This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്റ്ററോയ്ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അസ്റ്ററോയ്ഡിയ അലൃീെേശറലമ എക്കൈനോഡെര്‍മാറ്റ (ഋരവശിീറലൃാമമേ...)
വരി 1: വരി 1:
-
അസ്റ്ററോയ്ഡിയ
+
=അസ്റ്ററോയ്ഡിയ=
-
അലൃീെേശറലമ
+
Asteroidea
-
എക്കൈനോഡെര്‍മാറ്റ (ഋരവശിീറലൃാമമേ) ജന്തുഫൈലത്തിലെ ഒരു വര്‍ഗം (രഹമ). കടലില്‍, പ്രത്യേകിച്ച് മണലും കല്ലും ഉള്ള ആഴംകുറഞ്ഞ പ്രദേശങ്ങളില്‍, സ്വതന്ത്രമായി ജീവിക്കുന്ന ഒരു ജന്തുവിഭാഗമാണിത്. ഇതിലുള്‍പ്പെടുന്ന ജീവികള്‍ക്കു പരന്നു നക്ഷത്രാകൃതിയിലുള്ള ശരീരമുള്ളതിനാല്‍ ഇവ നക്ഷത്രമത്സ്യങ്ങള്‍ (മൃെേ ളശവെല) എന്നും കടല്‍ നക്ഷത്രങ്ങള്‍ (ലെമ മൃെേ) എന്നും അറിയപ്പെടുന്നു.
+
എക്കൈനോഡെര്‍മാറ്റ (Echinodermata) ജന്തുഫൈലത്തിലെ ഒരു വര്‍ഗം (class). കടലില്‍, പ്രത്യേകിച്ച് മണലും കല്ലും ഉള്ള ആഴംകുറഞ്ഞ പ്രദേശങ്ങളില്‍, സ്വതന്ത്രമായി ജീവിക്കുന്ന ഒരു ജന്തുവിഭാഗമാണിത്. ഇതിലുള്‍​പ്പെടുന്ന ജീവികള്‍ക്കു പരന്നു നക്ഷത്രാകൃതിയിലുള്ള ശരീരമുള്ളതിനാല്‍ ഇവ നക്ഷത്രമത്സ്യങ്ങള്‍ (star fishes) എന്നും കടല്‍ നക്ഷത്രങ്ങള്‍ (sea stars) എന്നും അറിയപ്പെടുന്നു.
-
  നക്ഷത്രമത്സ്യങ്ങളുടെ മധ്യത്തില്‍ ഏതാണ്ട് അഞ്ചു കോണാകൃതിയിലുള്ള ഒരു ഡിസ്ക് ഉണ്ട്. ഇതില്‍നിന്ന് നക്ഷത്രമാതൃകയില്‍ സമമിതമായ അഞ്ച് ഭുജങ്ങള്‍ ഉദ്ഭവിക്കുന്നു. കൂടുതല്‍ ഭൂജങ്ങളുള്ളവയും (20 വരെ) ഉണ്ട്. (ഉദാ. ലെറ്റാസ്റ്റെറിയാസില്‍ ആറും, സൊളാസ്റ്ററില്‍ പതിമൂന്നും, ഹെലിയാസ്റ്ററില്‍ ഇരുപതും). ഭുജങ്ങള്‍ക്ക് അഗ്രഭാഗത്തേക്കു വീതി കുറഞ്ഞു വരുന്നു. അറ്റം ഉരുണ്ടിരിക്കും. ഭുജസ്ഥാനങ്ങളെ ആരങ്ങള്‍ (ൃമറശശ) എന്നും, ഇവയുടെ മധ്യസ്ഥാനങ്ങളെ അന്തര്‍ ആരങ്ങള്‍ (ശിലൃേ ൃമറശശ) എന്നും പറയുന്നു. നീണ്ടുമെലിഞ്ഞ ഭുജങ്ങളോടുകൂടി നക്ഷത്രാകൃതിയിലുള്ളവ മുതല്‍ വളരെ കുറുകിയ ഭുജങ്ങളോടുകൂടി ഐങ്കോണാകൃതിയിലുള്ളവ വരെ. ഇവ പല രൂപത്തിലുണ്ട്. കൂടാതെ തീര്‍ത്തും പരന്നവ മുതല്‍ തടിച്ചുകൊഴുത്തവ വരെയും കാണപ്പെടുന്നുണ്ട്.  
+
നക്ഷത്രമത്സ്യങ്ങളുടെ മധ്യത്തില്‍ ഏതാണ്ട് അഞ്ചു കോണാകൃതിയിലുള്ള ഒരു ഡിസ്ക് ഉണ്ട്. ഇതില്‍നിന്ന് നക്ഷത്രമാതൃകയില്‍ സമമിതമായ അഞ്ച് ഭുജങ്ങള്‍ ഉദ്ഭവിക്കുന്നു. കൂടുതല്‍ ഭൂജങ്ങളുള്ളവയും (20 വരെ) ഉണ്ട്. (ഉദാ. ലെറ്റാസ്റ്റെറിയാസില്‍ ആറും, സൊളാസ്റ്ററില്‍ പതിമൂന്നും, ഹെലിയാസ്റ്ററില്‍ ഇരുപതും). ഭുജങ്ങള്‍ക്ക് അഗ്രഭാഗത്തേക്കു വീതി കുറഞ്ഞു വരുന്നു. അറ്റം ഉരുണ്ടിരിക്കും. ഭുജസ്ഥാനങ്ങളെ ആരങ്ങള്‍ (radiis) എന്നും, ഇവയുടെ മധ്യസ്ഥാനങ്ങളെ അന്തര്‍ ആരങ്ങള്‍ (inter radii) എന്നും പറയുന്നു. നീണ്ടുമെലിഞ്ഞ ഭുജങ്ങളോടുകൂടി നക്ഷത്രാകൃതിയിലുള്ളവ മുതല്‍ വളരെ കുറുകിയ ഭുജങ്ങളോടുകൂടി ഐങ്കോണാകൃതിയിലുള്ളവ വരെ. ഇവ പല രൂപത്തിലുണ്ട്. കൂടാതെ തീര്‍ത്തും പരന്നവ മുതല്‍ തടിച്ചുകൊഴുത്തവ വരെയും കാണപ്പെടുന്നുണ്ട്.1 സെ.മീ. മുതല്‍ 90 സെ.മീ. വരെ വ്യാസം ഉള്ളവയാണ് ഇവ.
-
1 സെ.മീ. മുതല്‍ 90 സെ.മീ. വരെ വ്യാസം ഉള്ളവയാണ് ഇവ.
+
