രണത്തില്നിന്നു വേര്‍തിരിക്കാന്‍ അപകേന്ദ്രബലത്തിന്റെ തത്ത്വം പ്രയോജനപ്പെടുത്താന്‍ കഴിയും. ഇങ്ങനെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ അപകേന്ദ്രണയന്ത്രങ്ങള് (രലിൃശളൌഴല) എന്നു പറയുന്നു. നോ: അഭികേന്ദ്രം, അഭികേന്ദ്രബലം, അപകേന്ദ്രണം