This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍ = കിലൃിേമശീിേമഹ ടമേശേശെേരമഹ ഛൃഴമ...)
വരി 1: വരി 1:
= അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍  =
= അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍  =
-
കിലൃിേമശീിേമഹ ടമേശേശെേരമഹ ഛൃഴമിശമെശീിേ
+
International Statistical Organisation
വിവിധരാഷ്ട്രങ്ങളിലെ സ്ഥിതിവിവരങ്ങളുടെ താരതമ്യപഠനം സുഗമമാക്കുവാന്‍ അവിടങ്ങളിലുള്ള ജനതകളുടെ സാമ്പത്തികവും സാമൂഹികവും മറ്റുമായ ഘടനകളെപ്പറ്റിയുള്ള കണക്കുകള്‍ സംഭരിക്കുക എന്ന പ്രധാന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഇപ്രകാരമുള്ള താരതമ്യപഠനം ശരിയാകണമെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതികളില്‍ സാമാന്യമായ ഐകരൂപ്യം ഉണ്ടാകേണ്ടതുണ്ട്. ഇവയെ സംബന്ധിക്കുന്ന ആശയങ്ങള്‍, നിര്‍വചനങ്ങള്‍, വകുപ്പുവിഭജനം എന്നിവയെല്ലാം സാമാന്യമാനദണ്ഡങ്ങളെ അവലംബിച്ചായിരിക്കണം.  

അന്താരാഷ്ട്ര സ്ഥിതിവിവര കോണ്‍ഗ്രസ്. (കിലൃിേമശീിേമഹ ടമേശേശെേരമഹ ഇീിഴൃല). ഉപയോഗപ്രദമായ മാനദണ്ഡങ്ങള്‍ ഈ മണ്ഡലത്തില്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ 1853-ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന അന്താരാഷ്ട്രസ്ഥിതിവിവരകോണ്‍ഗ്രസ്സില്‍ ആരംഭിച്ചു. വില്യംഫാര്‍, എണസ്റ്റ് എന്‍ഗെല്‍, എഡ്വേര്‍ഡ് ജാര്‍വിസ് തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിന്റെ പ്രമുഖ സംഘാടകന്‍ ബല്‍ജിയന്‍ ജ്യോതിഃശാസ്ത്രജ്ഞനായ അഡോള്‍ഫ് ക്വറ്റലേറ്റ് (1796-1874) ആയിരുന്നു. ഇരുപതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. അതിനെതുടര്‍ന്ന് 1855-ലും 1876-ലുമായി യൂറോപ്പിലെ വിവിധ നഗരങ്ങളിലായി എട്ടോളം ആലോചനായോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ ഒരു സ്ഥിരം സംഘടനയുടെ ആവശ്യം പ്രകടമായെങ്കിലും 1872 വരെ അതിനുള്ള യത്നങ്ങള്‍ ഫലവത്തായില്ല. ജര്‍മന്‍ ചാന്‍സലറായിരുന്ന ബിസ്മാര്‍ക്കിന്റെ (1815-98) നിസ്സഹകരണ മനോഭാവമായിരുന്നു ഇതിനുകാരണം എന്നു പറയപ്പെടുന്നു.  
+
'''അന്താരാഷ്ട്ര സ്ഥിതിവിവര കോണ്‍ഗ്രസ്.''' (International Statistical Congress). ഉപയോഗപ്രദമായ മാനദണ്ഡങ്ങള്‍ ഈ മണ്ഡലത്തില്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ 1853-ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന അന്താരാഷ്ട്രസ്ഥിതിവിവരകോണ്‍ഗ്രസ്സില്‍ ആരംഭിച്ചു. വില്യംഫാര്‍, എണസ്റ്റ് എന്‍ഗെല്‍, എഡ്വേര്‍ഡ് ജാര്‍വിസ് തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിന്റെ പ്രമുഖ സംഘാടകന്‍ ബല്‍ജിയന്‍ ജ്യോതിഃശാസ്ത്രജ്ഞനായ അഡോള്‍ഫ് ക്വറ്റലേറ്റ് (1796-1874) ആയിരുന്നു. ഇരുപതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. അതിനെതുടര്‍ന്ന് 1855-ലും 1876-ലുമായി യൂറോപ്പിലെ വിവിധ നഗരങ്ങളിലായി എട്ടോളം ആലോചനായോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ ഒരു സ്ഥിരം സംഘടനയുടെ ആവശ്യം പ്രകടമായെങ്കിലും 1872 വരെ അതിനുള്ള യത്നങ്ങള്‍ ഫലവത്തായില്ല. ജര്‍മന്‍ ചാന്‍സലറായിരുന്ന ബിസ്മാര്‍ക്കിന്റെ (1815-98) നിസ്സഹകരണ മനോഭാവമായിരുന്നു ഇതിനുകാരണം എന്നു പറയപ്പെടുന്നു.  
