This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പേമിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പേമിയ = അുമാലമ പ്രാചീനകാലത്ത് പശ്ചിമേഷ്യയില്‍ പ്രസിദ്ധി ആര്‍ജി...)
വരി 1: വരി 1:
= അപ്പേമിയ  =
= അപ്പേമിയ  =
-
 
+
Apamea
-
അുമാലമ
+
-
 
+
പ്രാചീനകാലത്ത് പശ്ചിമേഷ്യയില്‍ പ്രസിദ്ധി ആര്‍ജിച്ചിരുന്ന ചില നഗരങ്ങള്‍. അവയില്‍ അപ്പേമിയ അഡ്ഒറോന്‍ടം, അപ്പേമിയ സ്യൂഗ്മ, അപ്പേമിയ സിബോട്ടസ്, അപ്പേമിയമിര്‍ലിയ എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു.

പശ്ചിമസിറിയയിലായിരുന്ന അപ്പേമിയ അഡ് ഒറോന്‍ടം നഗരം സ്ഥാപിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു (ബി.സി. 358-281). പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഖുസ്രോ II-ാമന്റെ ആക്രമണവും, 1152-ലെ ഭൂകമ്പവും ഈ നഗരത്തിന്റെ ക്ഷയഹേതുക്കളായി. കുരിശുയുദ്ധകാലങ്ങളില്‍ ഈ നഗരം 'ഫാമിയ' എന്നാണറിയപ്പെട്ടിരുന്നത്.
-
പശ്ചിമസിറിയയിലായിരുന്ന അപ്പേമിയ അഡ് ഒറോന്‍ടം നഗരം സ്ഥാപിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു (ബി.സി. 358-281). പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഖുസ്രോ കക-ാമന്റെ ആക്രമണവും, 1152-ലെ ഭൂകമ്പവും ഈ നഗരത്തിന്റെ ക്ഷയഹേതുക്കളായി. കുരിശുയുദ്ധകാലങ്ങളില്‍ ഈ നഗരം 'ഫാമിയ' എന്നാണറിയപ്പെട്ടിരുന്നത്.
+
-
 
+
അപ്പേമിയ സ്യൂഗ്മ എന്ന തുര്‍ക്കിയുടെ തെ.കി. ഭാഗത്തു സ്ഥിതിചെയ്തിരുന്ന നഗരം പുതുക്കി പണികഴിപ്പിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു.

അപ്പേമിയ സിബോട്ടസ് എന്ന പ്രാചീന നഗരി സ്ഥിതിചെയ്തിരുന്ന സ്ഥലം, ആധുനിക തുര്‍ക്കിയുടെ ദക്ഷിണപ്രദേശത്തായിരുന്നു. അന്റിയോക്കസ് I (ബി.സി. 324-261) സോട്ടറാണ് ഈ നഗരം സ്ഥാപിച്ചത്. അന്നത്തെ ഒരു മുഖ്യവാണിജ്യകേന്ദ്രമായിരുന്ന ഈ നഗരത്തിന് സമീപമുള്ള കുന്നിന്‍മുകളിലാണ് നോഹയുടെ പെട്ടകം ചെന്നടിഞ്ഞതെന്ന് ഒരൈതിഹ്യമുണ്ട്. പല സാമ്രാജ്യങ്ങളുടെയും ആധിപത്യത്തിന്‍കീഴിലായിരുന്ന ഈ നഗരം എ.ഡി. രണ്ടാം ശ.-ത്തില്‍ റോമാക്കാര്‍ കൈവശപ്പെടുത്തി. അന്ന് ഇവിടം ഇറ്റലിക്കാരുടെയും യഹൂദന്മാരുടെയും വാണിജ്യകേന്ദ്രമായിരുന്നു. മൂന്നാം ശ.-ത്തിനുശേഷം ഈ നഗരത്തിന്റെ പ്രാധാന്യം അസ്തമിച്ചു. എ.ഡി. 1070-ല്‍ തുര്‍ക്കികള്‍ ഈ പ്രദേശം കീഴടക്കി. പിന്നീട് ഭൂകമ്പം മൂലം നഗരം പാടെ നശിക്കുകയും ചെയ്തു. അപ്പേമിയ മിര്‍ലിയ നഗരി തുര്‍ക്കിയിലെ മാര്‍മെറ കടല്‍ത്തീരത്താണ് സ്ഥിതിചെയ്തിരുന്നത്.
-
അപ്പേമിയ സിബോട്ടസ് എന്ന പ്രാചീന നഗരി സ്ഥിതിചെയ്തിരുന്ന സ്ഥലം, ആധുനിക തുര്‍ക്കിയുടെ ദക്ഷിണപ്രദേശത്തായിരുന്നു. അന്റിയോക്കസ് (ബി.സി. 324-261) സോട്ടറാണ് ഈ നഗരം സ്ഥാപിച്ചത്. അന്നത്തെ ഒരു മുഖ്യവാണിജ്യകേന്ദ്രമായിരുന്ന ഈ നഗരത്തിന് സമീപമുള്ള കുന്നിന്‍മുകളിലാണ് നോഹയുടെ പെട്ടകം ചെന്നടിഞ്ഞതെന്ന് ഒരൈതിഹ്യമുണ്ട്. പല സാമ്രാജ്യങ്ങളുടെയും ആധിപത്യത്തിന്‍കീഴിലായിരുന്ന ഈ നഗരം എ.ഡി. രണ്ടാം ശ.-ത്തില്‍ റോമാക്കാര്‍ കൈവശപ്പെടുത്തി. അന്ന് ഇവിടം ഇറ്റലിക്കാരുടെയും യഹൂദന്മാരുടെയും വാണിജ്യകേന്ദ്രമായിരുന്നു. മൂന്നാം ശ.-ത്തിനുശേഷം ഈ നഗരത്തിന്റെ പ്രാധാന്യം അസ്തമിച്ചു. എ.ഡി. 1070-ല്‍ തുര്‍ക്കികള്‍ ഈ പ്രദേശം കീഴടക്കി. പിന്നീട് ഭൂകമ്പം മൂലം നഗരം പാടെ നശിക്കുകയും ചെയ്തു. അപ്പേമിയ മിര്‍ലിയ നഗരി തുര്‍ക്കിയിലെ മാര്‍മെറ കടല്‍ത്തീരത്താണ് സ്ഥിതിചെയ്തിരുന്നത്.
+
ബാബിലോണിയയിലും അപ്പേമിയ എന്ന പേരില്‍ ഒരു നഗരം പണ്ടു നിലവിലിരുന്നു. അപ്പേമിയ റാഗിയാന എന്ന പേരില്‍ ഇറാനിലും ഒരു നഗരമുണ്ടായിരുന്നു.