നക്ഷത്രമത്സ്യത്തിന്റെ വായ് അടിഭാഗത്ത് മധ്യത്തിലായാണ് കാണപ്പെടുന്നത്. അതിനാല്‍ ആ വശത്തെ മുഖഭാഗം (oral region) എന്നും എതിര്‍വശത്തെ അപമുഖം (aboral region) എന്നും പറയുന്നു. ഗുദം ഉള്ളവയില്‍ അത് അപമുഖത്തായിരിക്കും.
-
  നക്ഷത്രമത്സ്യത്തിന്റെ വായ് അടിഭാഗത്ത് മധ്യത്തിലായാണ് കാണപ്പെടുന്നത്. അതിനാല്‍ ആ വശത്തെ മുഖഭാഗം (ീൃമഹ ൃലഴശീി) എന്നും എതിര്‍വശത്തെ അപമുഖം (മയീൃമഹ ൃലഴശീി) എന്നും പറയുന്നു. ഗുദം ഉള്ളവയില്‍ അത് അപമുഖത്തായിരിക്കും.
+
വായയില്‍നിന്നു തുടങ്ങി ഓരോ ഭുജത്തിന്റെയും അടിയിലായി മധ്യഭാഗത്തുകൂടി ഒരു വലിയ പാത്തി (groove) ഉണ്ട്. ഇതിന് അംബുലാക്രല്‍-ചാല്‍ എന്നു പറയുന്നു. ഇതില്‍ രണ്ടോ നാലോ വരികളിലായി കുഴല്‍പോലുള്ള അവയവങ്ങളുണ്ട്. ഓരോന്നിന്റെയും അറ്റം അടഞ്ഞതും പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നതുമാണ്. ഇവയെ നാളപാദം (tube foot) എന്നു വിളിക്കുന്നു. ഇവ ജീവിയുടെ ചലനത്തിനും ഭക്ഷ്യശേഖരത്തിനും ശ്വസനത്തിനും ഉപകരിക്കുന്നു. നക്ഷത്രമത്സ്യങ്ങളുടെ ശരീരം ഒരു തോടുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തോട് ചുണ്ണാമ്പുമയമായ ചെറിയ പ്ലേറ്റുകള്‍ (തകിടുകള്‍) കൊണ്ടുള്ള മൊസേക് മാതൃകയിലുളളതാണ്. അതിനാല്‍ ഇവയ്ക്ക് വഴങ്ങുന്ന ശരീരമാണുള്ളത്. തോട് ഒരു തുകല്‍ചര്‍മംകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. തകിടുകളില്‍ നിരവധി മുഴകളും, ഓരോ മുഴയിലും ചെറുതോ വലുതോ ആയ മുള്ളുകളും പൊന്തിനില്ക്കുന്നു. ഈ മുളളുകള്‍ക്കിടയില്‍ ശ്വസനത്തിനുളള ശകുലമുഴകളും (branchial papillae), സ്വരക്ഷയ്ക്കും ചെറിയ ഭക്ഷ്യപദാര്‍ഥങ്ങളെ ശേഖരിക്കുന്നതിനും ഉപകരിക്കുന്ന ചവണപോലുള്ള സംദംശിക(pedice-llaria)കളും ഉണ്ട്.
-
  വായയില്‍നിന്നു തുടങ്ങി ഓരോ ഭുജത്തിന്റെയും അടിയിലായി മധ്യഭാഗത്തുകൂടി ഒരു വലിയ പാത്തി (ഴ്ൃീീല) ഉണ്ട്. ഇതിന് അംബുലാക്രല്‍-ചാല്‍ എന്നു പറയുന്നു. ഇതില്‍ രണ്ടോ നാലോ വരികളിലായി കുഴല്‍പോലുള്ള അവയവങ്ങളുണ്ട്. ഓരോന്നിന്റെയും അറ്റം അടഞ്ഞതും പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നതുമാണ്. ഇവയെ നാളപാദം (ൌയല ളീീ) എന്നു വിളിക്കുന്നു. ഇവ ജീവിയുടെ ചലനത്തിനും ഭക്ഷ്യശേഖരത്തിനും ശ്വസനത്തിനും ഉപകരിക്കുന്നു. നക്ഷത്രമത്സ്യങ്ങളുടെ ശരീരം ഒരു തോടുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തോട് ചുണ്ണാമ്പുമയമായ ചെറിയ പ്ളേറ്റുകള്‍ (തകിടുകള്‍) കൊണ്ടുള്ള മൊസേക് മാതൃകയിലുളളതാണ്. അതിനാല്‍ ഇവയ്ക്ക് വഴങ്ങുന്ന ശരീരമാണുള്ളത്. തോട് ഒരു തുകല്‍ചര്‍മംകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. തകിടുകളില്‍ നിരവധി മുഴകളും, ഓരോ മുഴയിലും ചെറുതോ വലുതോ ആയ മുള്ളുകളും പൊന്തിനില്ക്കുന്നു. ഈ മുളളുകള്‍ക്കിടയില്‍ ശ്വസനത്തിനുളള ശകുലമുഴകളും (യൃമിരവശമഹ ുമുശഹഹമല), സ്വരക്ഷയ്ക്കും ചെറിയ ഭക്ഷ്യപദാര്‍ഥങ്ങളെ ശേഖരിക്കുന്നതിനും ഉപകരിക്കുന്ന ചവണപോലുള്ള സംദംശിക(ുലറശരലഹഹമൃശമ)കളും ഉണ്ട്.
+