സ്ഥിരം സംഘടനയുടെ കാര്യം താത്കാലികമായി പരാജയപ്പെട്ടെങ്കിലും ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചില്ല. കാനേഷുമാരി കണക്കുകളില്‍ ശേഖരിക്കേണ്ട വിവരങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ഇക്കാലത്ത് നിശ്ചയിക്കപ്പെട്ടു. പില്ക്കാലങ്ങളില്‍ രോഗങ്ങള്‍, അപകടങ്ങള്‍, മരണകാരണങ്ങള്‍ എന്നിവയെപ്പറ്റി സുവ്യക്തമായ നിര്‍വചനങ്ങള്‍ ആവശ്യമായിവന്നു. ഈ ഉദ്ദേശ്യത്തോടെ സംഘടനയുടെ വകുപ്പുകള്‍ വിഭജിക്കപ്പെട്ടു. വകുപ്പുവിഭജനത്തിന്നാധാരമായ കാര്യങ്ങള്‍ 1853-ല്‍ തന്നെ ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു.  

അന്താരാഷ്ട്ര സ്ഥിതിവിവര സ്ഥാപനം (കിലൃിേമശീിേമഹ ടമേശേശെേരമഹ കിശെേൌലേ: കടക). സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളിലെ അന്താരാഷ്ട്രസഹകരണവും സഹപ്രവര്‍ത്തനവും സ്ഥിതിവിവരശേഖരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കയാല്‍ 1885-ല്‍ ഒരു അന്താരാഷ്ട്ര സ്ഥിതിവിവരസ്ഥാപനം (കിലൃിേമശീിേമഹ ടമേശേശെേരമഹ കിശെേൌലേ) ജന്മമെടുത്തു. മുന്‍പുണ്ടായിരുന്ന സ്ഥാപനത്തിനു നേരിട്ട കുഴപ്പങ്ങളൊഴിവാക്കാന്‍ ഇത് ഒരു സ്വകാര്യ (അനൌദ്യോഗിക) സംഘടനയാക്കി. 1887-ല്‍ റോമില്‍ ആദ്യയോഗം ചേര്‍ന്ന ഈ സ്ഥാപനം 1913 വരെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഈ പതിവിനു വിഘാതമുണ്ടായി. ഓരോ രാഷ്ട്രത്തിലെയും സ്ഥിതിവിവരവകുപ്പുമേധാവികള്‍ സ്വന്തം നിലയിലാണ് ഈ യോഗത്തില്‍ ഹാജരായത്. പ്രവര്‍ത്തനമേഖല ചുരുക്കി, വ്യവസ്ഥയും ചിട്ടയും വരുത്തി ഈ സംഘടന 1923 മുതല്‍ 1938 വരെ വീണ്ടും പ്രവര്‍ത്തിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സര്‍വരാജ്യ സഖ്യത്തിന്റെയും അന്താരാഷ്ട്ര-തൊഴിലാളി സംഘടനയുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം നടത്തിയ ഈ സ്ഥാപനം അന്താരാഷ്ട്രകാര്‍ഷിക സംഘടനയുമായും നിരന്തരബന്ധം പുലര്‍ത്തിവന്നു. ഇതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യസംഘടന (ണ.ഒ.ഛ.) യോടും ഈ സ്ഥാപനം ഭാഗികമായി സഹകരിച്ചുപോന്നു. മുകളില്‍ പരാമൃഷ്ടങ്ങളായ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സ്ഥിതിവിവരസംഭരണം നടത്തിവന്നതിനാല്‍, ഈ സംഘടനയുടെ ജോലി ഇക്കാലങ്ങളില്‍ വളരെ ചുരുങ്ങുകയുണ്ടായി.  
