This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്‍ഹൈഡ്രൈഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്ഹൈഡ്രെഡ് = അിവ്യറൃശറല ജലത്തോടു രാസപരമായി യോജിച്ച് അമ്ളമോ ക്ഷാരമ...) |
|||
വരി 1: | വരി 1: | ||
= അന്ഹൈഡ്രെഡ് = | = അന്ഹൈഡ്രെഡ് = | ||
- | + | Anhydride | |
ജലത്തോടു രാസപരമായി യോജിച്ച് അമ്ളമോ ക്ഷാരമോ ലഭ്യമാക്കുന്ന, അല്ലെങ്കില്‍ അമ്ളത്തില്നിന്നോ ക്ഷാരത്തില്നിന്നോ ജലാംശം നീക്കി ലഭ്യമാകുന്ന ഓക്സൈഡ്. ജലത്തോടു യോജിച്ച് അമ്ളം ഉത്പാദിപ്പിക്കുന്ന ഓക്സൈഡ് ആസിഡ് അന്‍ഹൈഡ്രൈഡ് ആണ്. ഉദാ. സള്‍ഫര്‍ ട്രൈഓക്സൈഡ്, ക്ളോറസ് ഓക്സൈഡ് മുതലായവ. | ജലത്തോടു രാസപരമായി യോജിച്ച് അമ്ളമോ ക്ഷാരമോ ലഭ്യമാക്കുന്ന, അല്ലെങ്കില്‍ അമ്ളത്തില്നിന്നോ ക്ഷാരത്തില്നിന്നോ ജലാംശം നീക്കി ലഭ്യമാകുന്ന ഓക്സൈഡ്. ജലത്തോടു യോജിച്ച് അമ്ളം ഉത്പാദിപ്പിക്കുന്ന ഓക്സൈഡ് ആസിഡ് അന്‍ഹൈഡ്രൈഡ് ആണ്. ഉദാ. സള്‍ഫര്‍ ട്രൈഓക്സൈഡ്, ക്ളോറസ് ഓക്സൈഡ് മുതലായവ. | ||
- | + | SO_3 + H_2O H_2SO_4 (സള്‍ഫ്യൂറിക് അമ്ളം) | |
- | + | Cl_2O + H_2O 2 HClO (ഹൈപൊ ക്ളോറസ് അമ്ളം) | |
അമ്ളത്തില്‍നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും. | അമ്ളത്തില്‍നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും. | ||
- | + | ജലത്തോടു യോജിച്ചു ക്ഷാരം ഉത്പാദിപ്പിക്കുന്ന ഓക്സൈഡിന് ബേസിക് അന്‍ഹൈഡ്രൈഡ് എന്നു പറയുന്നു. ഉദാ. സോഡിയം ഓക്സൈഡ്, കാല്‍സിയം ഓക്സൈഡ് മുതലായവ. | |
- | + | Na_2O + H_2O 2 NaOH | |
- | + | CaO + H_2O Ca(OH)2 | |
ക്ഷാരത്തില്നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും. കാര്‍ബണിക അമ്ളങ്ങളുടെ അന്‍ഹൈഡ്രൈഡ് ലഭിക്കുവാന്‍ ചിലവിധികള്കൊണ്ട് അവയിലെ ജലമൂലകങ്ങളെ നീക്കംചെയ്താല്‍ മതി. അസറ്റിക് അമ്ളത്തില്‍നിന്ന് അസറ്റിക് അന്‍ഹൈഡ്രൈഡിന്റെ ഉത്പാദനം ഒരു ഉദാഹരണമാണ്. | ക്ഷാരത്തില്നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും. കാര്‍ബണിക അമ്ളങ്ങളുടെ അന്‍ഹൈഡ്രൈഡ് ലഭിക്കുവാന്‍ ചിലവിധികള്കൊണ്ട് അവയിലെ ജലമൂലകങ്ങളെ നീക്കംചെയ്താല്‍ മതി. അസറ്റിക് അമ്ളത്തില്‍നിന്ന് അസറ്റിക് അന്‍ഹൈഡ്രൈഡിന്റെ ഉത്പാദനം ഒരു ഉദാഹരണമാണ്. |
09:08, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്ഹൈഡ്രെഡ്
Anhydride
ജലത്തോടു രാസപരമായി യോജിച്ച് അമ്ളമോ ക്ഷാരമോ ലഭ്യമാക്കുന്ന, അല്ലെങ്കില്‍ അമ്ളത്തില്നിന്നോ ക്ഷാരത്തില്നിന്നോ ജലാംശം നീക്കി ലഭ്യമാകുന്ന ഓക്സൈഡ്. ജലത്തോടു യോജിച്ച് അമ്ളം ഉത്പാദിപ്പിക്കുന്ന ഓക്സൈഡ് ആസിഡ് അന്‍ഹൈഡ്രൈഡ് ആണ്. ഉദാ. സള്‍ഫര്‍ ട്രൈഓക്സൈഡ്, ക്ളോറസ് ഓക്സൈഡ് മുതലായവ.
SO_3 + H_2O H_2SO_4 (സള്‍ഫ്യൂറിക് അമ്ളം)
Cl_2O + H_2O 2 HClO (ഹൈപൊ ക്ളോറസ് അമ്ളം)
അമ്ളത്തില്‍നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും.
ജലത്തോടു യോജിച്ചു ക്ഷാരം ഉത്പാദിപ്പിക്കുന്ന ഓക്സൈഡിന് ബേസിക് അന്‍ഹൈഡ്രൈഡ് എന്നു പറയുന്നു. ഉദാ. സോഡിയം ഓക്സൈഡ്, കാല്‍സിയം ഓക്സൈഡ് മുതലായവ.
Na_2O + H_2O 2 NaOH
CaO + H_2O Ca(OH)2
ക്ഷാരത്തില്നിന്ന് ജലമോ ജലമൂലകങ്ങളോ നീക്കംചെയ്താല്‍ അന്‍ഹൈഡ്രൈഡ് തിരിച്ചുകിട്ടും. കാര്‍ബണിക അമ്ളങ്ങളുടെ അന്‍ഹൈഡ്രൈഡ് ലഭിക്കുവാന്‍ ചിലവിധികള്കൊണ്ട് അവയിലെ ജലമൂലകങ്ങളെ നീക്കംചെയ്താല്‍ മതി. അസറ്റിക് അമ്ളത്തില്‍നിന്ന് അസറ്റിക് അന്‍ഹൈഡ്രൈഡിന്റെ ഉത്പാദനം ഒരു ഉദാഹരണമാണ്.