അപമുഖത്ത് ഒരു അന്തര്‍ ആരത്തില്‍, നിരവധി ചെറിയ പാത്തികളോടും സുഷിരങ്ങളോടും കൂടിയ ഏതാണ്ട് അരിപ്പപോലുള്ള ഒരു പ്രമുഖ പ്ലേറ്റുണ്ട്. ഇതിനെ മാഡ്രിപൊറൈറ്റ് (Madre-porite) എന്നു പറയുന്നു. ഇതിലൂടെ പുറത്തുനിന്ന് വെള്ളം ജീവിയുടെ ഉള്ളിലെ സുപ്രധാനമായ ഒരു ജലസംവഹനീവ്യൂഹ (water vascular system)ത്തിലേക്കു കടക്കുന്നു. മാഡ്രിപൊറ്റൈറ്റിന്റെ അടിയില്‍നിന്ന് ഒരു കുഴല്‍ ഉള്ളിലെത്തി വൃത്താകാരമായ മറ്റൊരു കുഴലുമായി ബന്ധിക്കുന്നു. ഇതില്‍ നിന്ന് ഓരോ ഭുജത്തിലേക്കും വെവ്വേറെ കുഴലുകളുണ്ട്. ഇവ നാളപാദത്തിനുള്ളിലെ നാളങ്ങളുമായി സംയോജിക്കുന്നു.
-
  അപമുഖത്ത് ഒരു അന്തര്‍ ആരത്തില്‍, നിരവധി ചെറിയ പാത്തികളോടും സുഷിരങ്ങളോടും കൂടിയ ഏതാണ്ട് അരിപ്പപോലുള്ള ഒരു പ്രമുഖ പ്ളേറ്റുണ്ട്. ഇതിനെ മാഡ്രിപൊറൈറ്റ് (ങമറൃലുീൃശലേ) എന്നു പറയുന്നു. ഇതിലൂടെ പുറത്തുനിന്ന് വെള്ളം ജീവിയുടെ ഉള്ളിലെ സുപ്രധാനമായ ഒരു ജലസംവഹനീവ്യൂഹ (ംമലൃേ ്മരൌെഹമൃ ്യലാെേ)ത്തിലേക്കു കടക്കുന്നു. മാഡ്രിപൊറ്റൈറ്റിന്റെ അടിയില്‍നിന്ന് ഒരു കുഴല്‍ ഉള്ളിലെത്തി വൃത്താകാരമായ മറ്റൊരു കുഴലുമായി ബന്ധിക്കുന്നു. ഇതില്‍ നിന്ന് ഓരോ ഭുജത്തിലേക്കും വെവ്വേറെ കുഴലുകളുണ്ട്. ഇവ നാളപാദത്തിനുള്ളിലെ നാളങ്ങളുമായി സംയോജിക്കുന്നു.
+
നാളപാദങ്ങള്‍ക്കു വളരെയധികം വികസിക്കാനും ചുരുങ്ങാനും കഴിയും. ജലസംവഹനീവ്യൂഹത്തില്‍നിന്ന് വെള്ളം ഉള്ളിലേക്കു തള്ളിയാണ് നാളപാദങ്ങള്‍ വികസിക്കുന്നത്. അവ പുറത്തേക്കുവന്ന് എവിടെയെങ്കിലും പറ്റിപ്പിടിക്കുന്നു. അതിനുശേഷം അവയുടെ മാംസപേശികളുടെ സഹായത്താല്‍ ചുരുങ്ങുമ്പോള്‍ ജീവി മുന്നോട്ടു നീങ്ങുന്നു. ആദ്യത്തെ പിടിവിട്ട് ഈ പ്രവര്‍ത്തനം ആവര്‍ത്തിച്ച് ഇവ വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്നു. ഇവയുടെ ശരീരത്തിനുള്ളിലെ വിശാലമായ ഉള്ളറയാണ് സീലോം (coelom). ഇത് അന്നനാളം, ജനനഗ്രന്ഥി മുതലായവയെ ചുറ്റിയിരിക്കുന്നു. അന്നനാളത്തില്‍നിന്നു സഞ്ചിരൂപത്തിലുള്ള ഒരു ജോടി ദഹനഗ്രന്ഥികള്‍ ഓരോ ഭുജത്തിലേക്കും നീണ്ടുനില്ക്കുന്നു; കൂടാതെ ഭുജങ്ങള്‍ ജനനഗ്രന്ഥികളെയും ഉള്‍ക്കൊള്ളുന്നു.
-
  നാളപാദങ്ങള്‍ക്കു വളരെയധികം വികസിക്കാനും ചുരുങ്ങാനും കഴിയും. ജലസംവഹനീവ്യൂഹത്തില്‍നിന്ന് വെള്ളം ഉള്ളിലേക്കു തള്ളിയാണ് നാളപാദങ്ങള്‍ വികസിക്കുന്നത്. അവ പുറത്തേക്കുവന്ന് എവിടെയെങ്കിലും പറ്റിപ്പിടിക്കുന്നു. അതിനുശേഷം അവയുടെ മാംസപേശികളുടെ സഹായത്താല്‍ ചുരുങ്ങുമ്പോള്‍ ജീവി മുന്നോട്ടു നീങ്ങുന്നു. ആദ്യത്തെ പിടിവിട്ട് ഈ പ്രവര്‍ത്തനം ആവര്‍ത്തിച്ച് ഇവ വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്നു. ഇവയുടെ ശരീരത്തിനുള്ളിലെ വിശാലമായ ഉള്ളറയാണ് സീലോം (രീലഹീാ). ഇത് അന്നനാളം, ജനനഗ്രന്ഥി മുതലായവയെ ചുറ്റിയിരിക്കുന്നു. അന്നനാളത്തില്‍നിന്നു സഞ്ചിരൂപത്തിലുള്ള ഒരു ജോടി ദഹനഗ്രന്ഥികള്‍ ഓരോ ഭുജത്തിലേക്കും നീണ്ടുനില്ക്കുന്നു; കൂടാതെ ഭുജങ്ങള്‍ ജനനഗ്രന്ഥികളെയും ഉള്‍ക്കൊള്ളുന്നു.
+
നക്ഷത്രമത്സ്യങ്ങളെ മലര്‍ത്തിയിട്ടാല്‍ ഒരു വശത്തുളള ഭുജങ്ങള്‍ വളച്ച് അവയിലുള്ള നാളപാദങ്ങള്‍ എല്ലാം പുറത്തേക്കു തള്ളി തറയില്‍ പറ്റിപ്പിടിച്ച് പതുക്കെയെങ്കിലും അനായാസമായി മറിഞ്ഞ് നേരെ വീഴുന്നതു കാണാം.