08:44, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പേമിയ

Apamea

പ്രാചീനകാലത്ത് പശ്ചിമേഷ്യയില്‍ പ്രസിദ്ധി ആര്‍ജിച്ചിരുന്ന ചില നഗരങ്ങള്‍. അവയില്‍ അപ്പേമിയ അഡ്ഒറോന്‍ടം, അപ്പേമിയ സ്യൂഗ്മ, അപ്പേമിയ സിബോട്ടസ്, അപ്പേമിയമിര്‍ലിയ എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു.

പശ്ചിമസിറിയയിലായിരുന്ന അപ്പേമിയ അഡ് ഒറോന്‍ടം നഗരം സ്ഥാപിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു (ബി.സി. 358-281). പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഖുസ്രോ II-ാമന്റെ ആക്രമണവും, 1152-ലെ ഭൂകമ്പവും ഈ നഗരത്തിന്റെ ക്ഷയഹേതുക്കളായി. കുരിശുയുദ്ധകാലങ്ങളില്‍ ഈ നഗരം 'ഫാമിയ' എന്നാണറിയപ്പെട്ടിരുന്നത്.

അപ്പേമിയ സ്യൂഗ്മ എന്ന തുര്‍ക്കിയുടെ തെ.കി. ഭാഗത്തു സ്ഥിതിചെയ്തിരുന്ന നഗരം പുതുക്കി പണികഴിപ്പിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു.

അപ്പേമിയ സിബോട്ടസ് എന്ന പ്രാചീന നഗരി സ്ഥിതിചെയ്തിരുന്ന സ്ഥലം, ആധുനിക തുര്‍ക്കിയുടെ ദക്ഷിണപ്രദേശത്തായിരുന്നു. അന്റിയോക്കസ് I (ബി.സി. 324-261) സോട്ടറാണ് ഈ നഗരം സ്ഥാപിച്ചത്. അന്നത്തെ ഒരു മുഖ്യവാണിജ്യകേന്ദ്രമായിരുന്ന ഈ നഗരത്തിന് സമീപമുള്ള കുന്നിന്‍മുകളിലാണ് നോഹയുടെ പെട്ടകം ചെന്നടിഞ്ഞതെന്ന് ഒരൈതിഹ്യമുണ്ട്. പല സാമ്രാജ്യങ്ങളുടെയും ആധിപത്യത്തിന്‍കീഴിലായിരുന്ന ഈ നഗരം എ.ഡി. രണ്ടാം ശ.-ത്തില്‍ റോമാക്കാര്‍ കൈവശപ്പെടുത്തി. അന്ന് ഇവിടം ഇറ്റലിക്കാരുടെയും യഹൂദന്മാരുടെയും വാണിജ്യകേന്ദ്രമായിരുന്നു. മൂന്നാം ശ.-ത്തിനുശേഷം ഈ നഗരത്തിന്റെ പ്രാധാന്യം അസ്തമിച്ചു. എ.ഡി. 1070-ല്‍ തുര്‍ക്കികള്‍ ഈ പ്രദേശം കീഴടക്കി. പിന്നീട് ഭൂകമ്പം മൂലം നഗരം പാടെ നശിക്കുകയും ചെയ്തു. അപ്പേമിയ മിര്‍ലിയ നഗരി തുര്‍ക്കിയിലെ മാര്‍മെറ കടല്‍ത്തീരത്താണ് സ്ഥിതിചെയ്തിരുന്നത്.

ബാബിലോണിയയിലും അപ്പേമിയ എന്ന പേരില്‍ ഒരു നഗരം പണ്ടു നിലവിലിരുന്നു. അപ്പേമിയ റാഗിയാന എന്ന പേരില്‍ ഇറാനിലും ഒരു നഗരമുണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