+
'''അന്താരാഷ്ട്ര സ്ഥിതിവിവര സ്ഥാപനം''' (International Statistical Institute:ISI). സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളിലെ അന്താരാഷ്ട്രസഹകരണവും സഹപ്രവര്‍ത്തനവും സ്ഥിതിവിവരശേഖരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കയാല്‍ 1885-ല്‍ ഒരു അന്താരാഷ്ട്ര സ്ഥിതിവിവരസ്ഥാപനം (International Statistical Institute) ജന്മമെടുത്തു. മുന്‍പുണ്ടായിരുന്ന സ്ഥാപനത്തിനു നേരിട്ട കുഴപ്പങ്ങളൊഴിവാക്കാന്‍ ഇത് ഒരു സ്വകാര്യ (അനൌദ്യോഗിക) സംഘടനയാക്കി. 1887-ല്‍ റോമില്‍ ആദ്യയോഗം ചേര്‍ന്ന ഈ സ്ഥാപനം 1913 വരെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഈ പതിവിനു വിഘാതമുണ്ടായി. ഓരോ രാഷ്ട്രത്തിലെയും സ്ഥിതിവിവരവകുപ്പുമേധാവികള്‍ സ്വന്തം നിലയിലാണ് ഈ യോഗത്തില്‍ ഹാജരായത്. പ്രവര്‍ത്തനമേഖല ചുരുക്കി, വ്യവസ്ഥയും ചിട്ടയും വരുത്തി ഈ സംഘടന 1923 മുതല്‍ 1938 വരെ വീണ്ടും പ്രവര്‍ത്തിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സര്‍വരാജ്യ സഖ്യത്തിന്റെയും അന്താരാഷ്ട്ര-തൊഴിലാളി സംഘടനയുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം നടത്തിയ ഈ സ്ഥാപനം അന്താരാഷ്ട്രകാര്‍ഷിക സംഘടനയുമായും നിരന്തരബന്ധം പുലര്‍ത്തിവന്നു. ഇതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യസംഘടന (WHO) യോടും ഈ സ്ഥാപനം ഭാഗികമായി സഹകരിച്ചുപോന്നു. മുകളില്‍ പരാമൃഷ്ടങ്ങളായ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സ്ഥിതിവിവരസംഭരണം നടത്തിവന്നതിനാല്‍, ഈ സംഘടനയുടെ ജോലി ഇക്കാലങ്ങളില്‍ വളരെ ചുരുങ്ങുകയുണ്ടായി.  
-
രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇതിന്റെ  പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. യുദ്ധാനന്തര പുനഃസംവിധാനത്തില്‍ ഈ സ്ഥാപനത്തിന്റെ പ്രയത്നങ്ങള്‍ പുനരാരംഭിക്കുന്നത് യുനെസ്കോ (ഡചഋടഇഛ) യുടെ ഒരു ശാഖയായിട്ടാണ്. എല്ലാ രാഷ്ട്രങ്ങളിലെയും സ്ഥിതിവിവരവകുപ്പുകളുടെ പ്രവര്‍ത്തനഫലങ്ങളെ സംയോജിപ്പിക്കുക എന്നത് ഇതിന്റെ പരിപാടിയുടെ മുഖ്യഭാഗമായിട്ടുണ്ട്. നെതര്‍ലന്‍ഡ്സിലെ ഹേഗിനടുത്തുള്ള വൂര്‍ബര്‍ഗ് ആണ് ഇതിന്റെ ആസ്ഥാനം.