നക്ഷത്രമത്സ്യങ്ങള്‍ക്ക് ഏതു പ്രതലത്തിലും ഇഴയാനും വളരെ ഇടുങ്ങിയ സ്ഥലത്ത് പോലും അവിശ്വസനീയമാംവിധം ഞെരുങ്ങി കടന്നുപോകാനും കഴിയുന്നു. കക്കകള്‍, പുഴുക്കള്‍ മുതലായ ചെറിയ ജീവികളാണ് ഇവയുടെ ഭക്ഷണം. ചിലവ ചെളിയിലും മറ്റുമുള്ള അഴുക്കുകള്‍ തിന്നുനടക്കുന്ന മാലിന്യനിര്‍മാര്‍ജിനികളാണ്. മറ്റു ചിലവ സാമാന്യം വലിയ ജീവികളെയും ഭക്ഷിക്കും. ആ സമയം ജീവിയുടെ ആമാശയം പുറത്തേക്കു തള്ളി ഇരയെ ചുറ്റി ആ നിലയില്‍ത്തന്നെ പചനം നടത്തി വലിച്ചെടുക്കുന്നു.

നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍സൃഷ്ടിക്കുവാന്‍ ഇവയ്ക്കു കഴിവുണ്ട്. ചില പക്ഷികളും, കോഡ് (cod) വര്‍ഗത്തിലുള്ള ചില മത്സ്യങ്ങളും ഇവയുടെ പ്രധാന ശത്രുക്കളാണ്. ഇവയില്‍ കാണപ്പെടുന്ന പ്രധാന പരജീവികള്‍ (parasites) ചില ക്രസ്റ്റേഷിയനുകളാണ്.
-
  നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍സൃഷ്ടിക്കുവാന്‍ ഇവയ്ക്കു കഴിവുണ്ട്. ചില പക്ഷികളും, കോഡ് (രീറ) വര്‍ഗത്തിലുള്ള ചില മത്സ്യങ്ങളും ഇവയുടെ പ്രധാന ശത്രുക്കളാണ്. ഇവയില്‍ കാണപ്പെടുന്ന പ്രധാന പരജീവികള്‍ (ുമൃമശെലേ) ചില ക്രസ്റ്റേഷിയനുകളാണ്.
+
നക്ഷത്രമത്സ്യങ്ങളില്‍ ഭൂരിപക്ഷവും ആണ്‍-പെണ്‍ വ്യത്യാസമുള്ളവയാണ്. മുട്ട വെള്ളത്തില്‍ നിക്ഷേപിച്ചശേഷം അവിടെവച്ച് ബീജസങ്കലനം നടക്കുന്നു. മുട്ട വിരിഞ്ഞ് രൂപാന്തരീകരണം നടന്ന് ബൈപിന്നേറിയ (Bipinnaria) ലാര്‍വയായിത്തീരുന്നു. ഇവയ്ക്കു പുറത്തേക്ക് ഉന്തിനില്ക്കുന്ന പല അവയവങ്ങളും രോമങ്ങള്‍പോലുള്ള സീലിയയുടെ നിരകളും ഉണ്ട്. വായും ചെറിയ അന്നനാളവും കാണപ്പെടുന്നു. ആറേഴ് ആഴ്ചക്കാലം നീന്തി നടന്നശേഷം കടലിന്റെ അടിത്തട്ടിലേക്കു നീങ്ങി വളര്‍ച്ച പൂര്‍ത്തിയാക്കുന്നു.
-
  നക്ഷത്രമത്സ്യങ്ങളില്‍ ഭൂരിപക്ഷവും ആണ്‍-പെണ്‍ വ്യത്യാസമുള്ളവയാണ്. മുട്ട വെള്ളത്തില്‍ നിക്ഷേപിച്ചശേഷം അവിടെവച്ച് ബീജസങ്കലനം നടക്കുന്നു. മുട്ട വിരിഞ്ഞ് രൂപാന്തരീകരണം നടന്ന് ബൈപിന്നേറിയ (ആശുശിിമൃശമ) ലാര്‍വയായിത്തീരുന്നു. ഇവയ്ക്കു പുറത്തേക്ക് ഉന്തിനില്ക്കുന്ന പല അവയവങ്ങളും രോമങ്ങള്‍പോലുള്ള സീലിയയുടെ നിരകളും ഉണ്ട്. വായും ചെറിയ അന്നനാളവും കാണപ്പെടുന്നു. ആറേഴ് ആഴ്ചക്കാലം നീന്തി നടന്നശേഷം കടലിന്റെ അടിത്തട്ടിലേക്കു നീങ്ങി വളര്‍ച്ച പൂര്‍ത്തിയാക്കുന്നു.
