This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഫോറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അംഫോറ= Amphora വീഞ്ഞും എണ്ണയും ശേഖരിച്ചു വയ്ക്കുന്നതിന് പ്രാചീന...) |
(→അംഫോറ) |
||
വരി 1: | വരി 1: | ||
=അംഫോറ= | =അംഫോറ= | ||
- | |||
Amphora | Amphora | ||
- | + | [[Image:P.no.81 a.png|200px|right|thumb|അംഫോറ]] | |
- | + | ||
വീഞ്ഞും എണ്ണയും ശേഖരിച്ചു വയ്ക്കുന്നതിന് പ്രാചീന റോമക്കാരും യവനരും ഉപയോഗിച്ചുവന്ന ഒരിനം ഭരണി. രണ്ടു കൈപിടികളുള്ള ഈ ഭരണിക്കു നല്ല ഉയരം ഉണ്ട്. വീഞ്ഞും എണ്ണയും വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നതിന് ഇതു പരക്കെ ഉപയോഗിച്ചുവന്നു. മലയാളത്തില്‍ 'ചാറ' എന്നു പറയാറുള്ള ഭരണിയോട് ഇതിനു രൂപസാദൃശ്യമുണ്ട്. പക്ഷേ, ഇതിന്റെ ചുവട് നീണ്ടു കൂര്‍ത്തിരിക്കും. ഈ കൂര്‍ത്ത അറ്റം മണ്ണിലോ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചട്ടത്തിലോ ഉറപ്പിച്ചാണു നിര്‍ത്തുക. അംഫോറ ഒരു പൊതു അളവുപാത്രമായും ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാചീനകാലത്തു കപ്പലുകളുടെ കേവുഭാരം നിശ്ചയിച്ചിരുന്നത്. ഗ്രീക് അംഫോറകള്‍ ഏതാണ്ട് 34.06 ലിറ്ററും റോമന്‍ അംഫോറകള്‍ 22.71 ലിറ്ററും കൊള്ളുന്നവ ആയിരുന്നു. | വീഞ്ഞും എണ്ണയും ശേഖരിച്ചു വയ്ക്കുന്നതിന് പ്രാചീന റോമക്കാരും യവനരും ഉപയോഗിച്ചുവന്ന ഒരിനം ഭരണി. രണ്ടു കൈപിടികളുള്ള ഈ ഭരണിക്കു നല്ല ഉയരം ഉണ്ട്. വീഞ്ഞും എണ്ണയും വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നതിന് ഇതു പരക്കെ ഉപയോഗിച്ചുവന്നു. മലയാളത്തില്‍ 'ചാറ' എന്നു പറയാറുള്ള ഭരണിയോട് ഇതിനു രൂപസാദൃശ്യമുണ്ട്. പക്ഷേ, ഇതിന്റെ ചുവട് നീണ്ടു കൂര്‍ത്തിരിക്കും. ഈ കൂര്‍ത്ത അറ്റം മണ്ണിലോ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചട്ടത്തിലോ ഉറപ്പിച്ചാണു നിര്‍ത്തുക. അംഫോറ ഒരു പൊതു അളവുപാത്രമായും ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാചീനകാലത്തു കപ്പലുകളുടെ കേവുഭാരം നിശ്ചയിച്ചിരുന്നത്. ഗ്രീക് അംഫോറകള്‍ ഏതാണ്ട് 34.06 ലിറ്ററും റോമന്‍ അംഫോറകള്‍ 22.71 ലിറ്ററും കൊള്ളുന്നവ ആയിരുന്നു. |
05:24, 14 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അംഫോറ
Amphora
വീഞ്ഞും എണ്ണയും ശേഖരിച്ചു വയ്ക്കുന്നതിന് പ്രാചീന റോമക്കാരും യവനരും ഉപയോഗിച്ചുവന്ന ഒരിനം ഭരണി. രണ്ടു കൈപിടികളുള്ള ഈ ഭരണിക്കു നല്ല ഉയരം ഉണ്ട്. വീഞ്ഞും എണ്ണയും വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നതിന് ഇതു പരക്കെ ഉപയോഗിച്ചുവന്നു. മലയാളത്തില്‍ 'ചാറ' എന്നു പറയാറുള്ള ഭരണിയോട് ഇതിനു രൂപസാദൃശ്യമുണ്ട്. പക്ഷേ, ഇതിന്റെ ചുവട് നീണ്ടു കൂര്‍ത്തിരിക്കും. ഈ കൂര്‍ത്ത അറ്റം മണ്ണിലോ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചട്ടത്തിലോ ഉറപ്പിച്ചാണു നിര്‍ത്തുക. അംഫോറ ഒരു പൊതു അളവുപാത്രമായും ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാചീനകാലത്തു കപ്പലുകളുടെ കേവുഭാരം നിശ്ചയിച്ചിരുന്നത്. ഗ്രീക് അംഫോറകള്‍ ഏതാണ്ട് 34.06 ലിറ്ററും റോമന്‍ അംഫോറകള്‍ 22.71 ലിറ്ററും കൊള്ളുന്നവ ആയിരുന്നു.