+
രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇതിന്റെ  പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. യുദ്ധാനന്തര പുനഃസംവിധാനത്തില്‍ ഈ സ്ഥാപനത്തിന്റെ പ്രയത്നങ്ങള്‍ പുനരാരംഭിക്കുന്നത് യുനെസ്കോ (UNESCO) യുടെ ഒരു ശാഖയായിട്ടാണ്. എല്ലാ രാഷ്ട്രങ്ങളിലെയും സ്ഥിതിവിവരവകുപ്പുകളുടെ പ്രവര്‍ത്തനഫലങ്ങളെ സംയോജിപ്പിക്കുക എന്നത് ഇതിന്റെ പരിപാടിയുടെ മുഖ്യഭാഗമായിട്ടുണ്ട്. നെതര്‍ലന്‍ഡ്സിലെ ഹേഗിനടുത്തുള്ള വൂര്‍ബര്‍ഗ് ആണ് ഇതിന്റെ ആസ്ഥാനം.

09:48, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍

International Statistical Organisation

വിവിധരാഷ്ട്രങ്ങളിലെ സ്ഥിതിവിവരങ്ങളുടെ താരതമ്യപഠനം സുഗമമാക്കുവാന്‍ അവിടങ്ങളിലുള്ള ജനതകളുടെ സാമ്പത്തികവും സാമൂഹികവും മറ്റുമായ ഘടനകളെപ്പറ്റിയുള്ള കണക്കുകള്‍ സംഭരിക്കുക എന്ന പ്രധാന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഇപ്രകാരമുള്ള താരതമ്യപഠനം ശരിയാകണമെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതികളില്‍ സാമാന്യമായ ഐകരൂപ്യം ഉണ്ടാകേണ്ടതുണ്ട്. ഇവയെ സംബന്ധിക്കുന്ന ആശയങ്ങള്‍, നിര്‍വചനങ്ങള്‍, വകുപ്പുവിഭജനം എന്നിവയെല്ലാം സാമാന്യമാനദണ്ഡങ്ങളെ അവലംബിച്ചായിരിക്കണം.

അന്താരാഷ്ട്ര സ്ഥിതിവിവര കോണ്‍ഗ്രസ്. (International Statistical Congress). ഉപയോഗപ്രദമായ മാനദണ്ഡങ്ങള്‍ ഈ മണ്ഡലത്തില്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ 1853-ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന അന്താരാഷ്ട്രസ്ഥിതിവിവരകോണ്‍ഗ്രസ്സില്‍ ആരംഭിച്ചു. വില്യംഫാര്‍, എണസ്റ്റ് എന്‍ഗെല്‍, എഡ്വേര്‍ഡ് ജാര്‍വിസ് തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിന്റെ പ്രമുഖ സംഘാടകന്‍ ബല്‍ജിയന്‍ ജ്യോതിഃശാസ്ത്രജ്ഞനായ അഡോള്‍ഫ് ക്വറ്റലേറ്റ് (1796-1874) ആയിരുന്നു. ഇരുപതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. അതിനെതുടര്‍ന്ന് 1855-ലും 1876-ലുമായി യൂറോപ്പിലെ വിവിധ നഗരങ്ങളിലായി എട്ടോളം ആലോചനായോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ ഒരു സ്ഥിരം സംഘടനയുടെ ആവശ്യം പ്രകടമായെങ്കിലും 1872 വരെ അതിനുള്ള യത്നങ്ങള്‍ ഫലവത്തായില്ല. ജര്‍മന്‍ ചാന്‍സലറായിരുന്ന ബിസ്മാര്‍ക്കിന്റെ (1815-98) നിസ്സഹകരണ മനോഭാവമായിരുന്നു ഇതിനുകാരണം എന്നു പറയപ്പെടുന്നു.