+
'''വര്‍ഗീകരണം.''' അസ്റ്ററോയ്ഡിയ വര്‍ഗത്തെ രണ്ട് ഗോത്ര(order)ങ്ങളായി തരംതിരിച്ചിരിക്കുന്നു:
-
  വര്‍ഗീകരണം. അസ്റ്ററോയ്ഡിയ വര്‍ഗത്തെ രണ്ട് ഗോത്ര(ീൃറലൃ)ങ്ങളായി തരംതിരിച്ചിരിക്കുന്നു:
+
1. '''ഫാനെറോസോണിയ (Phanerozonia).''' ഡിസ്കിന്റെയും ഭുജങ്ങളുടെയും സീമാന്തങ്ങളെ ചുറ്റിയുള്ള പ്ലേറ്റുകള്‍ വലിപ്പം കൂടിയവയാണ്. നാളപാദങ്ങള്‍ ഓരോ ഭുജത്തിലും രണ്ടു വരിയായി ക്രമപ്പെടുത്തിയിരിക്കുന്നു. സംദംശികകള്‍ ഉള്ള ഇനങ്ങളില്‍ അവ അവൃന്ത (sessile)ങ്ങളായിരിക്കും. ''അസ്ട്രോപെക്റ്റന്‍ ഇന്‍ഡിക്കസ്  (Astropecton indicus), പെന്റാസീറസ് ഹെഡമാനി (Pentaceros hedamanni)'' എന്നിവയാണ് പ്രമുഖാംഗങ്ങള്‍. ക്രൂസഡി ദ്വീപുകളില്‍ കാണപ്പെടുന്ന മറ്റു രണ്ട് ജീനസ്സുകളാണ് ''അസ്റ്റെറൈനയും (Asterina) പാല്‍മൈപ്പസും (Palmipes)''. ഇവ താരതമ്യേന ചെറിയ ജീവികളാണ്.
-
  1. ഫാനെറോസോണിയ (ജവമില്വൃീീിശമ). ഡിസ്കിന്റെയും ഭുജങ്ങളുടെയും സീമാന്തങ്ങളെ ചുറ്റിയുള്ള പ്ളേറ്റുകള്‍ വലിപ്പം കൂടിയവയാണ്. നാളപാദങ്ങള്‍ ഓരോ ഭുജത്തിലും രണ്ടു വരിയായി ക്രമപ്പെടുത്തിയിരിക്കുന്നു. സംദംശികകള്‍ ഉള്ള ഇനങ്ങളില്‍ അവ അവൃന്ത (ലെശൈഹല)ങ്ങളായിരിക്കും. അസ്ട്രോപെക്റ്റന്‍ ഇന്‍ഡിക്കസ് (അൃീുലരീി ശിറശരൌ), പെന്റാസീറസ് ഹെഡമാനി (ജലിമേരലൃീ വലറമാമിിശ) എന്നിവയാണ് പ്രമുഖാംഗങ്ങള്‍. ക്രൂസഡി ദ്വീപുകളില്‍ കാണപ്പെടുന്ന മറ്റു രണ്ട് ജീനസ്സുകളാണ് അസ്റ്റെറൈനയും (അലൃെേശിമ) പാല്‍മൈപ്പസും (ജമഹാശുല). ഇവ താരതമ്യേന ചെറിയ ജീവികളാണ്.
+
2. '''ക്രിപ്റ്റോസോണിയ (Cryptozonia).''' സീമാന്തപ്ലേറ്റുകള്‍ സാധാരണ കാണാറില്ല. നാളപാദങ്ങള്‍ നാലു വരികളായി ക്രമപ്പെടുത്തിയിരിക്കുന്നു. ''അസ്റ്റേറിയാസ് (Asterias), ബ്രിസിന്‍ജിയ (Brisingia)'' എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവ കൂടുതലും ആഴക്കടലിലാണ് കാണപ്പെടുന്നത്.
-
 
