This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിസ്റ്റോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്: =അരിസ്റ്റോ = Aristo സ്റ്റോയിക്ക് ദാര്ശനികന്. സീനോയുടെ ശിഷ്യനായ...) |
|||
വരി 1: | വരി 1: | ||
- | =അരിസ്റ്റോ | + | =അരിസ്റ്റോ = |
- | = | + | |
Aristo | Aristo | ||
- | |||
സ്റ്റോയിക്ക് ദാര്ശനികന്. സീനോയുടെ ശിഷ്യനായ അരിസ്റ്റോ ബി.സി. 250-ല്‍ ജനിച്ചു. നീതിശാസ്ത്രം മാത്രമേ ഇദ്ദേഹം പഠനയോഗ്യമായി കരുതിയുള്ളു. സീനോയുടെ 'അഭിലഷണീയമായ കാര്യങ്ങള്‍' എന്ന സിദ്ധാന്തത്തെ ഇദ്ദേഹം അംഗീകരിക്കുന്നില്ല. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു സദ്ഗുണം മാത്രമേയുള്ളു. അത് ധിഷണാപരവും ആരോഗ്യപൂര്‍ണവുമായ മാനസികാവസ്ഥയാണ്. ബി.സി. 230-ല്‍ ജീവിച്ചിരുന്ന പെരിപാറ്ററ്റിക്ക് വാദിക (അരിസ്റ്റോട്ടലീയ തത്ത്വവാദികള്‍) ളുടെ നേതാവായ അരിസ്റ്റോവുമായി ഇദ്ദേഹത്തെ തെറ്റിദ്ധരിക്കാറുണ്ട്. നോ: പെരിപാറ്ററ്റിക്സ് | സ്റ്റോയിക്ക് ദാര്ശനികന്. സീനോയുടെ ശിഷ്യനായ അരിസ്റ്റോ ബി.സി. 250-ല്‍ ജനിച്ചു. നീതിശാസ്ത്രം മാത്രമേ ഇദ്ദേഹം പഠനയോഗ്യമായി കരുതിയുള്ളു. സീനോയുടെ 'അഭിലഷണീയമായ കാര്യങ്ങള്‍' എന്ന സിദ്ധാന്തത്തെ ഇദ്ദേഹം അംഗീകരിക്കുന്നില്ല. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു സദ്ഗുണം മാത്രമേയുള്ളു. അത് ധിഷണാപരവും ആരോഗ്യപൂര്‍ണവുമായ മാനസികാവസ്ഥയാണ്. ബി.സി. 230-ല്‍ ജീവിച്ചിരുന്ന പെരിപാറ്ററ്റിക്ക് വാദിക (അരിസ്റ്റോട്ടലീയ തത്ത്വവാദികള്‍) ളുടെ നേതാവായ അരിസ്റ്റോവുമായി ഇദ്ദേഹത്തെ തെറ്റിദ്ധരിക്കാറുണ്ട്. നോ: പെരിപാറ്ററ്റിക്സ് |
Current revision as of 04:50, 14 ഒക്ടോബര്‍ 2009
അരിസ്റ്റോ
Aristo
സ്റ്റോയിക്ക് ദാര്ശനികന്. സീനോയുടെ ശിഷ്യനായ അരിസ്റ്റോ ബി.സി. 250-ല്‍ ജനിച്ചു. നീതിശാസ്ത്രം മാത്രമേ ഇദ്ദേഹം പഠനയോഗ്യമായി കരുതിയുള്ളു. സീനോയുടെ 'അഭിലഷണീയമായ കാര്യങ്ങള്‍' എന്ന സിദ്ധാന്തത്തെ ഇദ്ദേഹം അംഗീകരിക്കുന്നില്ല. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു സദ്ഗുണം മാത്രമേയുള്ളു. അത് ധിഷണാപരവും ആരോഗ്യപൂര്‍ണവുമായ മാനസികാവസ്ഥയാണ്. ബി.സി. 230-ല്‍ ജീവിച്ചിരുന്ന പെരിപാറ്ററ്റിക്ക് വാദിക (അരിസ്റ്റോട്ടലീയ തത്ത്വവാദികള്‍) ളുടെ നേതാവായ അരിസ്റ്റോവുമായി ഇദ്ദേഹത്തെ തെറ്റിദ്ധരിക്കാറുണ്ട്. നോ: പെരിപാറ്ററ്റിക്സ്