സ്ഥിരം സംഘടനയുടെ കാര്യം താത്കാലികമായി പരാജയപ്പെട്ടെങ്കിലും ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചില്ല. കാനേഷുമാരി കണക്കുകളില്‍ ശേഖരിക്കേണ്ട വിവരങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ഇക്കാലത്ത് നിശ്ചയിക്കപ്പെട്ടു. പില്ക്കാലങ്ങളില്‍ രോഗങ്ങള്‍, അപകടങ്ങള്‍, മരണകാരണങ്ങള്‍ എന്നിവയെപ്പറ്റി സുവ്യക്തമായ നിര്‍വചനങ്ങള്‍ ആവശ്യമായിവന്നു. ഈ ഉദ്ദേശ്യത്തോടെ സംഘടനയുടെ വകുപ്പുകള്‍ വിഭജിക്കപ്പെട്ടു. വകുപ്പുവിഭജനത്തിന്നാധാരമായ കാര്യങ്ങള്‍ 1853-ല്‍ തന്നെ ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു.

അന്താരാഷ്ട്ര സ്ഥിതിവിവര സ്ഥാപനം (International Statistical Institute:ISI). സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളിലെ അന്താരാഷ്ട്രസഹകരണവും സഹപ്രവര്‍ത്തനവും സ്ഥിതിവിവരശേഖരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കയാല്‍ 1885-ല്‍ ഒരു അന്താരാഷ്ട്ര സ്ഥിതിവിവരസ്ഥാപനം (International Statistical Institute) ജന്മമെടുത്തു. മുന്‍പുണ്ടായിരുന്ന സ്ഥാപനത്തിനു നേരിട്ട കുഴപ്പങ്ങളൊഴിവാക്കാന്‍ ഇത് ഒരു സ്വകാര്യ (അനൌദ്യോഗിക) സംഘടനയാക്കി. 1887-ല്‍ റോമില്‍ ആദ്യയോഗം ചേര്‍ന്ന ഈ സ്ഥാപനം 1913 വരെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഈ പതിവിനു വിഘാതമുണ്ടായി. ഓരോ രാഷ്ട്രത്തിലെയും സ്ഥിതിവിവരവകുപ്പുമേധാവികള്‍ സ്വന്തം നിലയിലാണ് ഈ യോഗത്തില്‍ ഹാജരായത്. പ്രവര്‍ത്തനമേഖല ചുരുക്കി, വ്യവസ്ഥയും ചിട്ടയും വരുത്തി ഈ സംഘടന 1923 മുതല്‍ 1938 വരെ വീണ്ടും പ്രവര്‍ത്തിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സര്‍വരാജ്യ സഖ്യത്തിന്റെയും അന്താരാഷ്ട്ര-തൊഴിലാളി സംഘടനയുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം നടത്തിയ ഈ സ്ഥാപനം അന്താരാഷ്ട്രകാര്‍ഷിക സംഘടനയുമായും നിരന്തരബന്ധം പുലര്‍ത്തിവന്നു. ഇതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യസംഘടന (WHO) യോടും ഈ സ്ഥാപനം ഭാഗികമായി സഹകരിച്ചുപോന്നു. മുകളില്‍ പരാമൃഷ്ടങ്ങളായ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സ്ഥിതിവിവരസംഭരണം നടത്തിവന്നതിനാല്‍, ഈ സംഘടനയുടെ ജോലി ഇക്കാലങ്ങളില്‍ വളരെ ചുരുങ്ങുകയുണ്ടായി.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. യുദ്ധാനന്തര പുനഃസംവിധാനത്തില്‍ ഈ സ്ഥാപനത്തിന്റെ പ്രയത്നങ്ങള്‍ പുനരാരംഭിക്കുന്നത് യുനെസ്കോ (UNESCO) യുടെ ഒരു ശാഖയായിട്ടാണ്. എല്ലാ രാഷ്ട്രങ്ങളിലെയും സ്ഥിതിവിവരവകുപ്പുകളുടെ പ്രവര്‍ത്തനഫലങ്ങളെ സംയോജിപ്പിക്കുക എന്നത് ഇതിന്റെ പരിപാടിയുടെ മുഖ്യഭാഗമായിട്ടുണ്ട്. നെതര്‍ലന്‍ഡ്സിലെ ഹേഗിനടുത്തുള്ള വൂര്‍ബര്‍ഗ് ആണ് ഇതിന്റെ ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