+
-
  2. ക്രിപ്റ്റോസോണിയ (ഇൃ്യുീ്വീിശമ). സീമാന്തപ്ളേറ്റുകള്‍ സാധാരണ കാണാറില്ല. നാളപാദങ്ങള്‍ നാലു വരികളായി ക്രമപ്പെടുത്തിയിരിക്കുന്നു. അസ്റ്റേറിയാസ് (അലൃെേശമ), ബ്രിസിന്‍ജിയ (ആൃശശിെഴശമ) എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവ കൂടുതലും ആഴക്കടലിലാണ് കാണപ്പെടുന്നത്.
+
(പ്രൊഫ. എം.പി. മധുസൂദനന്‍)
(പ്രൊഫ. എം.പി. മധുസൂദനന്‍)

09:59, 10 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അസ്റ്ററോയ്ഡിയ

Asteroidea

എക്കൈനോഡെര്‍മാറ്റ (Echinodermata) ജന്തുഫൈലത്തിലെ ഒരു വര്‍ഗം (class). കടലില്‍, പ്രത്യേകിച്ച് മണലും കല്ലും ഉള്ള ആഴംകുറഞ്ഞ പ്രദേശങ്ങളില്‍, സ്വതന്ത്രമായി ജീവിക്കുന്ന ഒരു ജന്തുവിഭാഗമാണിത്. ഇതിലുള്‍​പ്പെടുന്ന ജീവികള്‍ക്കു പരന്നു നക്ഷത്രാകൃതിയിലുള്ള ശരീരമുള്ളതിനാല്‍ ഇവ നക്ഷത്രമത്സ്യങ്ങള്‍ (star fishes) എന്നും കടല്‍ നക്ഷത്രങ്ങള്‍ (sea stars) എന്നും അറിയപ്പെടുന്നു.

നക്ഷത്രമത്സ്യങ്ങളുടെ മധ്യത്തില്‍ ഏതാണ്ട് അഞ്ചു കോണാകൃതിയിലുള്ള ഒരു ഡിസ്ക് ഉണ്ട്. ഇതില്‍നിന്ന് നക്ഷത്രമാതൃകയില്‍ സമമിതമായ അഞ്ച് ഭുജങ്ങള്‍ ഉദ്ഭവിക്കുന്നു. കൂടുതല്‍ ഭൂജങ്ങളുള്ളവയും (20 വരെ) ഉണ്ട്. (ഉദാ. ലെറ്റാസ്റ്റെറിയാസില്‍ ആറും, സൊളാസ്റ്ററില്‍ പതിമൂന്നും, ഹെലിയാസ്റ്ററില്‍ ഇരുപതും). ഭുജങ്ങള്‍ക്ക് അഗ്രഭാഗത്തേക്കു വീതി കുറഞ്ഞു വരുന്നു. അറ്റം ഉരുണ്ടിരിക്കും. ഭുജസ്ഥാനങ്ങളെ ആരങ്ങള്‍ (radiis) എന്നും, ഇവയുടെ മധ്യസ്ഥാനങ്ങളെ അന്തര്‍ ആരങ്ങള്‍ (inter radii) എന്നും പറയുന്നു. നീണ്ടുമെലിഞ്ഞ ഭുജങ്ങളോടുകൂടി നക്ഷത്രാകൃതിയിലുള്ളവ മുതല്‍ വളരെ കുറുകിയ ഭുജങ്ങളോടുകൂടി ഐങ്കോണാകൃതിയിലുള്ളവ വരെ. ഇവ പല രൂപത്തിലുണ്ട്. കൂടാതെ തീര്‍ത്തും പരന്നവ മുതല്‍ തടിച്ചുകൊഴുത്തവ വരെയും കാണപ്പെടുന്നുണ്ട്.1 സെ.മീ. മുതല്‍ 90 സെ.മീ. വരെ വ്യാസം ഉള്ളവയാണ് ഇവ.

നക്ഷത്രമത്സ്യത്തിന്റെ വായ് അടിഭാഗത്ത് മധ്യത്തിലായാണ് കാണപ്പെടുന്നത്. അതിനാല്‍ ആ വശത്തെ മുഖഭാഗം (oral region) എന്നും എതിര്‍വശത്തെ അപമുഖം (aboral region) എന്നും പറയുന്നു. ഗുദം ഉള്ളവയില്‍ അത് അപമുഖത്തായിരിക്കും.

വായയില്‍നിന്നു തുടങ്ങി ഓരോ ഭുജത്തിന്റെയും അടിയിലായി മധ്യഭാഗത്തുകൂടി ഒരു വലിയ പാത്തി (groove) ഉണ്ട്. ഇതിന് അംബുലാക്രല്‍-ചാല്‍ എന്നു പറയുന്നു. ഇതില്‍ രണ്ടോ നാലോ വരികളിലായി കുഴല്‍പോലുള്ള അവയവങ്ങളുണ്ട്. ഓരോന്നിന്റെയും അറ്റം അടഞ്ഞതും പറ്റിപ്പിടിക്കാന്‍ സഹായിക്കുന്നതുമാണ്. ഇവയെ നാളപാദം (tube foot) എന്നു വിളിക്കുന്നു. ഇവ ജീവിയുടെ ചലനത്തിനും ഭക്ഷ്യശേഖരത്തിനും ശ്വസനത്തിനും ഉപകരിക്കുന്നു. നക്ഷത്രമത്സ്യങ്ങളുടെ ശരീരം ഒരു തോടുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. തോട് ചുണ്ണാമ്പുമയമായ ചെറിയ പ്ലേറ്റുകള്‍ (തകിടുകള്‍) കൊണ്ടുള്ള മൊസേക് മാതൃകയിലുളളതാണ്. അതിനാല്‍ ഇവയ്ക്ക് വഴങ്ങുന്ന ശരീരമാണുള്ളത്. തോട് ഒരു തുകല്‍ചര്‍മംകൊണ്ട് ആവരണം ചെയ്തിരിക്കുന്നു. തകിടുകളില്‍ നിരവധി മുഴകളും, ഓരോ മുഴയിലും ചെറുതോ വലുതോ ആയ മുള്ളുകളും പൊന്തിനില്ക്കുന്നു. ഈ മുളളുകള്‍ക്കിടയില്‍ ശ്വസനത്തിനുളള ശകുലമുഴകളും (branchial papillae), സ്വരക്ഷയ്ക്കും ചെറിയ ഭക്ഷ്യപദാര്‍ഥങ്ങളെ ശേഖരിക്കുന്നതിനും ഉപകരിക്കുന്ന ചവണപോലുള്ള സംദംശിക(pedice-llaria)കളും ഉണ്ട്.

അപമുഖത്ത് ഒരു അന്തര്‍ ആരത്തില്‍, നിരവധി ചെറിയ പാത്തികളോടും സുഷിരങ്ങളോടും കൂടിയ ഏതാണ്ട് അരിപ്പപോലുള്ള ഒരു പ്രമുഖ പ്ലേറ്റുണ്ട്. ഇതിനെ മാഡ്രിപൊറൈറ്റ് (Madre-porite) എന്നു പറയുന്നു. ഇതിലൂടെ പുറത്തുനിന്ന് വെള്ളം ജീവിയുടെ ഉള്ളിലെ സുപ്രധാനമായ ഒരു ജലസംവഹനീവ്യൂഹ (water vascular system)ത്തിലേക്കു കടക്കുന്നു. മാഡ്രിപൊറ്റൈറ്റിന്റെ അടിയില്‍നിന്ന് ഒരു കുഴല്‍ ഉള്ളിലെത്തി വൃത്താകാരമായ മറ്റൊരു കുഴലുമായി ബന്ധിക്കുന്നു. ഇതില്‍ നിന്ന് ഓരോ ഭുജത്തിലേക്കും വെവ്വേറെ കുഴലുകളുണ്ട്. ഇവ നാളപാദത്തിനുള്ളിലെ നാളങ്ങളുമായി സംയോജിക്കുന്നു.

നാളപാദങ്ങള്‍ക്കു വളരെയധികം വികസിക്കാനും ചുരുങ്ങാനും കഴിയും. ജലസംവഹനീവ്യൂഹത്തില്‍നിന്ന് വെള്ളം ഉള്ളിലേക്കു തള്ളിയാണ് നാളപാദങ്ങള്‍ വികസിക്കുന്നത്. അവ പുറത്തേക്കുവന്ന് എവിടെയെങ്കിലും പറ്റിപ്പിടിക്കുന്നു. അതിനുശേഷം അവയുടെ മാംസപേശികളുടെ സഹായത്താല്‍ ചുരുങ്ങുമ്പോള്‍ ജീവി മുന്നോട്ടു നീങ്ങുന്നു. ആദ്യത്തെ പിടിവിട്ട് ഈ പ്രവര്‍ത്തനം ആവര്‍ത്തിച്ച് ഇവ വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്നു. ഇവയുടെ ശരീരത്തിനുള്ളിലെ വിശാലമായ ഉള്ളറയാണ് സീലോം (coelom). ഇത് അന്നനാളം, ജനനഗ്രന്ഥി മുതലായവയെ ചുറ്റിയിരിക്കുന്നു. അന്നനാളത്തില്‍നിന്നു സഞ്ചിരൂപത്തിലുള്ള ഒരു ജോടി ദഹനഗ്രന്ഥികള്‍ ഓരോ ഭുജത്തിലേക്കും നീണ്ടുനില്ക്കുന്നു; കൂടാതെ ഭുജങ്ങള്‍ ജനനഗ്രന്ഥികളെയും ഉള്‍ക്കൊള്ളുന്നു.

നക്ഷത്രമത്സ്യങ്ങളെ മലര്‍ത്തിയിട്ടാല്‍ ഒരു വശത്തുളള ഭുജങ്ങള്‍ വളച്ച് അവയിലുള്ള നാളപാദങ്ങള്‍ എല്ലാം പുറത്തേക്കു തള്ളി തറയില്‍ പറ്റിപ്പിടിച്ച് പതുക്കെയെങ്കിലും അനായാസമായി മറിഞ്ഞ് നേരെ വീഴുന്നതു കാണാം.

നക്ഷത്രമത്സ്യങ്ങള്‍ക്ക് ഏതു പ്രതലത്തിലും ഇഴയാനും വളരെ ഇടുങ്ങിയ സ്ഥലത്ത് പോലും അവിശ്വസനീയമാംവിധം ഞെരുങ്ങി കടന്നുപോകാനും കഴിയുന്നു. കക്കകള്‍, പുഴുക്കള്‍ മുതലായ ചെറിയ ജീവികളാണ് ഇവയുടെ ഭക്ഷണം. ചിലവ ചെളിയിലും മറ്റുമുള്ള അഴുക്കുകള്‍ തിന്നുനടക്കുന്ന മാലിന്യനിര്‍മാര്‍ജിനികളാണ്. മറ്റു ചിലവ സാമാന്യം വലിയ ജീവികളെയും ഭക്ഷിക്കും. ആ സമയം ജീവിയുടെ ആമാശയം പുറത്തേക്കു തള്ളി ഇരയെ ചുറ്റി ആ നിലയില്‍ത്തന്നെ പചനം നടത്തി വലിച്ചെടുക്കുന്നു.

നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍സൃഷ്ടിക്കുവാന്‍ ഇവയ്ക്കു കഴിവുണ്ട്. ചില പക്ഷികളും, കോഡ് (cod) വര്‍ഗത്തിലുള്ള ചില മത്സ്യങ്ങളും ഇവയുടെ പ്രധാന ശത്രുക്കളാണ്. ഇവയില്‍ കാണപ്പെടുന്ന പ്രധാന പരജീവികള്‍ (parasites) ചില ക്രസ്റ്റേഷിയനുകളാണ്.

നക്ഷത്രമത്സ്യങ്ങളില്‍ ഭൂരിപക്ഷവും ആണ്‍-പെണ്‍ വ്യത്യാസമുള്ളവയാണ്. മുട്ട വെള്ളത്തില്‍ നിക്ഷേപിച്ചശേഷം അവിടെവച്ച് ബീജസങ്കലനം നടക്കുന്നു. മുട്ട വിരിഞ്ഞ് രൂപാന്തരീകരണം നടന്ന് ബൈപിന്നേറിയ (Bipinnaria) ലാര്‍വയായിത്തീരുന്നു. ഇവയ്ക്കു പുറത്തേക്ക് ഉന്തിനില്ക്കുന്ന പല അവയവങ്ങളും രോമങ്ങള്‍പോലുള്ള സീലിയയുടെ നിരകളും ഉണ്ട്. വായും ചെറിയ അന്നനാളവും കാണപ്പെടുന്നു. ആറേഴ് ആഴ്ചക്കാലം നീന്തി നടന്നശേഷം കടലിന്റെ അടിത്തട്ടിലേക്കു നീങ്ങി വളര്‍ച്ച പൂര്‍ത്തിയാക്കുന്നു.

വര്‍ഗീകരണം. അസ്റ്ററോയ്ഡിയ വര്‍ഗത്തെ രണ്ട് ഗോത്ര(order)ങ്ങളായി തരംതിരിച്ചിരിക്കുന്നു:

1. ഫാനെറോസോണിയ (Phanerozonia). ഡിസ്കിന്റെയും ഭുജങ്ങളുടെയും സീമാന്തങ്ങളെ ചുറ്റിയുള്ള പ്ലേറ്റുകള്‍ വലിപ്പം കൂടിയവയാണ്. നാളപാദങ്ങള്‍ ഓരോ ഭുജത്തിലും രണ്ടു വരിയായി ക്രമപ്പെടുത്തിയിരിക്കുന്നു. സംദംശികകള്‍ ഉള്ള ഇനങ്ങളില്‍ അവ അവൃന്ത (sessile)ങ്ങളായിരിക്കും. അസ്ട്രോപെക്റ്റന്‍ ഇന്‍ഡിക്കസ് (Astropecton indicus), പെന്റാസീറസ് ഹെഡമാനി (Pentaceros hedamanni) എന്നിവയാണ് പ്രമുഖാംഗങ്ങള്‍. ക്രൂസഡി ദ്വീപുകളില്‍ കാണപ്പെടുന്ന മറ്റു രണ്ട് ജീനസ്സുകളാണ് അസ്റ്റെറൈനയും (Asterina) പാല്‍മൈപ്പസും (Palmipes). ഇവ താരതമ്യേന ചെറിയ ജീവികളാണ്.

2. ക്രിപ്റ്റോസോണിയ (Cryptozonia). സീമാന്തപ്ലേറ്റുകള്‍ സാധാരണ കാണാറില്ല. നാളപാദങ്ങള്‍ നാലു വരികളായി ക്രമപ്പെടുത്തിയിരിക്കുന്നു. അസ്റ്റേറിയാസ് (Asterias), ബ്രിസിന്‍ജിയ (Brisingia) എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവ കൂടുതലും ആഴക്കടലിലാണ് കാണപ്പെടുന്നത്.

(പ്രൊഫ. എം.പി. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